Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

വിദ്യാർത്ഥികൾക്ക് ലോക നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനൊപ്പം ആഗോള കാഴ്ച്ചപ്പാടും പ്രദാനം ചെയ്യാൻ മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റി..കൂടുതൽ അറിയാം

16 JULY 2020 12:40 PM IST
മലയാളി വാര്‍ത്ത

ഹയർ സെക്കണ്ടറി ഫലങ്ങൾ വന്ന സാഹചര്യത്തിൽ ഏത് യൂണിവേഴ്‌സിറ്റിയില്‍, ഏത് കോഴ്‌സിന് ചേർന്ന് പഠിക്കണമെന്നതാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും നേരിടുന്ന പ്രധാന പ്രശ്നം. ഏറ്റവും നല്ല വിദ്യാഭ്യാസ സ്ഥാപനം തെരഞ്ഞെടുക്കാൻ കഴിയുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്

വിവിധ വിഷയങ്ങളിലെ അറിവിനൊപ്പം ജീവിതത്തിൽ മുന്നേറാൻ ആവശ്യമായ ലോക പരിചയവും അനുഭവജ്ഞാനവും വിദ്യാർത്ഥികൾക്ക് പകർന്നു നൽകാൻ കഴിയുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ദുബായിലെ മിഡില്‍സെക്സ് സര്‍വകലാശാല. വിദ്യാർത്ഥികൾക്ക് ലോക നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനൊപ്പം ആഗോള കാഴ്ച്ചപ്പാടും പ്രദാനം ചെയ്യാൻ മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റിയിൽ സൗകര്യമുണ്ട്

ലോകത്തിൻറെ വിവിധ കോണുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് തമ്മിൽ ഇടപഴകുന്നതിനും വ്യത്യസ്ത സംസ്കാരങ്ങളും ആശയങ്ങളും പരസ്പരം പങ്കുവയ്ക്കുന്നതിനുമുള്ള അവസരമാണ് മിഡിൽസെക്സ് യൂണിവേഴ്സിറ്റി, ദുബായ്, ഒരുക്കുന്നത്. ബ്രസീല്‍, തായ്‌ലാന്‍ഡ്, ദക്ഷിണാഫ്രിക്ക, റഷ്യ, തുടങ്ങി വിവിധ രാജ്യങ്ങളിലെ വിദ്യാർഥികളാണ് ഓരോ വര്‍ഷവും ദുബായ് മിഡിൽസെക്സ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാൻ എത്തുന്നത്. ദുബായ് കൂടാതെ ലണ്ടനിലും മൗറീഷ്യസിലും മാൾട്ടയിലും ശാഖകളുള്ള മിഡിൽസെക്സ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് ഒരു കോഴ്സ് വിവിധ രാജ്യങ്ങളിൽ പഠിക്കുവാനുള്ള അവസരം ഒരുക്കുന്നു

2020 ൽ മിഡിൽസെക്സ് യൂണിവേഴ്സിറ്റിയുടെ ദുബായ് ശാഖയിൽ അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥിക്ക് 2021 ൽ ഹോം ക്യാമ്പസായ ലണ്ടനിലോ മറ്റു ക്യാമ്പസുകളിലോ പോയി പഠിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് സപ്തംബറിൽ ആരംഭിക്കുന്ന അധ്യയന വർഷത്തിലേക്ക് അപേക്ഷിക്കാം.

അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്, ബിസിനസ് മാനേജ്മെന്റ്, ബിസിനസ്, ലോ ആന്‍ഡ് ക്രിമിനോളജി, ഡിജിറ്റൽ മീഡിയ, ക്രിയേറ്റീവ് റൈറ്റിങ് ആൻഡ് ജേർണലിസം, മാർക്കറ്റിങ്, ടൂറിസം, അഡ്വർടൈസിങ്, പബ്ലിക്‌റിലേഷൻസ് ആൻഡ് ബ്രാൻഡിങ്, ഗ്രാഫിക് ഡിസൈൻ, സൈക്കോളജി, ഫാഷന്‍ ഡിസൈൻ, മീഡിയ, ഫിലിം തുടങ്ങി വിവിധ വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരമുണ്ട്. വിദ്യാർഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കാനാവും. മികച്ച ഭാവി ഉറപ്പാക്കാൻ മിഡിൽസെക്സ് ദുബായ് വിദ്യാർഥികളെ സഹായിക്കുന്നു.

വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിൽ പുലർത്തുന്ന കർക്കശ്യമാണ് മിഡിൽസെക്സ് യൂണിവേഴ്സിറ്റിയെ മറ്റു സർവകലാശാലകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. നോളജ് ഓഫ് ഹ്യൂമന്‍ ഡവലപ്മെന്റ് അതോറിറ്റിയും ക്യുഎസും ചേർന്ന് തയ്യാറാക്കുന്ന പട്ടികയിൽ 5-സ്റ്റാര്‍ റേറ്റിങ്ങാണ് സര്‍വകലാശാലയ്ക്ക് നല്‍കിയിരിക്കുന്നത്. അക്കാദമിക് രംഗത്തെ മികവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നു എന്നതുമാണ് ഇത്തരം അംഗീകാരങ്ങൾ മിഡില്‍സെക്സ് സര്‍വകലാശാലയെ തേടി എത്തുന്നതിനു കാരണം.

ഓരോ വിദ്യാത്ഥിയെയും പ്രത്യേകമായി പരിഗണിക്കുന്നതിനും അവരുടെ അഭിരുചിക്കനുസരിച്ച് പ്രൊഫഷണൽ രംഗത്ത് ഉയർത്തികൊണ്ട് വരുവാനും പഠനനിലവാരത്തിൽ പ്രത്യേക ഊന്നൽ നൽകി മികച്ച കരിയർ ഉറപ്പിക്കാനും മിഡിൽസെക്സ് ശ്രദ്ധിക്കുന്നു. കേവലം നാലു ചുവരിനുള്ളില്‍ അടച്ചിരുന്നുള്ള പഠനത്തിനുമപ്പുറം കരിയര്‍, സംരംഭകത്വം, നെറ്റ് വര്‍ക്കിങ് പിന്തുണയോടെ വിദ്യാർഥികളുടെ മുന്നേറ്റത്തിനാണ് മിഡിൽസെക്സ് ദുബായ് പ്രാധാന്യം നല്‍കുന്നത്.

വിദ്യാർഥികളുടെ പഠന മികവിനെ അടിസ്ഥാനമാക്കി 90,000 ദിര്‍ഹത്തിന്റെ അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പും പ്രത്യേക ഗ്രാന്റുകളും മിഡില്‍സെക്സ് സര്‍വകലാശാല നൽകുന്നുണ്ട്. കേരളത്തിലെ വിദ്യാർഥികള്‍ക്കായി 4000 ദിര്‍ഹത്തിന്റെ ഗ്രാന്റാണ് മിഡില്‍സെക്‌സ് സർവകലാശാല നല്‍കുന്നത്.

മികച്ച നിലവാരത്തിലുള്ള പഠനം, ഉയർന്ന കരിയർ എന്നിവ ഉറപ്പാക്കാൻ ഏതൊരു വിദ്യാർത്ഥിക്കും ദുബായ് മിഡില്‍സെക്സ് സര്‍വകലാശാല തെരഞ്ഞെടുക്കാം. മുമ്പോട്ടുള്ള വിദ്യാഭ്യാസ യാത്രയ്ക്ക് പുതിയ വാതിലാണ് മിഡിൽസെക്സ് യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കായി തുറക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (6 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (8 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (8 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (13 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (13 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (13 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (14 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (14 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (14 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (14 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (14 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (14 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (14 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (17 hours ago)

Malayali Vartha Recommends