Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..


മരിച്ചതായി സ്ഥിരീകരിച്ച 56കാരി അന്ത്യകർമങ്ങൾക്കിടെ ചുമച്ചു...വായിൽ തുളസിവെള്ളം ഒഴിച്ചു ഇതിനുപിന്നാലെ സംഭവിച്ചത്..ഉടനെ ആശുപത്രിയിൽ എത്തിച്ചു..


മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..


ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..

ചരിത്ര സാധ്യതകളുമായി സോളാര്‍ ഇംപള്‍സ് 2

27 JULY 2016 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം

ഒമാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ദുകം സ്പേസ് പോർട്ടിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

ദേശീയ അംഗീകാര തിളക്കത്തിൽ ടെക്നോപാർക്ക്: ഗുണനിലവാര പരിശോധനയ്ക്കുള്ള ഐഎസ്ഒ (ISO) സർട്ടിഫിക്കേഷൻ ഇനി ടെക്നോപാർക്ക് എൻജിനീയറിങ് ലബോറട്ടറിക്കും സ്വന്തം...

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം

ആഗോളതാപനം, കാലാവസ്ഥാമാറ്റം തുടങ്ങിയ പാരിസ്ഥിതിക ഭീഷണികളില്‍ ഉലയുന്ന ലോകജനതയ്ക്ക് സൗരോര്‍ജത്തില്‍ സാദ്ധ്യതകള്‍ തുറന്നിട്ടുകൊണ്ടാണ് സോളാര്‍ ഇംപള്‍സ് 2 ചരിത്രത്തിലേക്ക് പറന്നിറങ്ങിയത്. 'മനുഷ്യരാശിക്ക് ഇത് ചരിത്രദിനമാണ്' ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രഖ്യാപിച്ചു.
'അസാധ്യമായത് നാം സാധ്യമാക്കി' എന്നാണ് വിമാനത്തിന്റെ അവസാനഘട്ടം പൂര്‍ത്തിയാക്കിയ സോളാര്‍ ഇംപള്‍സ് പദ്ധതി തലവന്‍ ബര്‍ട്രാന്‍ഡ് പിക്കാര്‍ഡ് പറഞ്ഞത്. കെയ്‌റോയില്‍നിന്ന് ഞായറാഴ്ച പുറപ്പെട്ട വിമാനം 2763 കിലോമീറ്റര്‍ പറന്നാണ് അവസാനഘട്ടം പൂര്‍ത്തിയാക്കിയത്.
അബുദാബിയില്‍നിന്ന് 2015 മാര്‍ച്ച് ഒമ്ബതിനാണ് 'സോളാര്‍ ഇംപള്‍സ് 2' ചരിത്രയാത്ര ആരംഭിച്ചത്. 16 മാസത്തിനുശേഷം ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 5.35നാണ് അബുദാബിയിലെ അല്‍ ബാറ്റീന്‍ എക്‌സിക്യൂട്ടീവ് വിമാനത്താവളത്തില്‍ സൗരോര്‍ജ വിമാനം തിരിച്ചെത്തിയത്. അമ്ബത്തെട്ടുകാരനായ പിക്കാര്‍ഡും അറുപത്തിമൂന്നുകാരനായ സ്വിസ് വ്യവസായിയും പൈലറ്റുമായ ആന്ദ്രേ ബോഷ്ബര്‍ഗുമാണ് മാറിമാറി വിമാനം പറത്തിയത്.
പലപ്പോഴും ഒമ്ബതിനായിരത്തോളം മീറ്റര്‍വരെ ഉയരത്തില്‍ സഞ്ചരിച്ചിരുന്ന സോളാര്‍ ഇംപള്‍സിന്റെ ശരാശരി വേഗം മണിക്കൂറില്‍ 45 കീലോമീറ്ററിനും 90 കിലോമീറ്ററിനും ഇടയിലായിരുന്നു.
ഒമാന്‍, ഇന്ത്യ,മ്യാന്‍മര്‍ , ചൈന, ജപ്പാന്‍ , യുഎസ്, സ്‌പെയിന്‍ , ഈജിപ്ത് എന്നീ രാജ്യങ്ങളിലായി 16 തവണ വിമാനം നിലത്തിറക്കി. ഇന്ത്യയില്‍ അഹമ്മദാബാദിലും വാരാണസിയിലും സോളാര്‍ ഇംപള്‍സ് ഇറങ്ങി. ജപ്പാനിലെ നഗോയയില്‍നിന്ന് പസഫിക് സമുദ്രത്തിനു മുകളിലൂടെ 8924 കിലോമീറ്റര്‍ പറന്ന് 118 മണിക്കൂറിനുശേഷം ഹവായിയില്‍ എത്തിയ യാത്ര ലോകറെക്കോഡായി.
അഞ്ച് പകലും അഞ്ച് രാത്രിയും വിമാനം പറത്തി ആന്ദ്രേ ബോഷ്ബര്‍ഗാണ് റെക്കോഡ് നേടിയത്. ന്യൂയോര്‍ക്കില്‍നിന്ന് സ്‌പെയിനിലെ സെവില്ലയിലേക്ക് അത്‌ലാന്റിക് സമുദ്രത്തിനു മുകളിലൂടെയുള്ള യാത്രയും നീണ്ടതായിരുന്നു. മൂന്നുദിവസമെടുത്തു സ്‌പെയിനില്‍ എത്താന്‍. അവസാനയാത്രയില്‍ കെയ്‌റോയില്‍നിന്ന് കഴിഞ്ഞ ഞായറാഴ്ച രാവിലെ പുറപ്പെട്ട വിമാനമാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അബുദാബിയില്‍ ചരിത്രംകുറിച്ച് ഇറങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (3 minutes ago)

GORAKHPUR വേഗം ആശുപത്രിയിലെത്തിച്ചു  (12 minutes ago)

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (32 minutes ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (36 minutes ago)

Anila-baby-നിർണായക വഴിത്തിരിവ്;  (38 minutes ago)

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (2 hours ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (2 hours ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (2 hours ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (2 hours ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (2 hours ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (3 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (3 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (4 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (4 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (4 hours ago)

Malayali Vartha Recommends