Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...


ആനച്ചന്തത്തിനപ്പുറം അവർക്കിടയിലുണ്ടായിരുന്നത് ആത്മബന്ധം; ബ്രഹ്മദത്തന്റെ മരണത്തിൽ പല്ലാട്ട് തറവാട് വിങ്ങുമ്പോൾ കല്ലെറിയുന്നവർ കാണാതെ പോകുന്ന സത്യങ്ങൾ...!

കേന്ദ്ര സർവകലാശാലകളിൽ ഡിഗ്രി, പിജി കോഴ്സ്കളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

25 MARCH 2017 10:42 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര സർവകലാശാലകളിൽ ഡിഗ്രി പിജി കോഴ്സ്കളിലേക്കുള്ള പ്രവേശന പരീക്ഷ (CUCET 2017) ക്ക് ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. www.cucet2017 .co .in എന്ന വെബ്സൈറ്റിലൂടെ മാർച്ച് 20നും ഏപ്രിൽ 14 നുമിടയിൽ ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. മെയ് 17, 18 തീയതികളിയായിരിക്കും പ്രവേശന പരീക്ഷ. ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനം നിശ്ചയിക്കുന്നത്.
കാസര്‍കോട് കേന്ദ്രസര്‍വകലാശാലയിലുള്ള കോഴ്സുകള്‍: ബിഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, എംഎ എക്കണോമിക്സ്, എംഎ ഇംഗ്ളീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, എംഎ ഹിന്ദി കംപാരറ്റീവ് ലിറ്ററേച്ചര്‍, എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്, എം എ മലയാളം, എംഎ പബ്ളിക് അഡ്മിനിസ്ട്രേഷന്‍, എംഎസ്ഡബ്ള്യു, എംഎസ്സി അനിമല്‍ സയന്‍സ്, എംഎസ്സി ബയോകെമിസ്ട്രി, എംഎസ്സി എന്‍വയണ്‍മെന്റല്‍ സയന്‍സ്, ജീനോമിക് സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, പ്ലാന്റ് സയന്‍സ്, എല്‍എല്‍എം, എംപിഎച്ച്, എംഎഡ് എന്നീ കോഴ്സുകളാണ്.
ഇന്റഗ്രേറ്റഡ് എംഎ, എംഎസ്സി കോഴ്സുകള്‍: കര്‍ണാടക, തമിഴ്നാട്, ജാര്‍ഖണ്ഡ്് കേന്ദ്ര സര്‍വകലാശാലകളില്‍. കര്‍ണാടകയില്‍ ഹിസ്റ്ററി, എക്കണോമിക്സ്, ജ്യോഗ്രഫി, സൈക്കോളജി, ഇംഗ്ളീഷ് കോഴ്സുകളും തമിഴ്നാട്ടില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് കോഴ്സുകളും ജാര്‍ഖണ്ഡില്‍ ഇംഗ്ളീഷ്, മാത്തമാറ്റിക്സ്, മാസ് കമ്യൂണിക്കേഷന്‍, ബിസിനസ് അഡ്മിനിസ്ട്രേഷന്‍, അപ്ളൈഡ് ഫിസിക്സ്, അപ്ളൈഡ് കെമിസ്ട്രി, ലൈഫ് സയന്‍സസ്, കള്‍ച്ചറല്‍ സ്റ്റഡീസ്, നാനോ ടെക്നോളജി, വാട്ടര്‍ എന്‍ജിനിയറിങ് ആന്‍ഡ് മാനേജ്മെന്റ് കോഴ്സുകളും.
എംഎ ഇംഗ്ളീഷ്: കേരളം, തമിഴ്നാട്, കര്‍ണാടക, കാശ്മീര്‍, രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാലകളില്‍.
എംബിഎ: കര്‍ണാടക, കാശ്മീര്‍, രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാലകളില്‍.
എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ്: ബിഹാര്‍, രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാലകളില്‍.
എംഎ എക്കണോമിക്സ്: കേരള, രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാലകളില്‍.
എംഎസ്സി ജിയോസ്പേഷ്യല്‍ ആപ്ളിക്കേഷന്‍സ് ഇന്‍ റീജണല്‍ ഡവലയ്മെന്റ്: കര്‍ണാടകയിലെ സര്‍വകലാശാലയില്‍.
മാസ്റ്റര്‍ ഇന്‍ ഡവലപ്മെന്റ് സ്റ്റഡീസ്, മാസ്റ്റര്‍ ഇന്‍ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബയോടെക്നോളജി, എന്‍വയണ്‍മെന്റല്‍ സയന്‍സ്: ബിഹാറില്‍.
എംകോം: കര്‍ണാടകയില്‍, എംഎസ്സി ഐടി: കാശ്മീരില്‍,
എംഎസ്സി/എംഎ സ്റ്റാറ്റിസ്റ്റിക്സ് അക്ടേറിയല്‍, എംഎസ്സി ടെക് (മാത്സ്), എംഎസ്സി കെമിസ്ട്രി, എംടെക് കംപ്യൂടര്‍ സയന്‍സ്: രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാലയില്‍.
എംഎ കന്നഡ ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍: കര്‍ണാടകയില്‍.
എംഎ തമിഴ്, എംഎ റീജണല്‍ സ്റ്റഡീസ്, പിജി ഡിപ്ളോമ ഇന്‍ എകോ ക്രിട്ടിസിസം: തമിഴ്നാട് കേന്ദ്ര സര്‍വകലാശാലയില്‍.
കോഴ്സുകളുടെ കൂടുതല്‍ വിവരത്തിന് വെബ്സൈറ്റ് www.cukerala.ac.in കോഴ്സുകളെക്കുറിച്ച് കൂടുതലറിയാന്‍ അതത് സര്‍വകലാശാലകളുടെ വെബ്സൈറ്റ് കാണുക. കാസര്‍കോട് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ കേന്ദ്ര സര്‍വകലാശാലയുടെ വെബ്സൈറ്റ്: www.cucet2017.co.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (12 minutes ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (13 minutes ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (23 minutes ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (27 minutes ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (30 minutes ago)

ഫ്‌ലൈദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ ആക്രമണം; ക്യാപ്റ്റന്‍ സ്മിത്തിന് സംഭവിച്ച പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (42 minutes ago)

സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...  (43 minutes ago)

ആനച്ചന്തത്തിനപ്പുറം അവർക്കിടയിലുണ്ടായിരുന്നത് ആത്മബന്ധം; ബ്രഹ്മദത്തന്റെ മരണത്തിൽ പല്ലാട്ട് തറവാട് വിങ്ങുമ്പോൾ കല്ലെറിയുന്നവർ കാണാതെ പോകുന്ന സത്യങ്ങൾ...!  (58 minutes ago)

കിള്ളിപ്പാലം നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം.. പ്രതി അറസ്റ്റിൽ  (3 hours ago)

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കും; കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കും; നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ  (4 hours ago)

ഓപ്പറേഷന്‍ തൂഫാൻ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 12963 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകൾ  (4 hours ago)

ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ല; ആഞ്ഞടിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ  (4 hours ago)

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി  (4 hours ago)

യുവ സരംഭകനോട് തൃക്കണ്ണാപുരംസി പി എം കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപയും വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മിഷനും ചോദിച്ച സംഭവം; യു ഡി എഫും എൽ ഡി എഫും അഴിമതിക്കാരനായ സി പി എം കൗൺസിലറെ സംരക്ഷിക്കുന്നു; ആരോപണവുമ  (4 hours ago)

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെ  (5 hours ago)

Malayali Vartha Recommends