Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ന്‍റ​​​ൽ ഹെ​​​ൽ​​​ത്ത് ആ​​​ൻ​​​ഡ് ന്യൂ​​​റോ സ​​​യ​​​ൻ​​​സ​​​സ് (നിം​​​ഹാ​​​ൻ​​​സ്) മെ​​ഡി​​ക്ക​​ൽ കോ​​ഴ്സു​​ക​​ൾ; പ്ല​​സ്ടു​​ക്കാ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം

06 MAY 2017 03:28 PM IST
മലയാളി വാര്‍ത്ത

നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ന്‍റ​​​ൽ ഹെ​​​ൽ​​​ത്ത് ആ​​​ൻ​​​ഡ് ന്യൂ​​​റോ സ​​​യ​​​ൻ​​​സ​​​സ് (നിം​​​ഹാ​​​ൻ​​​സ്) ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, ബി​​​എ​​​സ്‌​​​സി റേ​​​ഡി​​​യോ​​​ഗ്രാ​​​ഫി ഉ​​​ൾ​​​പ്പ​​​ടെ വി​​​വി​​​ധ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ്ല​​​സ്ടു​​​ യോഗ്യത ഉള്ളവർക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഓ​​​ണ്‍​ലൈ​​​നാ​​​യി 31 വ​​​രെ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​ത്.
അ​​​പേ​​​ക്ഷാ ഫീ​​​സ് കോ​​​ഴ്സ് ഒ​​​ന്നി​​​നു പൊ​​​തു വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​വ​​​ർ​​​ക്ക് 1000 രൂ​​​പ. പ​​ട്ടി​​ക​​​ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 750 രൂ​​​പ. എം​​​എ​​​സ്‌​​​സി സൈ​​​ക്യാ​​​ട്രി​​​ക് ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​ന് ഇ​​​ത് യ​​​ഥാ​​​ക്ര​​​മം 1500, 1000 രൂ​​​പ. ഒ​​​രു അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക്കു പ​​​ര​​​മാ​​​വ​​​ധി നാ​​​ലു കോ​​​ഴ്സു​​​ക​​​ൾ​​​ക്കു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.
ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് (77 സീ​​​റ്റ്): ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി പ​​​ഠി​​​ച്ച് 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.
ബി​​​എ​​​സ്‌​​​സി റേ​​​ഡി​​​യോ ഗ്രാ​​​ഫി (10 സീ​​​റ്റ്): ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി/ മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് പ​​​ഠി​​​ച്ച് 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു​​​വാ​​​ണു യോ​​​ഗ്യ​​​ത.
ബി​​​എ​​​സ്‌​​​സി അ​​​ന​​​സ്തേ​​​ഷ്യാ ടെ​​​ക്നോ​​​ള​​​ജി (06 സീ​​​റ്റ്): സ​​​യ​​​ൻ​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല്സ്ടു. ​​​
പോ​​​സ്റ്റ് ബേ​​​സി​​​ക് ഡി​​​പ്ലോ​​​മ ഇ​​​ൻ സൈ​​​ക്യാ​​​ട്രി​​​ക്/ മെ​​​ന്‍റ​​​ൽ ഹെ​​​ൽ​​​ത്ത് ന​​​ഴ്സിം​​​ഗ് (45 സീ​​​റ്റ്), പോ​​​സ്റ്റ് ബേ​​​സി​​​ക് ഡി​​​പ്ലോ​​​മ ഇ​​​ൻ ന്യൂ​​​റോ സ​​​യ​​​ൻ​​​സ് ന​​​ഴ്സിം​​​ഗ് (09 സീ​​​റ്റ്): ന​​​ഴ്സിം​​​ഗ് രം​​​ഗ​​​ത്ത് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.
ഡി​​​പ്ലോ​​​മ ഇ​​​ൻ ക്ലി​​​നി​​​ക്ക​​​ൽ ന്യൂ​​​റോ ഫി​​​സി​​​യോ​​​ള​​​ജി (06 സീ​​​റ്റ്): ഫി​​​സി​​​ക്സ്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് എ​​​ന്നി​​​വ​​​യി​​​ൽ ര​​​ണ്ടാം ക്ലാ​​​സ് ബി​​​രു​​​ദ​​​മോ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ, ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് എ​​​ന്നി​​​വ​​​യി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ​​​യോ ഉ​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.
2017 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് 17നും 25​​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​ത്. ബി​​​എ​​​സ‌്സി കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ജൂ​​​ണ്‍ 27നു ​​​ന​​​ട​​​ത്തു​​​ന്ന ഓ​​​ണ്‍​ലൈ​​​ൻ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. മ​​​റ്റു കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് യോ​​​ഗ്യ​​​താ​​പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്ക് മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​ക്കും.​​​കൊ​​​ച്ചി, ബം​​​ഗ​​​ളൂ​​​രു, ചെ​​​ന്നൈ, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, പൂ​​​ന, ഡ​​​ൽ​​​ഹി, കോ​​​ൽ​​​ക്ക​​​ത്ത എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ. മാ​​​തൃ​​​കാ പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള സൗ​​​ക​​​ര്യം വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.
വെ​​ബ്സൈ​​റ്റ്: www.nimh ans.ac.in. ഫോ​​ണ്‍: +91 80 26995013/015.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം...  (1 hour ago)

ഗർവ്വും വീരസ്യങ്ങളും സ്വാർത്ഥ താല്പര്യങ്ങളും അധികാര കസേരയുടെ ആടയാഭരണങ്ങളാക്കി മാറ്റിയ ഡബിൾ ചങ്കന്മാരുടെ അഹന്ത മുറ്റിയ മുഖങ്ങളെ അടിമക്കൂട്ടങ്ങൾ ഒഴിച്ചുള്ള സാധാരണ ജനം വെറുപ്പോടെ നോക്കി മുഖം തിരിക്കുന്നു  (1 hour ago)

ഉപഭോക്താക്കളെ സൗരോര്‍ജ പദ്ധതികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ശുപാര്‍ശകള്‍ സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധിയും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യവും വരുത്തി വയ്ക്കും; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് ക  (1 hour ago)

കേരളത്തിലെ പത്തോളം പ്രമുഖ പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രികളിലെ മഹാഭൂരിപക്ഷം ഓഹരികൾ ചില വിദേശ നിക്ഷേപ കമ്പനികൾ കയ്യടക്കി കഴിഞ്ഞു; ചികിത്സാ കച്ചവടത്തിന് വിദേശ കമ്പനികൾക്ക് സർക്കാർ തന്നെ വഴിയൊരുക്കുകയാണ് എ  (1 hour ago)

കോട്ടയം കുറുപ്പന്തറയിൽ പള്ളിയുടെ മേൽക്കൂരയിൽ നിന്ന് അറ്റകുറ്റപ്പണികൾക്കിടെ താഴെ വീണ് പള്ളിയുടെ കൈക്കാരന് ദാരുണാന്ത്യം: രണ്ട് പേർക്ക് പരിക്ക് : സംഭവം കുറുപ്പന്തറ മണ്ണാറപ്പാറ പള്ളിയിൽ  (1 hour ago)

മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെ ഗൃഹനാഥയെ നീര്‍നായ കടിച്ചു...  (2 hours ago)

173 പേരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി... 100 പേര്‍ പ്രാഥമിക പട്ടികയില്‍...  (2 hours ago)

രേവ്ദണ്ഡ കടല്‍ തീരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ അജ്ഞാത ബോട്ട് കണ്ടെത്തി..  (2 hours ago)

വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ 2 മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു  (2 hours ago)

മിന്നല്‍ പ്രളയത്തില്‍ മരണം  (2 hours ago)

തോട്ടില്‍ വീണ ബൈക്ക് യാത്രക്കാരനെ...  (2 hours ago)

ഫോറസ്റ്റ് ഗാര്‍ഡിനെ മരിച്ചനിലയില്‍ ...  (3 hours ago)

ഈ ഭൂമിക്കടിയിൽ പെണ്ണുങ്ങളുടെ ശവമുണ്ട് സാറെ,അലറിവിളിച്ച് അയാൾ അടിവസ്ത്രമില്ലാതെ സ്‌കൂള്‍ കുട്ടിയെ കത്തിച്ചു,മാന്തി പുറത്തെടുക്കും  (3 hours ago)

ജനിച്ചിട്ട് 2 മാസമായില്ല കുഞ്ഞിനെ സുന്നത്ത് നടത്തി കൊന്നു ഈ തന്ത, അനസ്തേഷ്യ കുത്തിവെച്ച് മണിക്കൂറിനുള്ളിൽ  (3 hours ago)

പവന് 400 രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends