Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

'അവ'ള്‍ ഉറങ്ങുകയായിരുന്നു .

31 JULY 2016 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

ശുഭാംശുവിന്റെയും സംഘത്തിന്റെയും മടങ്ങിവരവ് ഉടന്‍ ആരംഭിക്കുമെന്ന് നാസ..

പരീക്ഷണങ്ങളുമായി ശുഭാംശു ശുക്ല ... ഉലുവയും ചെറുപയറും മുളപ്പിച്ചെന്ന് ഐഎസ്എസ് യാത്രയുടെ പ്രധാനസംഘാടകരായ ആക്‌സിയം സ്‌പെയ്‌സ്

ഇന്ത്യയുടെ ശുഭാംശു ശുക്ല അടക്കമുള്ള സഞ്ചാരികളെ വഹിച്ചുകൊണ്ട് പറക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരമൊരുങ്ങുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ രണ്ടാഴ്ചത്തെ വാസത്തിനുശേഷം വ്യോമസേനാ ഗ്രൂപ്പ് കമാന്‍ഡര്‍ ശുഭാംശു ശുക്ലയും സംഘവും 10ന് മടങ്ങിയെത്തും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് രാജ്യത്തെ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്‌ള

ദൂരെ ഏതോ പാറയിടുക്കില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു അവള്‍ .ഈ ഉറക്കം തുടങ്ങിയത് പക്ഷെ 3700 വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്നുമാത്രം.
3700 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതോ കാരണത്താല്‍ മരണപ്പെട്ട ആദ്യകാല വെങ്കല യുഗത്തിന്റെ അവശേഷിപ്പായ തലയോട്ടി 1987 ലാണ് മായ ഹൂലെ എന്ന ഗവേഷകക്ക് കിട്ടിയത്.തലയോട്ടിയില്‍ ഒരു സ്ത്രീരൂപം കല്‍പ്പിച്ച് 'അവ' എന്ന പേരിട്ടു .മായ ഹുലെ യുടെ പര്യവേഷകത്തിന്റെ പേരായ അകവാനിക് ബീകര്‍ ബ്യൂറിയല്‍ പ്രോജക്ടിന്റെ ചുരുക്കപ്പേരാണ് അവ. വെങ്കലയുഗത്തിലെ ബീക്കര്‍ വംശജരെപ്പറ്റിയുള്ള പഠനമാണ് പ്രോജക്ടിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായ ഗവേഷണത്തിനിടയിലാണ് ഈ തലയോട്ടി മായഹൂലേക്കും സഹ ശാസ്ത്രജ്ഞന്മാര്‍ക്കും കിട്ടുന്നത്. ബീക്കര്‍ സമുദായത്തില്‍ കണ്ടു വരുന്ന ജനങ്ങളില്‍ നിന്നും വ്യത്യസ്തമായ ഈ തലയോട്ടി ഇവരില്‍ കൗതുകമുണര്‍ത്തി.സാങ്കേതിക വിദ്യയുടെയും കലയുടെയും സഹായത്തോടെ ഒരു സ്ത്രീയുടെ മുഖം സൃഷ്ടിച്ചെടുത്തിയിരിക്കുകയാണ് ഗവേഷകര്‍ ഇപ്പോള്‍.ഫോറന്‍സിക് ആര്‍ട്ടിസ്റ്റായ ഹ്യൂ മോറിസണാണ് പുനഃസൃഷ്ടിയുടെ പിന്നില്‍. നഷ്ടപ്പെട്ടുപോയ കീഴ്ത്താടിയുടെ രൂപവും തൊലിയുടെയും മാംസത്തിന്റെയും ആഴവുമൊക്കെ ഒരു അന്ത്രോപോളജിക്കല്‍ ഫോര്‍മുല ഉപയോഗിച്ചാണ് പുനഃസൃഷ്ടിച്ചത്.പല്ലിന്റെ ഇനാമലിന്റെ സ്ഥിതിയും വായുടെ വീതിയുമൊക്കെ നോക്കിയാണ് ചുണ്ടിന്റെ രൂപകല്‍പ്പന ചെയ്തത്.സ്‌റ്റോക്ക് ഇമേജ് ഉപയോഗിച്ച് മുഖത്തിന്റെ മറ്റ് ഭാഗങ്ങളും ഉണ്ടാക്കിയശേഷം എല്ലാം അവസാനം കൂട്ടിയോജിപ്പിച്ചപ്പോള്‍ സുന്ദരിയായ 'അവ' പിറന്നു.
സാധാരണ പൊലീസ് കേസുകളിലും മറ്റും ആരുടേതാണെന്ന് തിരിച്ചറിയാത്ത തലയോട്ടിയും മറ്റിതര ഭാഗങ്ങളും ഇത്തരത്തില്‍ പുനഃസൃഷ്ടിക്കാറുണ്ടെങ്കിലും ആര്‍ട്ടിസ്റ്റിന്റെ ഭാവന ഇത്രയേറെ ആവശ്യമായി വരുന്ന ആര്‍ക്കിയോളജിക്കല്‍ പ്രൊജെക്ടുകള്‍ അതില്‍നിന്നു ഏറെ വ്യത്യസ്തമാണെന്നാണ് മോറിസണ്‍ പറയുന്നത്. ഈ വിഷയത്തിലുള്ള കൂടുതല്‍ അന്വേഷണം ഈ ജനസമൂഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (10 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (43 minutes ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (48 minutes ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (1 hour ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (1 hour ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (1 hour ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (2 hours ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (2 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (2 hours ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (2 hours ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (2 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (3 hours ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (3 hours ago)

Malayali Vartha Recommends