Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...


അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...


ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനില്ല; സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..


രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...

കംമ്പയിന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ എക്‌സമിനേഷന്‍; ഗ്രൂപ്പ് ബി,ഗ്രൂപ്പ് സി വിഭാഗത്തിലായി 17,727 ഒഴിവുകൾ

02 JULY 2024 06:55 PM IST
മലയാളി വാര്‍ത്ത

കംമ്പയിന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ എക്‌സമിനേഷന്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദവിജ്ഞാപനം എസ്എസ്‌സി പ്രസിദ്ധീകരിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.ഗ്രൂപ്പ് ബി,ഗ്രൂപ്പ് സി വിഭാഗത്തിലാണ് ഒഴിവുകള്‍.17,727 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

എസ്എസ്‌സി സിജിഎൽ രണ്ട് തട്ടുകളിലായാണ് നടക്കുക. ടയർ 1 പരീക്ഷയുടെ താൽക്കാലിക ഷെഡ്യൂൾ സെപ്റ്റംബർ-ഒക്‌ടോബർ ആണ്, ടയർ 2 പരീക്ഷയുടെ താൽക്കാലിക ഷെഡ്യൂൾ 2024 ഡിസംബർ ആണ്. പരീക്ഷ കമ്പ്യൂട്ടർ അധിഷ്‌ഠിതവും തുടർന്ന് ഡോക്യുമെൻ്റ് വെരിഫിക്കേഷൻ റൗണ്ടും ആയിരിക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ പദ്ധതിയും സിലബസും വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട്.

വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഓർഗനൈസേഷനുകൾ, വിവിധ ഭരണഘടനാ സ്ഥാപനങ്ങൾ, നിയമപരമായ ബോഡികൾ, ട്രൈബ്യൂണലുകൾ എന്നിവയിലെ വിവിധ ഗ്രൂപ്പ് 'ബി', ഗ്രൂപ്പ് 'സി' തസ്തികകളിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ നിയമിക്കും. തസ്തികകളുടെ മെറിറ്റ്-കം-പ്രിഫറൻസ് അടിസ്ഥാനമാക്കിയുള്ള പരീക്ഷാ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ അനുസരിച്ച് തസ്തികകൾ അനുവദിക്കും.

ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം എന്നാല്‍ 01.08.2024 തീയതികുള്ളില്‍ ബിരുദം യോഗ്യത ലഭിക്കണം.രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ. ടയര്‍ 1 പരീക്ഷ 2023 സെപ്റ്റംബര്‍/ ഒക്ടോബറിലും ടയര്‍ II പരീക്ഷ ഡിസംബറിലും നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലായ് 24. ജൂലായ് 25 വരെ അപേക്ഷ ഫീസ് അടയ്ക്കാം.100 രൂപയാണ് അപേക്ഷ ഫീസ്. സംവരണ വിഭാഗങ്ങള്‍, വിമുക്ത ഭടന്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. 44,900-1,42,400 രൂപ ശമ്പള സ്‌കെയിലുള്ള തസ്തികകള്‍ ഇവയാണ്

 

അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ (സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സര്‍വീസ്, ഇന്റലിജന്‍സ് ബ്യൂറോ, റെയില്‍വേ, വിദേശകാര്യമന്ത്രാലയം, എ.എഫ്.എച്ച്.ക്യു, ഇലക്ട്രോണിക്‌സ്-ഐ.ടി. മന്ത്രാലയം, മറ്റ് വകുപ്പുകള്‍), ഇന്‍സ്‌പെക്ടര്‍ (സെന്‍ട്രല്‍ എക്‌സൈസ്-സി.ബി.ഐ.സി.), ഇന്‍സ്‌പെക്ടര്‍ (പ്രിവെന്റീവ് ഓഫീസര്‍ (സി.ബി.ഐ.സി.), ഇന്‍സ്‌പെക്ടര്‍ (എക്‌സാമിനര്‍-സി.ബി.ഐ.സി.), അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ (റവന്യൂ), സബ് ഇന്‍സ്‌പെക്ടര്‍ (സി.ബി.ഐ.), ഇന്‍സ്‌പെക്ടര്‍ പോസ്റ്റ്സ് (പോസ്റ്റ്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍), ഇന്‍സ്‌പെക്ടര്‍ (സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സ്).

 

ഇതിനുപുറമെ 35,400-1,12,400 രൂപ ശമ്പള സ്‌കെയിലുള്ളതും 29,200-92,300 രൂപ ശമ്പള സ്‌കെയിലുള്ളതും 25,500-81,100 രൂപ ശമ്പള സ്‌കെയിലുള്ള തസ്തികകളും ഉണ്ട് .വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കാം: https://ssc.gov.in

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്  (3 minutes ago)

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ റദ്ദാക്കി  (16 minutes ago)

'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...  (17 minutes ago)

ഒറ്റമുറി കടയിൽ നിന്ന് ആഡംബര ഫ്ലാറ്റുകളിലേക്ക്; നെടുമ്പാശ്ശേരി അപകടത്തിന് പിന്നാലെ ചർച്ചയായി 'ഇഹാ ഡിസൈൻസ്'  (29 minutes ago)

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം  (31 minutes ago)

നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...  (37 minutes ago)

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍  (42 minutes ago)

ഓപ്പറേഷന്‍ തൂഫാനെതിരെ ആര്‍. ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആഭ്യന്തരമന്ത്രി  (45 minutes ago)

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...  (49 minutes ago)

മകളുടെ പിറന്നാള്‍ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും  (1 hour ago)

അബുദാബിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയ്ക്കും മകനും ദാരുണാന്ത്യം  (1 hour ago)

Mathew Kuzhalnadan സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല  (1 hour ago)

Meerut Blue Drum Murder സന്തോഷിച്ച് അവളുടെ കുടുംബം  (1 hour ago)

R Sreelekha രാഹുല്‍ ഗാന്ധിയുടെ താണ്ഡവം;  (1 hour ago)

UNION HOME MINISTRY കേരള പോലീസിനെ കേന്ദ്ര ഏജൻസികൾക്ക് വിശ്വാസമില്ല.  (1 hour ago)

Malayali Vartha Recommends