Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ വര്ഷം എളുപ്പത്തിൽ ജോലി നേടാൻ പറ്റിയ മേഖല ഏതാണ്

21 APRIL 2017 11:03 AM IST
മലയാളി വാര്‍ത്ത

ഇനി ഏതെങ്കിലും ഒക്കെ കോഴ്സ് പഠിച്ചു സമയം പാഴാക്കണ്ട. നമ്മുടെ ഭാവി ശോഭനമാക്കാൻ പറ്റുന്ന കോഴ്സുകൾ മാത്രം തിരഞ്ഞെടുത്ത പഠിക്കാം. ഈ വര്ഷം തൊഴിൽ തേടാനാഗ്രഹിക്കുന്നവരും തൊഴിലധിഷ്ഠിത കോഴ്സിൽ ചേരാനാഗ്രഹിക്കുന്നവരും ഇവിടെ ശ്രദ്ധിക്കുക. ബിസിനസ് നെറ്റ് വർക്കിങ് സൈറ്റായ ലിങ്ക്ഡ് ഇൻ 2017 ലെ ഏറ്റവും സാധ്യത കൂടിയ പ്രൊഫഷണൽ സ്കില്ലുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ഇതിൽ പറയുന്ന സ്‌കിൽസ് ഉടൻ നേടിയെടുക്കാൻ ശ്രമിക്കുക. എങ്കിൽ എളുപ്പത്തിൽ ജോലി നേടാനുള്ള സാധ്യത വളരെ കൂടുതലാണ്. പട്ടികയിലുല്പെട്ട ആഗോളതലത്തിലെ 10 ഹോട്ട് സ്‌കിൽസ് താഴെ പറയുന്നവയാണ്.
1. ക്ലൗഡ് ആൻഡ് ഡിസ്ട്രിബൂട്ടഡ് കമ്പ്യൂട്ടിങ്
2. സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് ആൻഡ് ഡാറ്റ മൈനിങ്
3. വെബ് ആർക്കിടെക്ചർ ആൻഡ് ഡെവലെപ്മെന്റ് ഫ്രെയിം വർക്ക്
4. മിഡിൽവെയർ ആൻഡ് ഇന്റഗ്രേഷൻ സോഫ്റ്റ്‌വെയർ
5. യൂസർ ഇന്റർഫേസ് ഡിസൈൻ
6. നെറ്റ്‌വർക്ക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി
7. മൊബൈൽ ഡെവലെപ്മെന്റ്
8. ഡാറ്റ പ്രസന്റേഷൻ
9. സെർച്ച് എൻജിൻ ഒപ്ടിമൈസേഷൻ, സെർച്ച് എൻജിൻ മാനേജ്‌മന്റ്
10. സ്റ്റോറേജ് സിസ്റ്റംസ് ആൻഡ് മാനേജ്‌മന്റ്
ലിങ്ക്ഡ് ഇൻ പുറത്തുവിട്ട ഈ പട്ടിക എച് ആർ രംഗത്തെ വമ്പന്മാരായ ഫിഷർ വിലയിരുത്തുകയുണ്ടായി. 2015 ലെ കണക്കനുസരിച് മാനേജ്‌മന്റ് പഠനം പൂർത്തിയാക്കിയവർക് തൊഴിൽ സാധ്യത കൂടുതലായിരുന്നു. എന്നാൽ 2017 ലെ സ്ഥിതി അതല്ല. മിക്കവാറും എല്ലായിടത്തും ഡിജിറ്റലൈസേഷൻ കടന്നുവന്നതോടെ സെർച്ച് എൻജിൻ ഒപ്ടിമൈസേഷൻ എന്ന തൊഴിൽമേഖല വിപുലമായി വളർന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പുതിയ കമ്പനികൾ സെർച്ച് എൻജിൻ ഒപ്ടിമൈസേഷൻ, സെർച്ച് എൻജിൻ മാനേജ്‌മന്റ് എന്നിവ പരിശീലിച്ചവരെ തേടുന്നു.
ക്ലൗഡ് ആൻഡ് ഡിസ്ട്രിബൂട്ടഡ് കമ്പ്യൂട്ടിങ് പഠിച്ചവർക്കും ഇത് സുവർണ്ണ കാലമാണ്. വിദേശതും സ്വദേശത്തും ഉള്ള എല്ലാ ഐ ടി മേഖല സ്ഥാപനങ്ങളിലും ഇവർക്കു തൊഴിൽ സാധ്യതകളേറെയാണ്. യൂസർ ഇന്റർഫേസ് ഡിസൈൻ പഠിച്ചവർക്കും ഇന്ന് തൊഴിൽ സാധ്യത വർധിച്ചു വരികയാണ്. ബിസിനസ്സും സേവനമേഖലകളുമെല്ലാം ഉപഭോക്‌തൃ കേന്ദ്രീകൃതമാകുന്നതിനാലാണിത്. ഇനി തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ മാത്രം പഠിക്കു മെച്ചപ്പെട്ട തൊഴിൽ നേടിയെടുക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (9 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (20 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (35 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (47 minutes ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (56 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 hour ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (2 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (3 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (3 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (3 hours ago)

Malayali Vartha Recommends