Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

പ്രഫഷനലുകൾക്ക് ദീർഘകാല വീസ നൽകാൻ ജബൽ അലി ഫ്രീസോൺ (ജാഫ്സ) തീരുമാനിച്ചു. . നിക്ഷേപകർ, ഗവേഷകർ, സംരംഭകർ, നൂതന ആശയങ്ങളുള്ളവർ, ഉന്നത വിദ്യാഭ്യാസമുള്ളവർ, വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ളവർ എന്നിവർക്കാണ് അവസരം

16 JUNE 2019 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന സർക്കാരിന്റെ പുതുവത്സര സമ്മാനമായി സംസ്ഥാനത്തെ സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഗവേഷക വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിയായ സി എം റിസർച്ചർ സ്‌കോളർഷിപ്പ് ആദ്യ ഗഡു വിതരണം ഇന്ന്...

കമ്പ്യൂട്ടർ അധിഷ്ഠിത ‘യു.ജി.സി-നെറ്റ് 2025’ ഡിസംബർ 31ന് തുടങ്ങും

പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിവരുന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

രണ്ടാംപാദ വാർഷിക പരീക്ഷ.... ഇന്ന് നടത്താനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു...

സംസ്ഥാനത്തെ സ്‌കൂളുകളിൽ അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷക്ക്‌ തിങ്കളാഴ്‌ച തുടക്കം...

പ്രഫഷനലുകൾക്ക് ദീർഘകാല വീസ നൽകാൻ ജബൽ അലി ഫ്രീസോൺ (ജാഫ്സ) തീരുമാനിച്ചു. . നിക്ഷേപകർ, ഗവേഷകർ, സംരംഭകർ, നൂതന ആശയങ്ങളുള്ളവർ, ഉന്നത വിദ്യാഭ്യാസമുള്ളവർ, വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ളവർ എന്നിവർക്കാണ് അവസരം.

ജാഫ്സയിൽ നിലവിലുള്ളവർക്കും ദീർഘകാല വീസയിലേക്കു മാറാൻ അവസരമുണ്ട്. അഞ്ചോ പത്തോ വർഷത്തേക്കുള്ള വീസയാണു നൽകുക. വീസ പുതുക്കാനുള്ള നടപടികളും എളുപ്പമാക്കും.

ഇതുസംബന്ധിച്ചു യുഎഇ മന്ത്രിസഭ പാസാക്കിയ പ്രമേയത്തിന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
യോഗ്യതയും ൈവദഗ്ധ്യവുമുള്ളവരെ ആകർഷിക്കാനും മികച്ച അവസരങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണിതെന്ന് ജാഫ്സ സിഇഒ: മുഹമ്മദ് അൽ മുഅല്ലെം പറഞ്ഞു.

നൂതന ആശയങ്ങൾ അടിസ്ഥാനമാക്കിയുള്ള പദ്ധതികളാണ് രാജ്യത്തിന്റെ വികസനത്തിന് ആവശ്യം. മികവുകളുടെ രാജ്യാന്തര ആസ്ഥാനമായി ദുബായ് മാറുകയാണെന്നും പറഞ്ഞു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. ട്രെയിനുകൾ വൈകിയോടുന്നു...  (17 minutes ago)

ശബരിമലയിൽ തീർത്ഥാടക പ്രവാഹം  (30 minutes ago)

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വയസ്സുകാരി ....  (32 minutes ago)

പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ...  (1 hour ago)

കോവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി  (1 hour ago)

ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും.  (1 hour ago)

നവംബർ 2 നാണ് പ്രതി പിടിയിലായത്  (1 hour ago)

. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം  (2 hours ago)

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (2 hours ago)

സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....  (2 hours ago)

ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക  (2 hours ago)

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (12 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (12 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (13 hours ago)

Malayali Vartha Recommends