Widgets Magazine
22
Jul / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NEW PRODUCTS

ഓൺ ഡിമാൻഡ് ഗാർഹിക സേവനങ്ങളുമായി അസ്റ്റ്യുട്ട് ഔട്ട്സോഴ്സിംഗ് കേരളത്തിൽ

16 JULY 2019 04:15 PM ISTമലയാളി വാര്‍ത്ത
ഇന്ത്യയിലെ പ്രമുഖ 100 ലഘു, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അസ്റ്റ്യുട്ട് ഔട്ട്സോഴ്സിംഗ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് "ഓൺ ടൈം ലീവ് ഈസി" എന്ന പേരിൽ ഓൺ ഡിമാൻഡ് ഗാർഹിക സേവനങ്ങൾ കേരളത്തിൽ ആരംഭിച്ചു. പതിനാല് സംസ്ഥാനങ്ങളിൽ ബ്രാഞ്ചുകളുള്ള അസ്റ്റ്യുട്ട് കൊച്ചിയിലാണ് കേരളത്തി...

ജെ സി ബിയുടെ പുതിയ ആധുനിക പ്ലാന്റ് ഗുജറാത്തിലെ വഡോദരയില്‍

27 March 2019

കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എര്‍ത്ത് മൂവിങ് ഉപകരണ വിഭാഗത്തിലെ പ്രമുഖ നിര്‍മാതാക്കളാണ് ജെ സി ബി 650 കോടി രൂപ ചെലവില്‍ പുതിയ ആധുനിക പ്ലാന്റ് സ്ഥാപിക്കുന്നു. ഗുജറാത്തിലെ വഡോദരയിലെ സ്ഥാപിക്കുന്ന പുതിയ പ്ലാന്റി...

ഡിജിറ്റല്‍ വാലറ്റ് കമ്പനിയായ ഫോണ്‍പേയില്‍ കോടികളുടെ നിക്ഷേപവുമായി വാൾമാർട്ട്

26 March 2019

ഡിജിറ്റല്‍ വാലറ്റ് കമ്പനിയായ ഫോണ്‍പേയില്‍ അമേരിക്കന്‍ റീട്ടെയ്ല്‍ ഭീമന്‍ വാൾമാർട്ട് 763 കോടി രൂപ(111 മില്യണ്‍ ഡോളര്‍) നിക്ഷേപിച്ചു. ഫ്ലിപ്കാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുളള ഡിജിറ്റല്‍ വാലറ്റ് കമ്പനിയാണ് ഫോണ...

ജനാധിപത്യത്തിന് നിറംപിടിപ്പിക്കാന്‍ വേണ്ടി വരുന്നത് 26 ലക്ഷം മഷിക്കുപ്പികള്‍

26 March 2019

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തശേഷം വോട്ടര്‍മാരുടെ വിരലില്‍ മഷിയടയാളം പതിക്കുന്നതിന് വേണ്ടിവരുന്നത് ഏകദേശം 26 ലക്ഷത്തോളം മഷിക്കുപ്പികളാണ്. ഇതിനുവേണ്ടി ഏകദേശം 33 കോടിരൂപ തെരഞ്ഞെടുപ്പ് കമ്മീ...

കുട്ടികള്‍ക്ക് കാറുകളില്‍ പ്രത്യേക സീറ്റ്; പുതിയ നിബന്ധനയുമായി മോട്ടോര്‍ വാഹന വകുപ്പ്

26 March 2019

രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറുകളില്‍ ബേബി സീറ്റ് നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം. സീറ്റ് ബെല്‍റ്റ് നിര്‍ബ...

ഇനി ഇന്ധനം നിങ്ങളുടെ വാഹനത്തിനടുത്തെത്തും; പുതിയ ആപ്പുമായി റിപോസ്

25 March 2019

വാഹനങ്ങളില്‍ ഇന്ധനം തീര്‍ന്നാല്‍ മൊബൈല്‍ ആപ്പിലൂടെ ബുക്ക് ചെയ്ത് ഇന്ധനം നിറക്കാവുന്ന സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് നിലവില്‍ വന്നു. പൂനെ ആസ്ഥാനമായുള്ള റിപോസ് കമ്പനിയാണ് ഈ ആപ്പിന് പിന്നില്‍. കേരളത്തിലെ...

ഗൂഗിളിന്റെ ഇമെയില്‍ ആപ്ലിക്കേഷന്‍ 'ഇന്‍ബോക്സ്' സേവനങ്ങൾ നിർത്തലാക്കുന്നു; നിലവിലെ ഇന്‍ബോക്‌സ് ഉപയോക്താക്കള്‍ക്ക് ജിമെയിലിലേക്കോ, ഗൂഗിള്‍ ടാസ്‌ക്, ഗൂഗിള്‍ കീപ്പ് ആപ്പ് എന്നിവയിലേക്കോ മാറണമെന്ന് അറിയിപ്പ്

21 March 2019

ഗൂഗിളിന്റെ ഇമെയില്‍ ആപ്ലിക്കേഷന്‍ സേവനമായ 'ഇന്‍ബോക്സ്' നിര്‍ത്താന്‍ തീരുമാനമായി. ഇന്‍ബോക്‌സിന്റെ സേവനങ്ങള്‍ ഏപ്രില്‍ രണ്ടിനു അവസാനിക്കുമെന്ന് ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചു.നിലവില്‍ ഇന്‍ബോക്...

സ്രാവിന്റെ മുഖവുമായി വിമാനം ഡല്‍ഹിയില്‍ പറന്നിറങ്ങി; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

21 March 2019

ആഴക്കടലുകളില്‍ മാത്രം കാണപ്പെടുന്ന സ്രാവ് ഡല്‍ഹി വിമാനത്താവളത്തിന്റെ റണ്‍വേയില്‍ പറന്നിറങ്ങിയത് കാഴ്ചക്കാര്‍ക്ക് അപൂര്‍വ്വ കാഴ്ചയായിമാറി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് വിമാനം ഡല്‍ഹിയില്‍ എത്തിയ...

ലാന്‍ഡ് ലൈന്‍ ഉപഭോക്താകള്‍ക്ക് സൗജന്യ ബ്രോഡ് ബാന്‍ഡ് കണക്ഷനുമായി ബി എസ് എന്‍ എല്‍

20 March 2019

ബി എസ് എന്‍ എല്‍ എല്ലാ ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്കും സൗജന്യ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുന്ന വമ്പന്‍ പദ്ധതിയുമായി രംഗത്ത്. 10 എം ബി പെര്‍ സെക്കന്റില്‍ പ്രതിദിനം 5 ജി ബി അതിവേഗ ഇന്റര്‍നെറ്റാണ് ബി ...

തെരഞ്ഞെടുപ്പിലെ വ്യാജവാര്‍ത്തകള്‍ തടയാന്‍ ഫേസ്ബുക്കിന്റെ യുദ്ധമുറി ഡല്‍ഹിയില്‍ തയ്യാറാകുന്നു

19 March 2019

2019 ലോക്‌സഭാ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതു തടയാന്‍ വലിയൊരു സന്നാഹം തന്നെ ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് ഫേസ്ബുക്ക്. വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്ക് തടയാന്‍ സോഷ്യ...

ബെന്റ്‌ലി കോണ്ടിനെന്റലിന്റെ ആദ്യ പ്രദര്‍ശനം ജനീവ മോട്ടോര്‍ ഷോയില്‍

18 March 2019

ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ബെന്റ്‌ലി മോട്ടോഴ്‌സ് തങ്ങളുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്‌പെഷല്‍ എഡിഷന്‍ മോഡലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ലിമിറ്റഡ് എഡിഷന്‍ മോഡലായതിനാല്‍ ...

വൈദ്യുതി ബസ്സുകള്‍ക്ക് പിന്നാലെ റോ റോ സര്‍വ്വീസുമായി ജലഗതാഗത വകുപ്പ്

18 March 2019

രാജ്യത്തെ ആദ്യ വൈദ്യുത റോള്‍ ഓണ്‍ റോള്‍ ഓഫ് (റോ റോ) സര്‍വ്വീസുമായി കേരളാ ജലഗതാഗത വകുപ്പ്. ജങ്കാര്‍ പോലെ യാത്രക്കാര്‍ക്കൊപ്പം വാഹനങ്ങളും വഹിക്കുന്ന സംവിധാനമാണ് റോ റോ. വൈക്കം, തവണക്കടവ് റൂട്ടിലായിരിക്കു...

ഗതാഗത കുരുക്കുകള്‍ക്ക് പരിഹാരവുമായി പറക്കും ബൈക്കുകള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

16 March 2019

ചരിത്രത്തിന്റെ ഭാഗമാകാന്‍ പറക്കും മോട്ടോര്‍സൈക്കിളിന്റെ ആദ്യ ടീസര്‍ വീഡിയോ പുറത്ത് വന്നു. സ്പീഡര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മോട്ടോര്‍ സൈക്കിളിന് ഏകദേശം 380000 ഡോളറാണ് (2.64 കോടി രൂപ) വില. കാലിഫോര്‍ണി...

പുതിയ സംഘടനയുമായി ഇന്ത്യയിലെ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍; ആമസോണിനും ഫഌപ്കാര്‍ട്ടിനും അംഗത്വമില്ല

15 March 2019

ഇന്ത്യയില്‍ ഇ കൊമേഴ്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ചേര്‍ന്ന് രൂപീകരിച്ച പ്രഥമ സംഘടനയായ ദി ഇ കൊമേഴ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (ടി ഇ സി ഐ) നിലവില്‍വന്നു. ഈരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ യു ...

ഫേയിസ്ബുക്ക് പ്രവര്‍ത്തനരഹിതമായി; ടെലഗ്രാമില്‍ പുതിയതായി അക്കൗണ്ടെടുത്തത് ലക്ഷങ്ങള്‍

15 March 2019

കഴിഞ്ഞ ബുധനാഴ്ച മുതലാണ് ലോകമെമ്പാടുമുള്ള ചില ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവ മണിക്കൂറുകളോളം പ്രവര്‍ത്തനരഹിതമായത്. ചിലയിടങ്ങളില്‍ പ്രശ്‌നം ഇപ്പോഴും തുടരുന്നുണ്ട്. ഈ സമയത...

യാത്രയിലും വൈഫൈ; മൊബൈയില്‍ ഫോണില്‍ സിനിമ കാണാന്‍ പുതിയ ആപ്പുമായി റെയില്‍വേ

14 March 2019

ട്രെയിന്‍ യാത്രയില്‍ മൊബൈല്‍ ഫോണില്‍ വൈഫൈവില്‍ ഹോട്ട്‌സ്‌പോട്ട് വഴി സിനിമ കാണാനുളള പുതിയ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ. ഇതിനായി നിര്‍മ്മിക്കുന്ന ആപ്പ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. ആപ്പിന്റെ നിര്...

Malayali Vartha Recommends