Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ബോളിവുഡിലെ ചൂഷണത്തിനെതിരെ രാധിക ആപ്‌തെ പൊട്ടിത്തെറിച്ചു; എല്ലാം പൊളിച്ചടുക്കണമെന്നും താരം

23 NOVEMBER 2017 01:31 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ബോളിവുഡില്‍ നടിമാര്‍ മാത്രമല്ല നടന്‍മാരും പലതരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന് നടി രാധിക ആപ്‌തെ. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട നടന്‍മാരെ തനിക്ക് നേരിട്ടറിയാമെന്നും അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന് ഭയന്ന് അവരൊക്കെ വിവരങ്ങള്‍ പുറത്ത് പറയാതിരിക്കുകയാണെന്നും ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. നിര്‍മാണ കമ്പനികളുമായി ബന്ധപ്പെട്ട ചില സ്ത്രീകളടക്കമാണ് ഇത്തരം പീഡനങ്ങള്‍ക്ക് പിന്നില്‍. അധികാരികളാരും പെട്ടെന്ന് തങ്ങള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന വിശ്വാസം ബോളിവുഡിലെ തലതൊട്ടപ്പന്‍മാര്‍ക്കുണ്ട്. ആ മായികവലയം പൊളിക്കണം. ആ വലയം സൃഷ്ടിക്കുന്ന ഭയത്തിലാണ് പലരും ജോലി ചെയ്യുന്നത്. 

ഏത് മേഖലയിലും ഉള്ളത് പോലുള്ള തൊഴില്‍ നിയമങ്ങളും മര്യാദകളും ബോളിവുഡിലും നടപ്പാക്കണം. നടിമാര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്ന് പറയുന്നുണ്ട്. അതുപോലെ നടന്‍മാരും തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തണം. കുറ്റക്കാരെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാകണം. പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ, അല്ലെങ്കില്‍ മോശമാകുമോ എന്ന് പലര്‍ക്കും ആശങ്കയുണ്ട്. കാരം എതിരാളികളെല്ലാം ശക്തരാണ്. പണവും സ്വാധീനവും അധികാരവും ഉള്ളവരാണ്. അതിനാല്‍ പരാതികള്‍ പുറംലോകം കാണില്ലെന്നും കരിയര്‍ ഇല്ലാതാകുമെന്നും പലരും ഭയക്കുന്നു. 

ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ സ്ത്രീ ശബ് ദം ഉയര്‍ന്ന് വരുന്നുണ്ട്. പുരുഷന്‍മാരും പ്രതികരിച്ച് മുന്നോട്ട് വരണം. അധികാരവും സ്വാധീനവും വഴി മറ്റുള്ളവരെ നശിപ്പിക്കുന്നവരെ പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവരണം. നേട്ടങ്ങള്‍ക്കായി എന്ത് വിട്ട് വീഴ്ച്ചയ്ക്കും തയ്യാറായ ഒരു പ്രബല വിഭാഗം ബോളിവുഡിലുണ്ട്. അവരാണ് ചൂഷണം നടത്തുന്നവര്‍ക്ക് കുട ചൂടുന്നത്. ചൂഷണത്തിനിരയാകുന്നുണ്ടോ എന്ന് മനസിലാക്കാനും അത് തിരിച്ചറിഞ്ഞ് നോ പറയാനും തയ്യാറാകണം. സ്വന്തം കഴിവിവ് കാലം തെളിയിക്കും അതിനനുസരിച്ചുള്ള അവസരങ്ങള്‍ ലഭിക്കും. വീട്ടില്‍ നിന്ന് ഓടിവരുന്നവരുണ്ട്. അവര്‍ക്ക് ആശ്രയിക്കാന്‍ മറ്റൊന്നുമില്ല. മെച്ചപ്പെട്ട ഒരു സംവിധാനവും നിയമങ്ങളും സുതാര്യതയും ബോളിവുഡില്‍ വേണമെന്നും രാധിക ആപ്‌തെ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (4 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (8 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (9 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (9 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (9 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (9 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (9 hours ago)

Malayali Vartha Recommends