Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

മോട്ടറോള മോട്ടോ ജി67 പവർ സ്‌മാർട്ട്ഫോൺ അവതരിപ്പിച്ചു...

08 NOVEMBER 2025 04:50 PM IST
മലയാളി വാര്‍ത്ത

സ്‌മാർട്ട്ഫോൺ ബ്രാൻഡ് മോട്ടറോള മോട്ടോ ജി67 പവർ സ്‌മാർട്ട്ഫോൺ അവതരിപ്പിച്ചു. 15,000 രൂപയിൽ താഴെ വിലയുള്ള സെഗ്മെന്റിൽ മികച്ച ക്യാമറയും 7000എംഎഎച്ച് ബാറ്ററിയുമാണ് ഫോണിൻ്റെ പ്രധാന ആകർഷണം. ഫോണിൽ 50എംപി സോണി ലിറ്റിയ™ 600 സെൻസർ ഉൾപ്പെട്ട മൂന്ന് ക്യാമറ സംവിധാനമാണ് നൽകിയിരിക്കുന്നത്. എല്ലാ ക്യാമറകളിലും 4കെ വീഡിയോ റെക്കോർഡിംഗ് സൗകര്യമുണ്ട്. 8എംപി അൾട്രാവൈഡ് ലെൻസും, 32എംപി സെൽഫി ക്യാമറയും മോട്ടോ എഐ പിന്തുണയുള്ള ഫോട്ടോ എൻഹാൻസ്മെന്റ് ഫീച്ചറുകളും ലഭ്യമാണ്. 6.7 ഇഞ്ച് എഫ്എച്ച്ഡി+ 120 ഹേർട്സ് ഡിസ്പ്ലേയും ഡോൾബി അറ്റ്‌മോസ്® സ്‌പീക്കറുകളുമാണ് വിനോദാനുഭവം മെച്ചപ്പെടുത്തുന്നത്.

7000എംഎഎച്ച് സിലിക്കൺ കാർബൺ ബാറ്ററിയിലൂടെ 58 മണിക്കൂറോളം ഉപയോഗം സാധ്യമാകും. സ്‌നാപ്ഡ്രാഗൺ® 7എസ് ജെൻ 2 പ്രോസസർ, 8ജിബി റാം (24ജിബി വരെ വിപുലീകരിക്കാവുന്ന റാം ബൂസ്റ്റ്), 128ജിബി സ്റ്റോറേജ് എന്നിവയാണ് മറ്റു പ്രധാന സവിശേഷതകൾ.. മോട്ടോ ജി67 പവർ കോർണിങ്® ഗൊറില്ല® ഗ്ലാസ് 7ഐ, എംഐഎൽ-എസ്‌ടിഡി-810എച്ച്, ഐപി64 സർട്ടിഫിക്കേഷനുകൾ ഉൾപ്പെട്ടതുകൊണ്ട് കൂടുതൽ ദൃഢവുമാണ്. വില: 15,999 രൂപ. ഓഫർ വില: 14,999 രൂപ, വിൽപ്പന നവംബർ 12 മുതൽ ഫ്ലിപ്പ്കാർട്ട്, Motorola.in, ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ നിന്ന് വാങ്ങാം. റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് 10,000 രൂപ* മൂല്യമുള്ള ഓഫറുകളും ലഭ്യമാണ് (449 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനിൽ ബാധകം) * 2000 രൂപയുടെ ക്യാഷ്ബാക്ക്, 8000 രൂപയുടെ കൂപ്പണുകൾ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (10 minutes ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (2 hours ago)

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (2 hours ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (3 hours ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (3 hours ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (3 hours ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (3 hours ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (3 hours ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (3 hours ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (3 hours ago)

എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...  (3 hours ago)

30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...  (3 hours ago)

പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...  (4 hours ago)

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (4 hours ago)

Malayali Vartha Recommends