Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍


സിനിമ സെറ്റില്‍ കുഴഞ്ഞുവീണു തമിഴ് ഹാസ്യ താരം .... ചികിത്സയിലിരിക്കെ റോബോ ശങ്കര്‍ അന്തരിച്ചു....സംസ്‌കാരം ഇന്ന്


പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

മനുഷ്യ ശരീരത്തിലും ഇനി ക്യാമറ കുത്തി വയ്ക്കാം, സിറിഞ്ചിന്റെ സൂചിക്കകത്ത് കൊള്ളുന്ന ക്യാമറ ജര്‍മനിയില്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു

06 JULY 2016 05:36 AM IST
മലയാളി വാര്‍ത്ത.

More Stories...

ക്ഷീരപഥത്തിലെ കോസ്മിക് പൊടിയുടെ ഭൂപടം; അടുത്ത തലമുറ നക്ഷത്രങ്ങൾ രൂപം കൊള്ളുന്ന സ്ഥലങ്ങൾ കണ്ടെത്താൻ സഹായിക്കും എന്ന് വിശ്വസിക്കുന്നു

ലാബിൽ നിർമ്മിച്ച വെണ്ണ 2027 ൽ വിപണിയിൽ; നിർമ്മിച്ചത് ബിൽ ഗേറ്റ്സിന്റെ പിന്തുണയോടെ ; കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള സാങ്കേതികവിദ്യ

നാളെ പൂര്‍ണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം....കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂര്‍ണമായി ആസ്വദിക്കാനാകും

സമുദ്രത്തിന്റെ അടിത്തട്ടിൽ 3,355 ബാരൽ റേഡിയോ ആക്ടീവ് മാലിന്യം ; കൊണ്ടിട്ടത് യൂറോപ്യൻ രാജ്യങ്ങൾ

സൗരജ്വാലയുടെ ഇതുവരെ എടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വിശദമായ ചിത്രം പുറത്ത്

ഒരു മുടിനാരിന്റെ വലിപ്പമുള്ള ഒപ്റ്റിക്കല്‍ ഫൈബറിന്റെ അറ്റത്ത് ഘടിപ്പിക്കാവുന്നത്ര ചെറിയ മൂന്നു ലെന്‍സുള്ള ക്യാമറ ജര്‍മനിയില്‍ സ്റ്റട്ട്ഗാര്‍ട്ട് സര്‍വ്വകലാശാലയിലെ ( Universtiy of Stuttgart ) ഗവേഷകര്‍ രൂപപ്പെടുത്തി. ആന്തരീകാവയവങ്ങളുടെ നിരീക്ഷണത്തിനായും രഹസ്യാന്വേഷണ ക്യാമറയായും ഈ കുഞ്ഞന്‍ ക്യാമറ ഉപയോഗിക്കാംഎന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത

100 മൈക്രോമീറ്റര്‍ (0.1 മില്ലിമീറ്റര്‍) വീതിയാണ് ഈ ലെന്‍സിനുള്ളത്. കവചം കൂടി വരുമ്പോള്‍ 120 മൈക്രോമീറ്റര്‍ വീതിയുണ്ടാകും. 3.0 മില്ലീമീറ്റര്‍ അകലത്തിലുള്ള ദൃശ്യങ്ങള്‍ ഈ ക്യാമറയിലെ ലെന്‍സിന് ഫോക്കസ് ചെയ്യാനാകും. ഒപ്റ്റിക്കല്‍ ഫൈബറുകളെ കൂടാതെ ഡിജിറ്റല്‍ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്ന സെന്‍സറുകളിലും ഈ കുഞ്ഞന്‍ ലെന്‍സ് പ്രിന്റ് ചെയ്യാവുന്നതാണ്.സിറിഞ്ചിന്റെ സൂചിക്കകത്ത് കൊള്ളുന്ന ക്യാമറ മനുഷ്യ ശരീരത്തിനകത്തേക്കും ആവശ്യമെങ്കില്‍ തലച്ചോറിനകത്തേക്കും ഇന്‍ജക്റ്റ് ചെയ്യാനാകുമെന്നു ഗവേഷകര്‍ പറയുന്നു. ശരീരത്തിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാത്രമല്ല, അദൃശ്യമായ രഹസ്യനിരീക്ഷണത്തിനും ജാഗ്രതാ സംവിധാനത്തിലും ഇത്തരം കുഞ്ഞന്‍ ക്യമാറകള്‍ക്ക് വലിയ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ അറിയിച്ചു.ക്യാമറയുടെ പ്രാഥമികഘട്ട നിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളതെന്നും ഇനിയും ഗവേഷണങ്ങള്‍ ഇതിനു വേണ്ടി നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളല്ല ഒരു കേസ് മാത്രമാണ്  (15 minutes ago)

ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും....  (16 minutes ago)

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (26 minutes ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (35 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (36 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (48 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (1 hour ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (7 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (8 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (8 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (8 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (9 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (11 hours ago)

Malayali Vartha Recommends