Widgets Magazine
08
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും യുദ്ധ മുഖത്തേക്ക്... ഇസ്രായേലിലേക്ക് ഇറാന്റെ കൂട്ട മിസൈൽ ആക്രമണം, പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിൽ, ആക്രമണം ചെറുക്കാൻ ഇസ്രായേൽ


ഒന്നരവർഷത്തിനു മുമ്പുണ്ടായ വാക്കു തർക്കം.. ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിൽ


കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജോയിന്റ് രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു...


സംസ്ഥാനത്ത് കാലവർഷം ശക്തമാകും.... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്....പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.... സാങ്കേതിക സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു


"അസ്ഥി പുഴയിൽ ഒഴുക്കരുത്, ആചാരങ്ങൾ വേണ്ട; സലിം കുമാറിന്റെ അവസാന ആഗ്രഹം; നെഞ്ചുതകർന്ന് കുടുംബം...

ഇനി ജനാലച്ചില്ലുകളും നാനോ സ്മാര്‍ട്ട്

18 JULY 2016 02:40 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവമായ ബ്ലൂ മൂൺ ആകാശത്ത് ദൃശ്യമാകുന്ന അപൂർവ്വ പ്രതിഭാസം...

സാധാരണ പൗരർക്കും ബഹിരാകാശ സഞ്ചാരികളാകാം.... സാധാരണ പൗരരെയും ഉൾപ്പെടുത്താൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒ തയ്യാറെടുക്കുന്നു....

ആർട്ടെമിസ്-2 ഭൂമിയിലെത്തി.... ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു

ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

ഓസ്‌ട്രേലിയയിലെ അഡിലെയ്ഡ് ഗവേഷകസംഘം പ്രകാശം ആഗിരണംചെയ്ത് മറ്റൊരു രൂപത്തില്‍ പുറത്തുവിടുന്ന നാനോകണങ്ങളെ ഗ്ലാസില്‍ ഉള്‍ക്കൊള്ളിക്കാനുള്ള പുതിയ വിദ്യവികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണത്തിലാണ്. ഇതോടെ വീടുകളുടെ ജനാലച്ചില്ലുകളും മറ്റും ടിവി സ്‌ക്രീനായി മാറുന്ന കാലം വന്നെത്തും എന്നു വേണം കരുതാന്‍
നാനോകണങ്ങളും ചില്ലുപാളികളും വേറെവേറെ നിര്‍മിച്ചശേഷം ഉയര്‍ന്ന താപനിലയില്‍ സംയോജിപ്പിക്കുന്ന ഈ രീതി ഡയറക്ട് ഡോപ്പിങ് എന്നറിയപ്പെടുന്നു. ഗ്ലാസിന്റെ നിര്‍മാണഘട്ടത്തില്‍തന്നെ നാനോകണങ്ങള്‍കൂടി ഉള്‍പ്പെടുത്തുന്നതാണ് നിലവിലുള്ള രീതി. പക്ഷേ ഗ്ലാസിന്റെ സുതാര്യത നഷ്ടപ്പെടാനും, ചിലയിടങ്ങളില്‍ മാത്രം കണങ്ങള്‍ കേന്ദ്രീകരിക്കപ്പെടാനും ഈ രീതി കാരണമാകും. ഈ പരിമിതികളെ മറികടക്കാന്‍ ഡയറക്ട ഡോപ്പിങ് രീതിക്ക് കഴിയുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
ഇതുവഴി സുതാര്യമായതും അതേസമയം പ്രകാശത്തോട് പ്രതികരിക്കുന്നതുമായ ഗ്ലാസ് നിര്‍മ്മിക്കാനാവും.
ആന്തരാവയവങ്ങളുടെ ചിത്രങ്ങള്‍ എടുക്കാനും,ത്രീഡി ഡിസ്‌പ്ലേകളിലും, അണുപ്രസരണം തിരിച്ചറിയാനുള്ള ന്യൂകഌയര്‍ സെന്‍സറുകളായും ജൈവകണങ്ങളെ തിരിച്ചറിയാന്‍ ബയോ സെന്‍സറുകളായുമൊക്കെ നാനോകണങ്ങള്‍ അടങ്ങിയ ഗ്ലാസ് ഉപയോഗിക്കാം. മസ്തിഷ്‌കത്തിലെ സവിശേഷ ന്യൂറോണുകളെ തിരിച്ചറിഞ്ഞ് ശസ്ത്രക്രിയകള്‍ നടത്താന്‍ ഇത്തരം ഗ്ലാസ്‌കൊണ്ടുണ്ടാക്കിയ ഉപകരണങ്ങള്‍ ഉപയോഗിക്കാമെന്ന് ഗവേഷക സംഘം അഭിപ്രായപ്പെടുന്നു. ലേസര്‍ ഉപയോഗിച്ചുള്ള നിലവിലെ രീതിയെക്കാള്‍ ഏറെ സുരക്ഷിതമാകും ഇത്.
പ്രകാശത്തോട് പ്രതികരിക്കുന്നവ മാത്രമല്ല, കാന്തിക സ്വഭാവം ഉള്ളതും, ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കാവുന്നതും ഒക്കെയായി പലതരം നാനോകണികകള്‍ ഇത്തരത്തില്‍ ഗ്ലാസുമായി സംയോജിപ്പിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. ഇവയടങ്ങിയ ഗ്ലാസിനെ എളുപ്പത്തില്‍ നാര് രൂപത്തിലേക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ ആയി മാറ്റാന്‍കഴിയും എന്നതും ഇതിന്റെ പ്രയോഗസാധ്യത കൂട്ടുന്നു.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണ്ണകൊള്ള: പാളികള്‍ ഇളക്കി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് എസ്‌ഐടിക്ക് അനുമതി  (21 minutes ago)

നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ നടി അന്‍സിബ ഹസന്റെ മൊഴി നാളെ രേഖപ്പെടുത്തും  (28 minutes ago)

വീണ ആ 1 കോടി കത്തിച്ചു..! വിജയൻ ഒളിപ്പിക്കും വമ്പൻ പൂട്ട് പൂട്ടാൻ ED വട്ടത്തിലും നീളത്തിലും ടീം പിണറായി 3G  (49 minutes ago)

ഭ്രാന്ത് പിടിച്ച് വിജയൻ വീണയെ ഒളിപ്പിക്കും പകരം ഞാൻ ജയിലിൽ കിടക്കുമെന്ന് പിണറായി ആ 1 കോടി കത്തിച്ചു..!  (51 minutes ago)

ഇങ്ങനെയൊക്കെയാണെങ്കില്‍ ഈ അശ്‌ളീല രാഷ്ട്രീയം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടുമെന്ന് ജോയ് മാത്യു  (57 minutes ago)

എനിക്ക് ഇക്കയുടെ അടുത്ത് ഇരിക്കണം ഇറങ്ങെടി ഇങ്ങോട്ട്...! വലിച്ചിറക്കി പോലീസ്..!  (59 minutes ago)

വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളവുമായി ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ്‌ മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്  (1 hour ago)

ഡാം തുറന്നു...! വരും മണിക്കൂറിലും കൊടും മഴ ...! പരീക്ഷകൾ മാറ്റി വമ്പൻ പ്രവചനങ്ങൾ ഇങ്ങനെ ഉച്ചതിരിഞ്ഞാൽ മഴയോട് മഴ  (1 hour ago)

20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയിലേക്ക്  (1 hour ago)

എല്ലാത്തിനെയും പിടിച്ച് മാറ്റ് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി..! മരണ വീട്ടിൽ അട്ടഹാസം അണ്ണാക്കിൽ പൊട്ടിച്ച് മുഖ്യൻ  (1 hour ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (1 hour ago)

വയനാട്ടില്‍ രണ്ട് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

ദുബായില്‍ വാഹനാപകടത്തില്‍ ആറ് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് കനത്ത മഴ; നാളെ രണ്ട് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

കേരള പോലീസ് 21എ ബാച്ചിലെ 44 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ കര്‍മ്മപഥത്തിലേയ്ക്ക്  (4 hours ago)

Malayali Vartha Recommends