Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...


ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...


അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ഐ.ഐ.എസ്.ടിയില്‍ പിഎച്ച്.ഡിക്ക് ഡിസംബര്‍ എട്ടുവരെ അപേക്ഷിക്കാം

06 DECEMBER 2016 02:03 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഗവേഷണപഠനത്തിന് 2016 ഡിസംബര്‍ എട്ടുവരെ അപേക്ഷിക്കാം. എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്, ഏവിയോണിക്‌സ്, എര്‍ത്ത് ആന്‍ഡ് സ്‌പേസ് സയന്‍സസ്, കെമിസ്ട്രി, ഹ്യൂമാനിറ്റീസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളിലാണ് ഗവേഷണപഠനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2017ലാരംഭിക്കുന്ന അക്കാദമിക സെഷനിലേക്കാണ് പ്രവേശനം.
യോഗ്യത: എന്‍ജിനീയറിങ്/ടെക്‌നോളജി, സയന്‍സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ ഫസ്റ്റ് ക്‌ളാസോടെ ബിരുദാനന്തരബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എന്‍ജിനീയറിങ്/ടെക്‌നോളജിയില്‍ ബിരുദം നേടിയ ഗവേഷണതല്‍പരരായ പ്രതിഭാശാലികളായ ബിരുദധാരികള്‍ക്ക് നേരിട്ട് പ്രവേശനം ലഭിക്കും. അത്തരക്കാര്‍ 9.0/10 അല്ലെങ്കില്‍ അതിലുമുയര്‍ന്ന സി.ജി.പി.എ സ്‌കോര്‍ നേടിയവരും 675ല്‍ കൂടുതല്‍ ഗേറ്റ് സ്‌കോര്‍ നേടിയവരും ആയിരിക്കണം. അപേക്ഷകരുടെ പ്രായം ഡിസംബര്‍ എട്ടിന് 28 വയസ്സില്‍ താഴെയായിരിക്കണം.
ഫീസ്: 250 രൂപ. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും വനിതാ അപേക്ഷാര്‍ഥികള്‍ക്കും 125 രൂപയാണ് അപേക്ഷാഫീസ്.
ഗേറ്റ് അല്ലെങ്കില്‍ നെറ്റ് പരീക്ഷയുടെ സ്‌കോര്‍ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുക. തുടര്‍ന്ന് എഴുത്തുപരീക്ഷയുടെയോ ഇന്റര്‍വ്യൂവിന്റെയോ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തും. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകരുടെ പട്ടിക ഡിസംബര്‍ 21ന് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. 2017 ജനുവരി നാലുമുതല്‍ ആറുവരെയായിരിക്കും അഭിമുഖം. ജനുവരി 11ന് വെബ്‌സൈറ്റില്‍ അന്തിമപട്ടിക പ്രസിദ്ധപ്പെടുത്തുകയും 18ന് ക്‌ളാസ് ആരംഭിക്കുകയും ചെയ്യും.
ഗേറ്റ്, യു.ജി.സി/സി.എസ്.ഐ.ആര്‍ നെറ്റ്‌ജെ.ആര്‍.എഫ്/ജി.ഇ.എസ്.ടി യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപ ഫെലോഷിപ് നല്‍കുന്നതാണ്.
വിവരങ്ങള്‍ക്ക്.  www.iist.ac.in  കാണുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് കോങ്ങാട്ടിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; മുണ്ടൂർ യുവക്ഷേത്ര ക്യാമ്പസ് കണ്ണീരണിഞ്ഞു...  (20 minutes ago)

കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...  (54 minutes ago)

'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...  (1 hour ago)

കസ്റ്റഡി നടപടികൾക്കിടെ നാടകീയ നീക്കം; ഇരട്ടക്കൊലപാതകക്കേസ് പ്രതി അജീഷിനെ സൈക്യാട്രി വാർഡിലേക്ക് മാറ്റി; ജയിലിലെ വിചിത്ര പെരുമാറ്റത്തിൽ പോലീസിനും സംശയം...  (1 hour ago)

ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...  (1 hour ago)

ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ  (1 hour ago)

അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് ; ജി എസ് ടിവകുപ്പ് ഇടപെടാത്തതിന് പിന്നിൽ പിണറായി സർക്കാരിലെ കായിക മന്ത്രി? ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത  (3 hours ago)

തിരുവനന്തപുരം മൃഗശാലയിൽ ​ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തി  (3 hours ago)

ആലുവയിലെ സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസിൽ വർദ്ധനവ്...  (3 hours ago)

ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്  (4 hours ago)

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .  (4 hours ago)

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി  (4 hours ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി‌  (5 hours ago)

Malayali Vartha Recommends