Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

CMC വെല്ലൂരില്‍ എംബിബിഎസ്, ബി.എസ്‌.സി നഴ്‌സിങ് അപേക്ഷ ക്ഷണിക്കുന്നു

29 MARCH 2017 10:49 AM IST
മലയാളി വാര്‍ത്ത

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ്, ബിഎസ് സി നഴ്‌സിങ്അപേക്ഷകള്‍ ക്ഷണിച്ചു. 2017 ജൂണ്‍ 15 വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കും. ബിഎസ്‌സി നഴ്‌സിങ് കോഴ്‌സില്‍ ഓപ്പണ്‍ വിഭാഗത്തില്‍ 15 സീറ്റുകളും സ്‌പോണ്‍സേര്‍ഡ് വിഭാഗത്തില്‍ 85 സീറ്റുകളും ലഭ്യമാണ്. സ്‌പോണ്‍സേര്‍ഡ് വിഭാഗത്തില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് പരിഗണിക്കുക. CMC വെല്ലൂര്‍ അസോസിയേഷനില്‍ അംഗത്വമുള്ള ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍/സംഘടനകള്‍ക്കും മറ്റുമാണ് വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യാവുന്നത്.

എംബിബിഎസ്‌ കോഴ്‌സില്‍ പ്രവേശനത്തിന് അപേക്ഷാര്‍ത്ഥികള്‍ 'നീറ്റ്‌യുജി സ്‌കോര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ 2017 ജൂണ്‍ 17ന് ഉച്ചയ്ക്ക് 12 മണിക്കകം ഹാജരാക്കിയിരിക്കണം.
യോഗ്യത: MBBS കോഴ്‌സിന് പ്ലസ്ടു/തുല്യ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആന്റ് സുവോളജി) വിഷയങ്ങള്‍ക്ക് മൊത്തം 60% മാര്‍ക്കില്‍ കുറയാതെ നേടി ആദ്യചാന്‍സില്‍ വിജയിച്ചിരിക്കണം. ഇംപ്രൂവ്‌മെന്റ് മാര്‍ക്ക് പരിഗണിക്കില്ല. യോഗ്യത പരീക്ഷയിലും മത്സരപരീക്ഷയിലും ഇതേ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 140/200 മാര്‍ക്കില്‍ കുറയാതെ വേണം.
ബിഎസ്‌സി നഴ്സിങ്ങിന് പ്ലസ്ടു/തുല്യ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആന്റ് സുവോളജി) ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് മൊത്തം 45% മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ച വനിതകള്‍ക്ക് അപേക്ഷിക്കാം. പുരുഷന്മാരെ പരിഗണിക്കില്ല.അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി കമ്പ്യൂട്ടര്‍ അധിഷ്ഠിത ആപ്റ്റിട്യൂട് അസസ്‌മെന്റ് ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തി തിരഞ്ഞെടുക്കും. ടെസ്റ്റ് ടെസ്റ്റ് ജൂണ്‍ 30ന് നടത്തും. വിശദവിവരങ്ങള്‍ക്ക് http://admissions.cmcvellore.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (46 minutes ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (48 minutes ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (52 minutes ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (1 hour ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (1 hour ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (1 hour ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (1 hour ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (1 hour ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (1 hour ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (1 hour ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (2 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (2 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (2 hours ago)

പ്രതീക്ഷയേകി ഇസ്രോ  (2 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (2 hours ago)

Malayali Vartha Recommends