Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ്​ 17, 18 തീ​യ​തി​ക​ളി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ക്കും

25 APRIL 2017 04:10 PM IST
മലയാളി വാര്‍ത്ത

രാ​ജ്യ​ത്തെ 11 കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ 2017 മേ​യ്​ 17, 18 തീ​യ​തി​ക​ളി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ക്കും. ഒാ​ൺ​ലൈ​ൻ ര​ജി​സ്​​​ട്രേ​ഷ​ന്​ മാ​ർ​ച്ച്​ 20 മു​ത​ൽ ഏ​പ്രി​ൽ 14 വ​രെ സൗ​ക​ര്യം ല​ഭി​ക്കും. www.sucet2017.co.in എ​ന്ന വെ​ബ്​​സൈ​റ്റി​ല​ൂ​ടെ​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്​.
അ​പേ​ക്ഷ​ഫീ​സ്​ ജ​ന​റ​ൽ/ ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 800 രൂ​പ​യും പ​ട്ടി​ക​ജാ​തി/ വ​ർ​ഗ​ങ്ങ​ൾ​ക്ക്​ 350 രൂ​പ​യു​മാ​ണ്​. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ അ​പേ​ക്ഷ​ഫീ​സി​ല്ല. കേരളത്തിലെ ഏ​ക കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല കാ​സ​ർ​കോ​ട്​ വി​ദ്യാ​ന​ഗ​റി​ലാ​ണ്​. ഇ​തി​ന്​ പ​ട​ന്ന​ക്കാ​ട്ടും തി​രു​വ​ല്ല​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും കാ​മ്പ​സു​ക​ളു​ണ്ട്​. ഇ​നി പ​റ​യു​ന്ന കോ​ഴ്​​സു​ക​ളി​ലാ​ണ്​ പ്ര​വേ​ശ​നം.
ബി.​എ. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സ്​ (മൂ​ന്നു​വ​ർ​ഷം, 60 സെ​മ​സ്​​റ്റ​റു​ക​ൾ) സീ​റ്റു​ക​ൾ 40. യോ​ഗ്യ​ത: പ്ല​സ്​​ടു/ തു​ല്യ​പ​രീ​ക്ഷ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി വി​ജ​യി​ച്ചി​രി​ക്ക​ണം. പ​ട്ടി​ക​ജാ​തി/ വ​ർ​ഗ​ക്കാ​ർ​ക്ക്​ 45 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി.
എം.​എ ഇ​ക്ക​ണോ​മി​ക്​​സ്​, ഇം​ഗ്ലീ​ഷ്​ ആ​ൻ​ഡ്​​ കം​പാ​ര​റ്റി​വ്​ ലി​റ്റ​റേ​ച്ച​ർ, ലിം​ഗ​സ്​​റ്റി​ക്​​സ്​ ആ​ൻ​ഡ് ലാം​ഗ്വേ​ജ്​ ടെ​ക്​​നോ​ള​ജി, ഹി​ന്ദി ആ​ൻ​ഡ് കം​പാ​ര​റ്റി​വ്​ ലി​റ്റ​റേ​ച്ച​ർ, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സ്​ ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്​, മ​ല​യാ​ളം, പ​ബ്ലി​ക്​ അ​ഡ്​​മി​നി​സ്​​​ട്രേ​ഷ​ൻ ആ​ൻ​ഡ് പോ​ളി​സി സ്​​റ്റ​ഡീ​സ്​.​ യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബാ​ച്​​ലേ​ഴ്​​സ്​ ഡി​ഗ്രി. പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക്​ 45 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി.
മാ​സ്​​റ്റ​ർ​ ഒാ​ഫ്​ സോ​ഷ്യ​ൽ​വ​ർ​ക്ക്​ (എം.​എ​സ്​.​ഡ​ബ്ല്യു).​ യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി​രു​ദം.
^എം.​എ​ഡ്​, 50 സീ​റ്റു​ക​ൾ. യോ​ഗ്യ​ത: ബി.​എ​ഡ്​ അ​ല്ലെ​ങ്കി​ൽ BA/ BScEd 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി വി​ജ​യി​ച്ചി​രി​ക്ക​ണം. എ​സ്​.​സി/ എ​സ്​.​ടി​ക്കാ​ർ​ക്ക്​ 45 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി.
^എം.​എ​സ്​​സി ^അ​നി​മ​ൽ സ​യ​ൻ​സ്​, ബ​യോ​കെ​മി​സ്​​ട്രി ആ​ൻ​ഡ് മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി,​ കെ​മി​സ്​​​ട്രി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​, എ​ൻ​വ​യ​ൺ​മെൻറ​ൽ സ​യ​ൻ​സ്​, ജ​നോ​മി​ക്​ സ​യ​ൻ​സ്​, ജി​യോ​ള​ജി, മാ​ത​മാ​റ്റി​ക്​​സ്​, പ്ലാ​ൻ​റ്​ സ​യ​ൻ​സ്​, ഫി​സി​ക്​​സ്​.
^എ​ൽ.​എ​ൽ.​എം (30 സീ​റ്റു​ക​ൾ)
^മാ​സ്​​റ്റ​ർ ഒാ​ഫ്​ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ (എം.​പി.​എ​ച്ച്​) (30 സീ​റ്റു​ക​ൾ)
^പി​എ​ച്ച്​.​ഡി ഇ​ക്ക​ണോ​മി​ക്​​സ്​, ഇം​ഗ്ലീ​ഷ്​, ഹി​ന്ദി ആ​ൻ​ഡ് കം​പാ​ര​റ്റി​വ്​ ലി​റ്റ​റേ​ച്ച​ർ, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​​ലേ​ഷ​ൻ​സ്​ ആ​ൻ​ഡ് പൊ​ളി​റ്റി​ക്​​സ്​, മ​ല​യാ​ളം, പ​ബ്ലി​ക്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ആ​ൻ​ഡ് പോ​ളി​സി സ്​​റ്റ​ഡീ​സ്​,​ സോ​ഷ്യ​ൽ​വ​ർ​ക്ക്​​, എ​ജു​ക്കേ​ഷ​ൻ ബ​യോ​കെ​മി​സ്​​ട്രി ആ​ൻ​ഡ് മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​, എ​ൻ​വ​യോ​ൺ​മെൻറ​ൽ സ​യ​ൻ​സ്​, ജ​നോ​മി​ക്​ സ​യ​ൻ​സ്​, ജി​യോ​ള​ജി, മാ​ത്ത​മാ​റ്റി​ക്​​സ്​, പ്ലാ​ൻ​റ്​ സ​യ​ൻ​സ്​,​ ലോ, ​പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ.​ യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി. എ​സ്​.​സി/ എ​സ്​.​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 50 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി. എ​ല്ലാ കോ​ഴ്​​സു​ക​ളു​ടേ​യും​ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ www.cukerala.ac.in, www.cucet-2017.co.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും.
ഹ​രി​യാ​ന, ജ​മ്മു, ഝാ​ർ​ഖ​ണ്ഡ്​, ക​ർ​ണാ​ട​ക, ത​മി​ഴ്​​നാ​ട്​, ക​ശ്​​മീ​ർ, രാ​ജ​സ്​​ഥാ​ൻ, പ​ഞ്ചാ​ബ്​, അ​ല​ഹ​ബാ​ദ്​, സൗ​ത്ത്​ ബി​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മ​റ്റു​ കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ. ഒാ​രോ സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​യും കോ​ഴ്​​സു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​ത​ത്​ വാ​ഴ്​​സി​റ്റി​യു​ടെ വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.
ഇ​ക്കു​റി cucet 2017 സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​ രാ​ജ​സ്​​ഥാ​ൻ​ സെ​ൻ​ട്ര​ൽ യൂ​നി​വേ​ഴ്​​സി​റ്റി​യാ​ണ്​. പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി​യു​മൊ​ക്കെ www.cucet2017.co.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തോട്ടില്‍ വീണ ബൈക്ക് യാത്രക്കാരനെ...  (22 minutes ago)

ഫോറസ്റ്റ് ഗാര്‍ഡിനെ മരിച്ചനിലയില്‍ ...  (1 hour ago)

ഈ ഭൂമിക്കടിയിൽ പെണ്ണുങ്ങളുടെ ശവമുണ്ട് സാറെ,അലറിവിളിച്ച് അയാൾ അടിവസ്ത്രമില്ലാതെ സ്‌കൂള്‍ കുട്ടിയെ കത്തിച്ചു,മാന്തി പുറത്തെടുക്കും  (1 hour ago)

ജനിച്ചിട്ട് 2 മാസമായില്ല കുഞ്ഞിനെ സുന്നത്ത് നടത്തി കൊന്നു ഈ തന്ത, അനസ്തേഷ്യ കുത്തിവെച്ച് മണിക്കൂറിനുള്ളിൽ  (1 hour ago)

പവന് 400 രൂപയുടെ കുറവ്  (1 hour ago)

സെന്‍സെക്സ് ഏകദേശം 170 പോയിന്റ് ആണ് ഇടിഞ്ഞത്  (1 hour ago)

ഗുരുവായൂര്‍ യാത്ര മുടങ്ങി..  (1 hour ago)

കേരളത്തിന് മുകളിൽ കൃത്യം 7.56 മുതല്‍ 7.59 വരെ ആ അത്‍ഭുതം കണ്ടു പക്ഷേ ട്വിസ്റ്റ്..! കൊടും ചതി,ചിത്രങ്ങൾ പുറത്ത്  (1 hour ago)

ഇന്ത്യയുടെ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് ഏഴ് സ്വര്‍ണവും  (2 hours ago)

11 ജില്ലകളില്‍ ശക്തമായ കാറ്റിനും; മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും  (2 hours ago)

രാജ്‌ഭവനുമുന്നിലുള്ള പ്രതിഷേധം ഒമ്പതിന്‌ രാവിലെ 10ന്‌  (2 hours ago)

മരണമണിയടിച്ച് മുരളിതുമ്മാരുകുടി..!78 മരണം..! മണിക്കൂറിനുള്ളിൽ പ്രളയം M.T ഫുജി പൊട്ടിത്തെറിക്കുമോ..!  (2 hours ago)

സപ്ലിമെന്ററി അലോട്ട്മെന്റില്‍ 35,947പേരാണ്  (2 hours ago)

ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ പുറത്തേയ്ക്ക്....  (3 hours ago)

സന്ദര്‍ശകര്‍ക്ക് വിലക്ക്....21 ദിവസം ഇവിടെ ക്വാറന്റൈനില്‍  (3 hours ago)

Malayali Vartha Recommends