Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

മദ്യപാനികളുടെ എണ്ണം കുറയ്ക്കാൻ മദ്യത്തിന്റെ നിറം മാറ്റുന്നു: ഡാഡി വിൽസൺ വിപണിയിൽ...

17 OCTOBER 2024 05:10 PM IST
മലയാളി വാര്‍ത്ത

നിരന്തരമായ മദ്യത്തിന്റെ ഉപയോഗം കരള്‍ രോഗത്തിലേക്കും ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ട്രാക്ടിന്റെ നീര്‍ക്കെട്ടിലേക്കും അര്‍ബുദത്തിലേക്കുമെല്ലാം നയിക്കാം. ഓരോ വര്‍ഷവും ഏതാണ്ട് 30 ലക്ഷം പേര്‍ അമിതമായ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍ മൂലം മരണപ്പെടാറുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകളും വ്യക്തമാക്കുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ കൊച്ചു കേരളത്തില്‍ ഉള്‍പ്പെടെ മദ്യത്തിന്റെ ഉപയോഗം കൂടുന്നതല്ലാതെ കുറയുന്നില്ല എന്ന് കാണാം. ഇപ്പോഴിതാ മദ്യപാനികളുടെ എണ്ണം കുറയ്ക്കാൻ മദ്യത്തിന്റെ നിറം മാറ്റുന്നു. ഡാഡി വിത്സൺ ആണ് ഇപ്പോൾ വൈറ്റ് ബ്രാണ്ടി കേരള മാർക്കറ്റിൽ എത്തിച്ചിരിക്കുന്നത്.

രാജ്യത്താകെ നടക്കുന്ന മദ്യക്കയറ്റുമതിയിൽ ഒരു ശതമാനം പോലും കേരളത്തിൽനിന്നില്ല. കേരളത്തിലെ ഡിസ്റ്റിലറികളിൽ ഉൽപാദിപ്പിക്കുന്ന മദ്യത്തിന്റെ കൂടുതൽ കയറ്റുമതി സാധ്യതകൾ തേടുമെന്നു സർക്കാർ എല്ലാ മദ്യനയത്തിലും പ്രഖ്യാപിക്കുന്നതാണ്. ഇത്തവണ അതിനുള്ള ഫയൽനീക്കം തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ്, കയറ്റുമതി സാധ്യത മുന്നിൽ കണ്ടു പുതിയ മേഖലകളിലേക്കു കടക്കാൻ കേരളത്തിലെ ഡിസ്റ്റിലറികൾ തയാറാവുന്നത്. കേരളത്തിൽ ഏറ്റവുമധികം വിറ്റു പോകുന്ന മദ്യം ബ്രാൻഡിയാണ്.

നിറം ആകട്ടെ ‘ചുവപ്പും. എന്നാൽ കടുത്ത നിറം ഒഴിവാക്കി ബ്രാൻഡി നിർമ്മിക്കുന്നതിൽ വിജയിച്ചിരിക്കുകയാണ് ഒരു മലയാളി കമ്പനി. മദ്യത്തിന് നിറം നൽകുന്ന ചേരുവ പൂർണമായും കമ്പനി ഒഴിവാക്കി. കൃത്രിമ മധുരമോ നിറമോ നൽകാതെ നിർമ്മിച്ചിരിക്കുന്ന ആദ്യത്തെ കേരള ഉത്പന്നമാണിത്. കാസർകോഡുള്ള നോർമണ്ടി ബ്രൂവറീസ് ആൻഡ് ഡിസ്റ്റിലറീസാണ് സംസ്ഥാനത്തെ ആദ്യത്തെ വൈറ്റ് ബ്രാൻഡി നിർമ്മിച്ചിരിക്കുന്നത്.

 

 

 

പഞ്ചസാരയിൽ നിന്നുണ്ടാക്കുന്ന കാരമൽ ചേർത്താണ് മദ്യത്തിന് നിറം നൽകുന്നത്. മദ്യത്തിന്റെ മറ്റു ചേരുവകൾക്ക് യഥാർത്ഥ രുചി കൈവരണമെങ്കിൽ കാരമൽ ഇതിൽ ചേർക്കണം. ഇത് പൂർണമായും ഒഴിവാക്കുന്നതിലാണ് മലയാളി സംരംഭം വിജയിച്ചിരിക്കുന്നത്.

 

 

മലയാളികളായ ഡോ. ജോസഫ് സോൽബിൻ എഞ്ചിനീയർമാരായ അരുൺ ജോസഫ്, അഗസ്റ്റിൻ ലിബിൻ എന്നിവരാണ് കേരളത്തിന്റെ ആദ്യത്തെ നിറമില്ലാത്ത ബ്രാൻഡിക്ക് പിന്നിൽ. പുറമെ നിന്നെത്തിക്കുന്ന ഒരു ബ്രാൻഡി മാത്രമാണ് നേരത്തെ നിറമില്ലാത്ത വിഭാഗത്തിൽ ഉണ്ടായിരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിലീപ് സന്നിധാനത്ത്.  (20 minutes ago)

അപൂർവ ‘ഡബിൾ’ നേടുന്ന ആദ്യ ഇന്ത്യൻ താരം  (30 minutes ago)

ഡോളറിനെതിരെ രൂപയുടെ മുല്യത്തിൽ  (43 minutes ago)

ഇന്ത്യന്‍ മാജിക്ക് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി....  (51 minutes ago)

പവന് 600 രൂപയുടെ വർദ്ധനവ്  (1 hour ago)

സർവീസിനിടെ ബസ് വഴിയിൽ നിർത്തി ഇറങ്ങി പോയ  (1 hour ago)

NOT AN INCH BACK..! ഉവ്വ.. പോണേ ഇറങ്ങി ,ആര്യയ്ക്ക് 916 തെറിവിളി..! കൊമ്പ് വെട്ടി ഗായത്രി, പടക്കംപൊട്ടിച്ച് യദു..!  (1 hour ago)

അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷക്ക്‌ തിങ്കളാഴ്‌ച തുടക്കം...  (2 hours ago)

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം  (2 hours ago)

ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു  (2 hours ago)

നോവലിസ്റ്റും നാടകകൃത്തുമായ എം. രാഘവൻ അന്തരിച്ചു  (2 hours ago)

വയോധിക മരിച്ചു....  (3 hours ago)

ഇണ്ടാസ് വലിച്ചെറിഞ്ഞ് രാഹുൽ SIT-ക്ക് മുന്നിൽ എത്തില്ല കട്ടായം..! 10 മിനിട്ടിൽ അഡ്വ രാജീവിന്റെ തനി നിറം പ്രാസിക്യൂഷൻ കാണും  (3 hours ago)

അരവണ വിതരണത്തിൽ നിയന്ത്രണം...ഒരാൾക്ക് 20 എണ്ണം മാത്രം....  (3 hours ago)

ഒമാനിലെ ജ്വല്ലറിയിൽ നിന്നും ഇരുപത്തിമൂന്നര കോടി രൂപ വില  (3 hours ago)

Malayali Vartha Recommends