Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HINDI

ജോൺ എബ്രഹാം പ്രോട്ടീൻ ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞ്‌ വിവേക് ​​അഗ്നിഹോത്രി

25 AUGUST 2025 10:53 AM ISTമലയാളി വാര്‍ത്ത
ബോളിവുഡ് നടൻ ജോൺ എബ്രഹാം അടുത്തിടെ വെളിപ്പെടുത്തിയത്, ദി കാശ്മീർ ഫയൽസ്, ചാവ തുടങ്ങിയ ഉദാഹരണങ്ങൾ ഉദ്ധരിച്ച്, താൻ ഒരിക്കലും ആളുകളെ രാഷ്ട്രീയമായി സ്വാധീനിക്കുന്ന സിനിമകൾ ചെയ്യില്ലെന്ന്. ഇപ്പോൾ, എൻ‌ഡി‌ടി‌വിക്ക് നൽകിയ അഭിമുഖത്തിൽ , വിവേക് ​​അഗ്നിഹോത്രി തന്റെ സിനിമയെക്കുറിച്ചുള്ള ജോണിന്റെ പരാമർശത്തിന് തിര...

18 കിലോ അഞ്ച് മാസം കൊണ്ട് കജോള്‍ കുറച്ചത് എങ്ങനെയാണെന്നോ?

22 October 2017

അഞ്ച് മാസം കൊണ്ട് ബോളിവുഡ് നടി കജോള്‍ 18 കിലോ കുറച്ചത് എങ്ങനെയാണെന്നോ. രണ്ടാമത്തെ കുട്ടി ജനിച്ച ശേഷമാണ് കജോള്‍ ഭാരം കുറച്ചത്. ശരീരം തടിവയ്ക്കുക എന്ന് പറയുന്നത് നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതിന് ത...

യുവതിയെ കൂട്ടബല‍ാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ സല്‍മാന്‍ ഖാന്റെ ബോഡിഗാർഡിനെതിരെ പോലീസ് കേസ്

21 October 2017

റിയാലിറ്റി ഷോയില്‍ അപമാനിച്ചതിന് സല്‍മാന്‍ ഖാനെതിരെ സിനിമാ പ്രവര്‍ത്തകനായ സുബൈര്‍ അടുത്തിടെ പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ ശബ്‍നം ഷെയ്‍ഖ് എന്ന യുവതി സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡായ ഷെറയ്‍ക്കെതിരെ പരാതി...

എ​ത്ര​കാ​ല​മാ​ണ് ഇ​ത് തു​ട​രു​ക? ദീപിക പദുക്കോൺ കലിപ്പിലാണ്...

19 October 2017

ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​തുമുതൽ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ ച​രി​ത്ര സി​നി​മ പ​ദ്മാ​വ​തി​ക്കെ​തി​രേ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇന്നും ആ പ്രതിഷേധം തുടർന്നുകൊണ്ടിരിക്കുന്നു. ചിത്...

അമിതാഭ് ബച്ചനും കുടുംബത്തിനും ഇക്കുറി ദീപാവലി ആഘോഷമില്ല; ആമിറിന്റെ ആഘോഷം ദീപാവലി കഴിഞ്ഞ്

18 October 2017

ദീപാവലിയെ എതിരേല്‍ക്കാന്‍ ബോളിവുഡ് ഒരാഴ്ച മുമ്പ് ഒരുക്കങ്ങളാരംഭിച്ചു. സല്‍മാന്‍ഖാനും കുടുംബവും ഏക്താ കപൂര്‍, സോനം കപൂര്‍, അക്ഷയ് കുമാര്‍, ശില്‍പ ഷെട്ടി അമീര്‍ഖാന്‍ തുടങ്ങിയവരെല്ലാം ആഘോഷങ്ങളുടെ തിരക്കി...

ഹോട്ടായിരിക്കുന്നതിന്റെ രഹസ്യം സണ്ണിലിയോണ്‍ പറയുന്നു 

17 October 2017

രാജ്യത്തെ നമ്പര്‍ വണ്‍ ഹോട്ട് ഗേളായ സണ്ണിലിയോണ്‍ തന്റെ സൗന്ദര്യരഹസ്യം വെളിപ്പെടുത്തുന്നു. ഞാനെങ്ങനെ സൗന്ദര്യവതിയായിരിക്കുന്നെന്ന് എനിക്ക് തന്നെ അറിയില്ലെന്ന് താരം പറയുന്നു. എപ്പോഴും ചിരിച്ചുകൊണ്ടിരിക്...

സൊനാക്ഷിയുടെ ഒരു മണിക്കൂറിന് 10 ലക്ഷം!; ഫൈസ്റ്റാര്‍ ഹോട്ടലും ഫ്‌ളൈറ്റ് ടിക്കറ്റും വേറെ

17 October 2017

സൊനാക്ഷി സിന്‍ഹ പുതിയ ചിത്രമായ ലെഗ്ഫഗിന്റെ റിലീസിന്റെ തിരക്കിലാണെങ്കിലും സ്വകാര്യചടങ്ങുകളില്‍ പങ്കെടുക്കാനും താരം സമയം കണ്ടെത്തുന്നുണ്ട്. ഉദ്ഘാനട ചടങ്ങുകള്‍ക്ക് മണിക്കൂറിന് പത്ത് ലക്ഷം രൂപയാണ് താരം ഈട...

വിമര്‍ശകര്‍ക്ക് മറുപടിയുമായി നടി ഇഷ ഗുപ്‍ത

15 October 2017

സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചിത്രങ്ങള്‍ പങ്കുവച്ചു ആരാധകരുടെ ശ്രദ്ധ ന്നെടിയ നടിയാണ് ഇഷ ഗുപ്‍ത. ചിത്രങ്ങളുടെ പേരില്‍ വന്‍ വിമര്‍ശനമാണ് ഇഷ നേരിടേണ്ടി വന്നത്. വോഗിന് വേണ്ടി ഇഷ ചെയ്‍ത ഫോട്ടോഷൂട്ടിലെ ടോപ്പ്...

യാഥാസ്ഥിതികരെയും സദാചാരവാദികളെയും ചൊടിപ്പിച്ച ഷെയിംലെസ്സ് സെൽഫി..

15 October 2017

ബോളിവുഡിലെ ദംഗൽ നായിക ഫാത്തിമ സന ഷെയ്ഖിനെ ആരും മറക്കില്ല. ആമിര്‍ഖാന്‍ ചിത്രം ദംഗലിലൂടെ ഇന്ത്യന്‍ വെള്ളിത്തിരയെ താരം ഞെട്ടിച്ചിരുന്നു. കമൽ ഹാസന്റെ അവ്വൈ ഷൺമുഖിയുടെ ഹിന്ദി പതിപ്പായ ചാച്ചി 420യിൽ ബാലതാരമ...

കങ്കണ കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുന്നതായി പരാതിയുമായി സെറീന വഹാബ് രംഗത്ത്

14 October 2017

ബോളിവുഡില്‍ വിവാദങ്ങള്‍ക്ക് വിരാമമില്ല. അടുത്തിടെ വരെ ഋത്വിക്ക് റോഷനും കങ്കണയും തമ്മിലുള്ള ബന്ധത്തെചൊല്ലി ആയിരുന്നു തര്‍ക്കങ്ങള്‍ ഒക്കെയും .കങ്കണ ആയിരുന്നു ഇതുവരെ വാദിയുടെ ഭാഗത്ത് ഉണ്ടായിരുന്നത്. ഇപ്പ...

പിതൃത്വത്തെ ചോദ്യം ചെയ്തവര്‍ക്കെതിരെ മസാബ

13 October 2017

പിതൃത്വത്തെ ചോദ്യം ചെയ്തവര്‍ക്കെതിരെ ഗംഭീരമറുപടിയുമായി നടി നീന ഗുപ്തയുടെയും വിന്‍ഡീസ് ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെയും മകളായ മസാബ.പടക്കവില്‍പ്പന നിരോധിച്ച സുപ്രീംകോടതി വിധിയെ അനുകൂലിച്ച...

മോഹന്‍ലാലിന്റെ നായികയായി വന്ന് പ്രേക്ഷകരെ കൈയിലെടുത്തു, ഒടുവിൽ ബോളിവുഡിലേയ്ക്ക് ചേക്കേറി...ഇപ്പോൾ ബോളിവുഡ് സൂപ്പര്‍താരത്തിന്റെ അമ്മ!!

13 October 2017

1984 ല്‍ റിലീസ് ചെയ്ത സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ ചിത്രമാണ് കളിയില്‍ അല്പം കാര്യം. ചിത്രത്തില്‍ രാധ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നായിക നടിയെ മലയാളികള്‍ ആരും മറന്നു കാണില്ല. അത്രയേറെ മലയാളിത്തനിമ...

ബിഗ് ബിയ്ക്ക് പിറന്നാള്‍ ആശംസകള്‍... അമിതാഭ് ബച്ചന് ആശംസകളുമായി ആരാധകര്‍

11 October 2017

ബിഗ് ബി അമിതാഭ് ബച്ചന് ഇന്ന് എഴുപത്തി അഞ്ചാം പിറന്നാള്‍. ബോളിവുഡില്‍ തന്റെതായ വ്യക്തിത്വം തെളിയിച്ച നടനാണ് ബച്ചന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളും ചെയ്തും സാഹസികം നിറഞ്ഞ കഥാപാത്രങ്ങളും ചെയ്തും ബോളിവുഡിനെ...

ആ രോഗം വീണ്ടും വരുമോ എന്ന ഭയം ഇപ്പോഴും തനിക്കുണ്ട്; വെളിപ്പെടുത്തലുമായി ദീപിക

09 October 2017

താന്‍ വിഷാദരോഗത്തിന് അടിമയാണ് എന്ന് തുറന്നു പറഞ്ഞ ബോളിവുഡ് നടിയാണ് ദീപിക പദുക്കോണ്‍. തുടര്‍ന്ന് അവര്‍ ചികിത്സയ്ക്കു വിധേയമാകുകയും പൂര്‍വ്വധികം ശക്തയായി ജീവിതത്തിലേക്കും കരിയറിലേക്കും തിരിച്ചു വരികയും ...

പാര്‍വ്വതിയുടെ ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലറെത്തി

07 October 2017

മലയാളികളുടെ പ്രിയ താരം പാര്‍വ്വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ ട്രെയിലര്‍ എത്തി.ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന ചിത്രത്തിന് 'ഖരിബ് ഖരിബ് സിംഗ്ല്ലേ' എന്നാണ് പേരിട്ടിരിക്കുന്നത്. തനുജ ചന്ദ...

നവാസുദ്ദീന്‍ സിദ്ദീഖിക്ക് എന്‍ഫോഴ്സ്മെന്റ് സമന്‍സ്

05 October 2017

അനധികൃത സ്വത്ത് കേസില്‍ ബോളീവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദീഖിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. 1.15 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തിയെന്നാണ് വകുപ്പിന്റെ വെളിപ്പെടുത്തല്‍.ഒക്ടോബര്‍ 4ന് എ...

Malayali Vartha Recommends