Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ജിപ്‌മെറില്‍ എംബിബിഎസ്: മേയ് 3 വൈകീട്ട് 5 മണിവരെ അപേക്ഷിക്കാം.

28 MARCH 2017 04:22 PM IST
മലയാളി വാര്‍ത്ത

ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (ജിപ്‌മെര്‍) എംബിബിസ് നു അപേക്ഷ ക്ഷണിച്ചു. 2017 ജൂലായിലാരംഭിക്കുന്ന എംബിബിഎസ് കോഴ്‌സിലേക്കാണ് ഈ പൊതുപ്രവേശന പരീക്ഷ. ജൂണ്‍ 4ന് ആണ് ദേശീയതലത്തില്‍ പ്രവേശന പരീക്ഷ നടത്തുന്നത്. ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണു. മേയ് 3 വൈകീട്ട് 5 മണിവരെ അപേക്ഷിക്കാവുന്നതാണ്. ജിപ്‌മെര്‍ പുതുച്ചേരിയില്‍ 150 സീറ്റുകളും കാരയ്ക്കല്‍ കാമ്പസില്‍ 50 സീറ്റുകളുമുണ്ട്. നാലരവര്‍ഷമാണ് എംബിബിഎസ് കോഴ്‌സിന്റെ പഠനകാലാവധി. തുടര്‍ന്ന് ഒരുവര്‍ഷത്തെ കമ്പല്‍സറി റൊട്ടേറ്റിംഗ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം.
യോഗ്യത: ഹയര്‍ സെക്കന്‍ഡറി അല്ലെങ്കില്‍ സീനിയര്‍ ഹയര്‍സെക്കന്‍ഡറി/തത്തുല്യ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. SC/ST/OBC/OPH വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 40% മാര്‍ക്ക് മതിയാകും. ജനറൽ OPH വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 45% മാര്‍ക്ക് വേണം.2017 മാര്‍ച്ച്/ഏപ്രില്‍ മാസത്തില്‍ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. 2017 ഡിസംബര്‍ 31ന് പ്രായം 17 വയസ്സ് തികയണം. ഉയര്‍ന്ന പ്രായപരിധിയില്ല.
www.jipmer.edu.in എന്ന വെബ്‌സൈറ്റില്‍ 'Apply online MBBS Admission2017' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രോസ്‌പെക്ടസിലെ നിര്‍ദ്ദേശപ്രകാരം അപേക്ഷിക്കാവുന്നതാണ്. അപേക്ഷാഫീസ് ജനറല്‍ (UR), OBC (NCL), പുതുച്ചേരി (UR) OBC (NCL) വിഭാഗക്കാര്‍ക്ക് 1200 രൂപ. SC/ST വിഭാഗക്കാര്‍ക്ക് 1000 രൂപ മതി. NRI/OCI വിഭാഗക്കാര്‍ക്ക് 2500 രൂപയാണ് ഫീസ്. ഇതിന് പുറമെ ബാങ്ക് ചാര്‍ജ് കൂടി നല്‍കേണ്ടതുണ്ട്. OPH വിഭാഗക്കാരെ അപേക്ഷ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷാഫീസ് നെറ്റ്ബാങ്കിങ്/ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖാന്തിരം അടയ്ക്കാവുന്നതാണ്.
ഹാള്‍ ടിക്കറ്റ് മെയ് 22 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലുള്ള രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടെസ്റ്റില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (60 വീതം), ഇംഗ്ലീഷ് ലാംഗ്വേജ് ലാംഗ്വേജ് ആന്റ് കോംപ്രിഹെന്‍ഷന്‍, ലോജിക്കല്‍ ആന്റ് ക്വാണ്ടിറ്റേറ്റീവ് റീസണിംഗ് (10 വീതം) എന്നീ വിഷയങ്ങളില്‍ നിന്നും ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് നാല് മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ മാര്‍ക്ക് കുറയ്ക്കില്ല. നെഗറ്റീവ് മാര്‍ക്കിങ് രീതിയില്ല. ടെസ്റ്റില്‍ പരീക്ഷാര്‍ത്ഥി നേടുന്ന പെര്‍സെന്റെയില്‍ സ്‌കോര്‍ അടിസ്ഥാനത്തിലാണ് മെരിറ്റ് ലിസ്റ്റ് തയ്യാറാക്കുക. ഇന്ത്യയൊട്ടാകെ 75 നഗരങ്ങളിലായാണ് പ്രവേശന പരീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends