Widgets Magazine
26
Nov / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


48കാരന്റെ അഞ്ചാം വിവാഹം 13 കാരിയുമായി... ഞെട്ടണ്ട, സംഭവം സത്യമാണ്... തനിക്ക് സമയം ചിലവഴിക്കാനും 13 വയസുള്ള തന്റെ മകളുടെ കാര്യങ്ങള്‍ നോക്കുന്നതിനും അവളെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നവവരൻ; ആഡംബരത്തോടുകൂടി നടത്തിയ വിവാഹ സത്കാര ചിത്രങ്ങൾ വൈറൽ....


ഭാര്യയെ തേച്ച് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം! കാമുകിയുമായി കിടക്കപങ്കിടവേ റൂമിലേയ്ക്കെത്തിയ ഭാര്യ കൈയോടെ ഭർത്താവിനെ പൊക്കി; പിന്നാലെ സംഭവിച്ചത്... നാട്ടുകാരെ ഞെട്ടിച്ച ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു... സംഭവം ഇങ്ങനെ...


പാർട്ടിയുടെ വിശ്വസ്തനെ കുടയാൻ ഇഡി! ഈ മാസം ആദ്യം ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോൾ എത്തേണ്ടതിന്റെ തലേ ദിവസം കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു... നീണ്ട കാലത്തെ ചികിത്സയ്ക്ക് ശേഷം കൊവിഡ് മുക്തി നേടിയ ശേഷം ഇഡി രണ്ടാമതും അദ്ദേഹത്തിന് നോട്ടീസ് നൽകിയപ്പോൾ വീണ്ടും ആശുപത്രിവാസം; ചോദ്യങ്ങൾ റെഡിയാക്കി കൊച്ചിയിൽ ഇ ഡി ഇനിയും എത്രനാൾ രവീന്ദ്രനെ കാത്തിരിക്കും?


മറഡോണയുടെ മരണത്തിന് പിന്നാലെ മലയാളി നടി മഡോണ സെബാസ്റ്റ്യന്റെ സോഷ്യൽ മീഡിയ പേജുകളിൽ ആദരാഞ്ജലികൾ... പിന്നാലെ താരം തന്നെ രംഗത്തിറങ്ങി; ഒടുവിൽ മഡോണ ചെയ്തത് കണ്ടോ?


ചുണ്ണാമ്പ് കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ചുമരും ഗോവണി പോലെ മുകളിലേക്ക് നീങ്ങുന്ന ഗുഹാമുഖമുള്ള ഭാഗവും ഇപ്പോഴുമുണ്ട്...14 വര്‍ഷം നീണ്ട പര്യവേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഒടുവിൽ യേശു ക്രിസ്തു കുട്ടിക്കാലം ചെലവഴിച്ചതെന്നു കരുതപ്പെടുന്ന വീട് കണ്ടെത്തി

കൊറോണ പരിശോധനയ്ക്കായി അധികൃതര്‍ നെട്ടോട്ടം ഓടിയപ്പോള്‍ മുന്നോട്ടു വന്നത് തലപ്പാടിയിലെ ഐയുസിബിആര്‍

28 MARCH 2020 02:27 PM IST
മലയാളി വാര്‍ത്ത

കാസര്‍ഗോഡുള്ള തലപ്പാടി ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോ മെഡിക്കല്‍ റിസര്‍ച് (ഐയുസിബിആര്‍) ആണ് ലോകത്തെ വിറപ്പിക്കുന്ന കൊറോണ വൈറസിനെ കണ്ടെത്താനുള്ള പരിശോധനയ്ക്ക് കേരളത്തില്‍ സുസജ്ജസേവനം ഒരുക്കുന്നത്. കൊറോണ പരിശോധനയ്ക്കായി അധികൃതര്‍ നെട്ടോട്ടം ഓടിയപ്പോള്‍ ഡയറക്ടര്‍ ഡോ. കെ.പി. മോഹന കുമാറിന്റെ നേതൃത്വത്തില്‍ ഐയുസിബിആര്‍ മുന്നോട്ടു വന്നു.

കണ്‍സള്‍ട്ടിങ് സയന്റിസ്റ്റ് ഡോ. സതീഷ് മുണ്ടയൂര്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് പരിശോധന നടത്തുക. എംജി സര്‍വകലാശാലയുടെ കീഴിലുള്ള കേന്ദ്രത്തില്‍ ഒട്ടേറെ സങ്കീര്‍ണ പരിശോധനകള്‍ നടത്താനുള്ള സൗകര്യമുണ്ട്. രാജ്യം നേരിടുന്ന പ്രതികൂല സാഹചര്യത്തില്‍ കൊറോണ പരിശോധന ഇവര്‍ ഏറ്റെടുക്കുകയാണ്. പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (പിസിആര്‍) മെതേഡ് ആണ് കൊറോണ വൈറസിനെ കണ്ടെത്താന്‍ ഉപയോഗിക്കുന്നത്. രോഗം സംശയിക്കുന്നയാളുടെ സ്രവത്തില്‍ കൊറോണ വൈറസിന്റെ ആര്‍എന്‍എ ഉണ്ടോയെന്നു നോക്കും. ആര്‍എന്‍എ വേര്‍തിരിച്ച ശേഷം അവയെ പെരുകാന്‍ അനുവദിക്കുകയാണ് പിസിആര്‍ യന്ത്രം ചെയ്യുന്നത്. 95 ഡിഗ്രി, 56 ഡിഗ്രി എന്നീ താപനിലകളില്‍ മാറി മാറി പലവട്ടം (45 തവണ വരെ ) ചൂടാക്കുമ്പോള്‍ ആര്‍എന്‍എ പെരുകും.ആര്‍എന്‍എയെ കിട്ടിയാല്‍ പരിശോധനാഫലം പോസിറ്റീവ്. അല്ലെങ്കില്‍ നെഗറ്റീവ്.

രോഗം സംശയിക്കുന്നയാളുടെ തൊണ്ട, മൂക്കിന്റെ ഉള്‍ഭാഗം എന്നിവിടങ്ങളില്‍ നിന്നു പഞ്ഞിയില്‍ സ്രവം കനത്ത സുരക്ഷയില്‍ എടുക്കുന്നു. എടുക്കുന്നയാള്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കും.

ഒരു സാംപിള്‍ 3 ടെസ്റ്റ് ട്യൂബിനുള്ളില്‍ വയ്ക്കും. അദ്യ ടെസ്റ്റ് ട്യൂബ് മറ്റൊന്നില്‍ ഇറക്കി വയ്ക്കും. അവ രണ്ടും മൂന്നാമത്തേതില്‍. ഇതു സുരക്ഷയ്ക്കായാണ്. പ്രത്യേക കണ്ടയ്‌നറില്‍ ലാബിലേക്ക്. ദൂരത്തേക്ക് കൊണ്ടു പോകാന്‍ ഡ്രൈ ഐസ് പാക്ക് ഉള്ള തെര്‍മോകോള്‍ ബോക്‌സ് ഉപയോഗിക്കും. 80 ഡിഗ്രിയാണ് ഊഷ്മാവ്.

വിവിധ തരം റീഏജന്റ്‌സ് , ലാബില്‍ എത്തിക്കുന്ന സ്രവ സാംപിളിലേക്ക് ചേര്‍ക്കുന്നു. ഇതിലൂടെ വൈറസിന്റെ ആര്‍എന്‍എയെ വേര്‍തിരിക്കുന്നു. ഇതിന് 3 മണിക്കൂര്‍ വേണം. പിസിആര്‍ യന്ത്രത്തിലേക്കു മാറ്റുന്നു. 2 മണിക്കൂര്‍ കഴിയുമ്പോള്‍ ആര്‍എന്‍എയുടെ സാന്നിധ്യം ഉറപ്പിക്കാം. ഇവിടെയും രണ്ടു ഘട്ടമുണ്ട്. ആര്‍എന്‍എയുടെ ആവരണത്തിലെ ഇ ജീന്‍ ഒന്നാം ഘട്ടത്തിലും ആര്‍ഡിആര്‍പി ഒആര്‍എഫ് 1 ബി. ജീനുകള്‍ രണ്ടാംഘട്ടത്തിലും പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രില്‍നിന്ന് ശേഖരിച്ച 6 സാംപിളുകളും ജനറല്‍ ആശുപത്രിയില്‍നിന്നുള്ള 3 സാംപിളുകളും ഇവിടെ ആദ്യ ദിനം പരിശോധനയ്ക്ക് എത്തി. പരിശോധനാ ഫലം ഇന്നു ലഭിക്കും.

ചിമ്മിനി പോലുള്ള ഒരു ഉപകരണത്തില്‍ വച്ചാണ് സാംപിള്‍ കൈകാര്യം ചെയ്യുന്നത്. ഇതിനുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള വൈറസോ മറ്റോ പുറത്തു വന്നാലും അവയെ പല ഘട്ടങ്ങളിലായി നശിപ്പിക്കും. പലവട്ടം ശുദ്ധീകരിച്ച വായു മാത്രം ആകാശത്ത് ഉയരത്തില്‍ പുറന്തള്ളും.

അതിസുരക്ഷയില്‍ പ്രവര്‍ത്തിക്കുന്ന ലബോറട്ടറി. നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ഓഫ് ലാബറട്ടറീസ് (എന്‍എബിഎല്‍) അംഗീകാരം വേണം. മൈക്രോ ബയോളജി, മോളിക്യുലര്‍ ബയോളജി മേഖലകളിലെ ശാസ്ത്രജ്ഞര്‍, ലാബ് ടെക്‌നിഷ്യന്‍മാര്‍ എന്നിവരുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് ചികിത്സയിലിരിക്കെ രോഗി മരിച്ച സംഭവം... കളമശേരി മെഡിക്കല്‍ കോളേജ് കേസ് അന്വേഷണത്തിനെതിരെ ബന്ധുക്കള്‍ രംഗത്ത്  (6 minutes ago)

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കമറുദ്ദീനെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി  (20 minutes ago)

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി  (32 minutes ago)

സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രം ഉപയോഗിച്ച് തട്ടിപ്പ് ,ഒപ്പം ഹണിട്രാപ്പും ...  (57 minutes ago)

ശബ്ദമലിനീകരണം ഒരു ആഗോള പ്രശ്‌നമായി മാറിയിരിക്കുന്നു; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ട്, നാഷണല്‍ ഇ.എന്‍.ടി. അസോസിയേഷന്‍ എന്നിവയുമായി സഹകരിച്ച് സുരക്ഷിത ശബ്ദത്തിനാ  (1 hour ago)

പാര്‍ട്ടിയുടെ കൊലയാളി സംഘമാണ് എന്നെ ഈ വിധത്തിലാക്കിയത് അവരോട് പറഞ്ഞ് എന്നെ അവസാനിപ്പിച്ച്‌ തരണം എന്നതായിരുന്നു എന്റെ കത്തിന്റെ ഉള്ളടക്കം. പക്ഷെ എന്തുകൊണ്ടോ പാര്‍ട്ടി ആ ദൗത്യം ഏറ്റെടുത്തില്ല! കുറിപ്പ്  (1 hour ago)

ഇന്ന് ദേശീയ ക്ഷീര ദിനം അറിഞ്ഞിരിക്കേണ്ടത് ഇതെല്ലാം  (1 hour ago)

ക്വാറന്‍റീന്‍ നിരീക്ഷണത്തിനായി നല്‍കുന്ന ട്രാക്കിങ്​ ബ്രേസ്​ലറ്റ് ജാഗ്രതൈ; സ്വയം നീക്കം ചെയ്യാന്‍ ശ്രമിക്കരുതെന്ന്​ ആരോഗ്യ മന്ത്രാലയം, 300​ റിയാലില്‍ കുറയാത്ത പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന്​ മ  (2 hours ago)

വിവാഹത്തിന് ജാതകം മാത്രം നോക്കിയാൽ പോരാ ; രക്തഗ്രൂപ്പും നോക്കണം ..  (2 hours ago)

എന്നെ ചതിച്ചതാ.. അന്ന് പെട്ടെന്ന് അദ്ദേഹം പൊട്ടിക്കരഞ്ഞു: ആ വലിയ രഹസ്യം വെളിപ്പെടുത്തി; തുറന്നു പറഞ്ഞ് ബോബി ചെമ്മണ്ണൂർ  (2 hours ago)

സി പി എമ്മിന് ഇനി കഷ്ടകാലം ;ഇനി വരാൻപോകുന്നത് പോകുന്നത് വൻ തിരിച്ചടികൾ  (3 hours ago)

രാജ്യത്തിന് മറക്കാനാകാത്ത ദിനം :ഇനിയും ഉണങ്ങാത്ത മുറിവുകൾ :പാകിസ്ഥാൻ കളിച്ച തീക്കളി :ഇന്ത്യ ഇപ്പോൾ സുസജ്ജം  (3 hours ago)

48കാരന്റെ അഞ്ചാം വിവാഹം 13 കാരിയുമായി... ഞെട്ടണ്ട, സംഭവം സത്യമാണ്... തനിക്ക് സമയം ചിലവഴിക്കാനും 13 വയസുള്ള തന്റെ മകളുടെ കാര്യങ്ങള്‍ നോക്കുന്നതിനും അവളെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നവവരൻ;  (3 hours ago)

നാട്ടിലെ പ്രവാസികൾക്ക് മുന്നറിയിപ്പ്; സൗദി പ്രവാസികൾക്ക് ഇഖാമയും വിസയും നാട്ടില്‍ വച്ച് തന്നെ പുതുക്കാം, ഒരു ടെൻഷനും വേണ്ട  (3 hours ago)

പ്രവാസി മലയാളികളായ പിതാവും മകളും അജ്മാനിലെ കടലില്‍ മുങ്ങിമരിച്ചു; കോഴിക്കോട് സ്വദേശികളാണ് ഇവർ, കരയില്‍നിന്നു ദുരന്തം നേരിട്ട് കണ്ട ഇസ്മായിലിന്റെ ഭാര്യ നഫീസ, മറ്റ് മക്കളായ അമാന, ആലിയ എന്നിവരെ ശാരീരികാസ  (3 hours ago)

Malayali Vartha Recommends