Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

മധുരം നുണയാന്‍ കൊതിച്ച ഈജിപ്ഷ്യന്‍ മമ്മി

28 AUGUST 2016 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

ബഹിരാകാശ രംഗത്തെ ഐതിഹാസിക വനിതകളിലൊരാളായ ഇന്ത്യന്‍ വംശജ സുനിത വില്യംസ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന് വിരമിച്ചു, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയാണ് സുനിത നാസയിൽനിന്ന് പടിയിറങ്ങുന്നത്

നാസയുടെ ആർട്ടിമിസ് രണ്ടാം ദൗത്യത്തിൻറെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്....

രോഗം ബാധിച്ച വ്യക്തി അടക്കം നാലു സഞ്ചാരികളെയും വഹിച്ചുള്ള സ്പേസ് എക്സ് ക്രൂ- 11 മിഷൻ ഭൂമിയിൽ തിരിച്ചെത്തി..

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു... അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായി, ബഹിരാകാശ നിലയത്തില്‍ നിന്നും എന്‍ഡവര്‍ പേടകം വേര്‍പെട്ടു, ഭൂമിയിലേക്ക് പത്തര മണിക്കൂര്‍ നീണ്ട യാത്ര

ഇന്ന് രാത്രി ഈ വർഷത്തെ ആദ്യ സൂപ്പർ മൂൺ എത്തുന്നു...

2000 വർഷങ്ങൾക്കു  മുന്‍പാണ് മമ്മി ജീവിച്ചിരുന്നത്.പാവം മരിക്കുമ്പോള്‍ 18 നും 25 നും ഇടയ്ക്കു പ്രായമേ ഉണ്ടായിരുന്നുള്ളു. കക്ഷി ശരിക്കും മധുരം കഴിക്കുമായിരുന്നിരിക്കണം. പാവത്തിന്റെ രണ്ടു പല്ലുകള്‍ക്ക് കേടു വന്നിരുന്നു. ചില എല്ലുകളും ദ്രവിച്ചിരുന്നു.ഇത് വിളര്‍ച്ചമൂലം ആയിരിക്കാം എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. ഒരു പക്ഷെ മെറിറ്റമുന്‍ എന്ന് ശാസ്ത്രലോകം പേരിട്ട ഇവര്‍ മരിച്ചത് മലേറിയ കൊണ്ടാകാം എന്നാണ് ഗവേഷണം സൂചിപ്പിക്കുന്നത്.
കഴിഞ്ഞ 100 വര്‍ഷമായി ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു കെട്ടിടത്തില്‍ ഉറങ്ങുകയായിരുന്നു മമ്മി. ഇപ്പോള്‍ ഗവേഷകര്‍ കണ്ടെടുത്ത് നിരവധി സി ടി സ്‌കാനും 140 മണിക്കൂര്‍ നീണ്ടു നിന്ന 3 ഡി പ്രിന്റിങ്ങിനും ഒടുവിലാണ് മമ്മിയുടെ സുന്ദരമായ മുഖം നമുക്ക് വീണ്ടും കാണാനായത്. ഫോറെന്‍സിക്ക് അധികൃതരും നരവംശ ശാസ്ത്രജ്ഞരും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച പുനഃസൃഷ്ടിച്ച ഈ യുവതിയായ മമ്മിക്ക് മെരിറ്റമുന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
മെല്‍ബണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ്  ആദ്യം മെരിറ്റമുന്‍ നെ കണ്ടെത്തിയത്. അലക്‌സാണ്ടര്‍ അധിനിവേശം നടത്തിയതിനു ശേഷമാണ് (ബി സി 331 ല്‍) ഈജിപ്തില്‍ പഞ്ചസാര വരുന്നത്. എന്നാല്‍ ബി സി 1500 മുതല്‍ ഈജിപ്തില്‍ തേന്‍ ഉപയോഗിച്ചിരുന്നു. തേന്‍ കുടിച്ചയിരിക്കണം മെരിറ്റമുനിന്നു ദന്തരോഗം വന്നത്.
ആയിരക്കണക്കിന് വര്ഷം പഴക്കമുള്ള മമ്മിയുടെ തല തുണികൊണ്ടു പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.അഴുകി തുടങ്ങിയിട്ടുണ്ടാകുമെന്നു കരുതിയെങ്കിലും സി ടി സ്‌കെയില്‍ കുഴപ്പമില്ലാത്ത തലയോട്ടിയുടെ രൂപം കിട്ടിയത് പ്രതീക്ഷക്കു വഴി നല്‍കി. വായുടെ മുകള്ഭാഗത്തിന്റെ രൂപവും താടിയെല്ലും കണക്കുഴിയും മമ്മി ഒരു സുന്ദരിയായ യുവതിയാണെന്ന് വെളിവാക്കുന്ന തെളിവുകളായിരുന്നു. മുഖം മുകളിലേക്ക് വരുന്നവിധമാണ് സംസ്‌ക്കരിച്ചിരിക്കുന്നതു എന്നതില്‍ നിന്നും മമ്മി ഏതോ കുലീന കുടുംബാംഗമായിരുന്നു എന്ന് മനസ്സിലാക്കാം. മരിച്ചവരോടുള്ള ആദര സൂചകമായാണത്രെ ഈജിപ്തുകാര്‍ ഇങ്ങനെ സംസ്‌ക്കരിക്കാറുള്ളത്. മെരിറ്റാമുന്‍ മമ്മിയുടെ കാര്‍ബണ്‍, നൈട്രജന്‍ പഠനത്തിലൂടെ മമ്മിയുടെ ഇഷ്ട ഭക്ഷണങ്ങള്‍ ഏതൊക്കെ ആയിരുന്നെന്നും മമ്മി മരിച്ചത് എങ്ങനെയാണെന്നും കണ്ടെത്താനാണ് ഇപ്പോള്‍ ശാസ്ത്രലോകം ശ്രമിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (6 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (7 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (8 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (9 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (9 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (9 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (10 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (10 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (11 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (11 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (11 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (11 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (11 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (11 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (12 hours ago)

Malayali Vartha Recommends