Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..


മരിച്ചതായി സ്ഥിരീകരിച്ച 56കാരി അന്ത്യകർമങ്ങൾക്കിടെ ചുമച്ചു...വായിൽ തുളസിവെള്ളം ഒഴിച്ചു ഇതിനുപിന്നാലെ സംഭവിച്ചത്..ഉടനെ ആശുപത്രിയിൽ എത്തിച്ചു..


മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..


ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..

കൊച്ചി മുഴുവന്‍ മുങ്ങിപ്പോകും; പിന്നെ പറഞ്ഞിട്ട് കാര്യമില്ല ..........

26 AUGUST 2016 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം

ഒമാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ദുകം സ്പേസ് പോർട്ടിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

ദേശീയ അംഗീകാര തിളക്കത്തിൽ ടെക്നോപാർക്ക്: ഗുണനിലവാര പരിശോധനയ്ക്കുള്ള ഐഎസ്ഒ (ISO) സർട്ടിഫിക്കേഷൻ ഇനി ടെക്നോപാർക്ക് എൻജിനീയറിങ് ലബോറട്ടറിക്കും സ്വന്തം...

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം

ലോകത്തിന്റെ പോക്ക് ഇങ്ങനെ ആണെങ്കില്‍ ലോകാവസാനത്തിനു ഇനി ഏറെ കാത്തിരിക്കേണ്ടിവരില്ല. പക്ഷെ ഈശ്വരനെ കുറ്റം പറയാന്‍ പറ്റില്ല. മനുഷ്യന്‍ തന്നെയാകും ഇതിന് കാരണക്കാര്‍. യാതൊരു നിയന്ത്രണവുമില്ലാതെ പുറന്തള്ളിക്കൊണ്ടിരിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആയിരിക്കും വില്ലന്‍. അത് ഓക്‌സിജന്‍ ഇല്ലാത്ത ഒരു അവസ്ഥയായിരിക്കില്ല. ലോകം മുഴുവന്‍ കടലെടുക്കുന്ന ഒരു അവസ്ഥ. അങ്ങനെ വന്നാല്‍ ആദ്യം മുങ്ങുക നമ്മുടെ സ്വന്തം കൊച്ചി ആയിരിക്കും. സമുദ്ര നിരപ്പിനോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തിലെ ഏറ്റവും വികസിത പട്ടണം. കൂടാതെ കേരളത്തിന്റെ തീരമേഖല മുഴുവനും മുങ്ങിപ്പോകും.2100 ാം ആണ്ട് ആകുമ്പോഴേക്കും സമുദ്രനിരപ്പ് ആറ് അടിയോളം ഉയരും എന്നാണ് പുതിയ പഠനങ്ങള്‍ വെളിവാക്കുന്നത്.


ലക്ഷക്കണക്കിന് പേര് തിങ്ങി പാര്‍ക്കുന്ന കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമാണ് കൊച്ചി.. പക്ഷെ പറഞ്ഞിട്ടെന്താ കായല്‍ നികത്തിയും പരിസ്ഥിതിയ്ക്ക് ദോഷകരമായും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കൊച്ചിയുടെ ആയുസ്സ് എടുക്കുമെന്നതില്‍ സംശയമില്ല.
ഏതായാലും വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലക്കാര്‍ക്ക് ആശ്വസിക്കാം. കടലില്ലല്ലോ.
മനുഷ്യന്റെ ഇടപെടല്‍മൂലം പുറത്തേക്ക് തള്ളപ്പെടുന്ന കാര്‍ബണ്‍ വാതകങ്ങള്‍ സൃഷ്ടിക്കുന്ന ആഗോളതാപനം മഞ്ഞുരുകലിനും കാരണമാകും. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകല്‍ നിരക്ക് കൂടിക്കൂടി വരികയാണ്.
ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ അമേരിക്കയും വെള്ളത്തിലാകും. മെറിലാന്‍ഡിലും വിര്‍ജീനിയയിലും മാത്രം ഒരു ലക്ഷത്തോളം വീടുകള്‍ കടലെടുക്കും എന്നാണ് കണക്കാക്കുന്നത്. കരോലിനയില്‍ മാത്രം ഒന്നരലക്ഷത്തോളം വീടുകള്‍. ഫ്‌ലോറിഡയില്‍ എട്ടില്‍ ഒരു വീട് എന്ന കണക്കിലാകും നഷ്ടം എന്ന് പഠന റിപ്പോര്‍ട്ട് പുറത്തു വന്നു കഴിഞ്ഞു.


ലോകം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിപ്പോകുന്നതിനെ കുറിച്ച് ഒരു ഹോളിവുഡ് സിനിമയുണ്ട്. ദ വാട്ടര്‍ വേള്‍ഡ് എന്നാണ് അതിന്റെ പേര്. അതുപോലെ ഒരു സാഹചര്യം വരുമോ? വരില്ലായിരിക്കും എന്ന് ആശ്വസിക്കാം 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (2 minutes ago)

GORAKHPUR വേഗം ആശുപത്രിയിലെത്തിച്ചു  (11 minutes ago)

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (31 minutes ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (35 minutes ago)

Anila-baby-നിർണായക വഴിത്തിരിവ്;  (37 minutes ago)

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (2 hours ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (2 hours ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (2 hours ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (2 hours ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (2 hours ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (3 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (3 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (4 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (4 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (4 hours ago)

Malayali Vartha Recommends