HINDI
അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്കാര ചടങ്ങുകൾ
കിംഗ് ഖാന് കുള്ളന് വേഷത്തില് ! ;ഷാരൂഖ് ഖാന്റെ പുതിയ ചിത്രം സീറോയുടെ ടീസര് സോഷ്യൽ മീഡിയയിൽ വൈറൽ
02 January 2018
ഷാരൂഖ് ഖാന്, കത്രീനാ കൈഫ്, അനുഷ്ക ശര്മ്മ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആനന്ദ് എല് റായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സീറോ'യുടെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. കുള്ളന...
പദ്മാവതി സിനിമയില് നിന്ന് രംഗങ്ങള് മുറിച്ചുമാറ്റിയിട്ടില്ലെന്ന് സെന്ട്രല് ബോര്ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന്
01 January 2018
ഏറെ കോളിളക്കം സൃഷ്ടിച്ച പദ്മാവതി സിനിമയില് നിന്ന് രംഗങ്ങള് മുറിച്ചുമാറ്റിയിട്ടില്ലെന്ന് സെന്ട്രല് ബോര്ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിബിഎഫ്സി) തലവന് പ്രസൂണ് ജോഷി പറഞ്ഞു. സഞ്ജയ് ലീല ബെന്സാലി...
കരീന തടി കുറച്ചതിന്റെ രഹസ്യം ഇതാണ്
01 January 2018
ബോളിവുഡ് നടി കരീന കപൂര് പ്രസവശേഷം തടി കുറച്ചതിന് പിന്നില് എന്താണ് രഹസ്യമെന്നറിയാന് പലര്ക്കും അതിയായ ആഗ്രഹമുണ്ടാകും. എന്നാല് അതിന്റെ രഹസ്യം കരീന ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തിനിടെ തുറന്ന് പറഞ...
സോനം കപൂര് വിവാഹിതയാകുന്നു ; വരനാകുന്നത് ഡല്ഹി കേന്ദ്രീകരിച്ചുള്ള ഷൂ ബ്രാന്റ് കമ്പനി ഉടമ
30 December 2017
വിരാട് കോഹ്ലി അനുഷ്ക ശര്മ വിവാഹത്തിന്റെ ഒാളങ്ങള് അടങ്ങുന്നതിന് മുമ്പ് മറ്റൊരു വിവാഹത്തിന് കൂടി ഒരുങ്ങുകയാണ് ബോളീവുഡ്. ബോളീവുഡ് താര സുന്ദരിയും അനില് കപൂറിന്റെ മകളുമായ സോനം കപൂറാണ് പുതിയ ...
താനും ഇരയായിട്ടുണ്ടെന്ന് വിദ്യാബാലന്, വിവാഹം മണ്ടത്തരമല്ല, ഇഷ്ടമുള്ള ആളെ സ്ത്രീകള് കണ്ടെത്തണം, വിവാഹത്തിന് മുമ്പ് ജോലി നേടണം
30 December 2017
നായക നടന്മാര്ക്കൊപ്പം ഡേറ്റ് ചെയ്താല് പുതുമുഖനടിമാര്ക്ക് അടക്കം നിരവധി അവസരങ്ങള് ലഭിക്കുമെന്ന് നടി വിദ്യാബാലന്. ഒരുപാട് സിനിമകള്, താമസിക്കാന് ഫൈവ്സ്റ്റാര് താമസസൗകര്യങ്ങള് അങ്ങനെ പലതും. ഞാനും...
ട്വിറ്ററിലെ മന്ദിരാബേദിയുടെ ചിത്രത്തെ ചൊല്ലി ട്രോളന്മാരുടെ പരിഹാസം ; മന്ദിരാബേദിയുടെ ഹോട്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ
29 December 2017
സോനംകപൂർ, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര, ഫാത്തിമ സന ഷെയ്ഖ്, ഇഷ ഗുപ്ത പട്ടികയിലേക്കു മന്ദിരാബേദിയുടെ പേരുകൂടി ചേർക്കപ്പെടുകയാണ്. സെലിബ്രിറ്റികളും സാമൂഹ്യ പ്രവർത്തകരും എന്നുവേണ്ട സാമൂഹ്യപ്രസക്തിയുള്ള വ...
"ഉറപ്പായും വിവാഹം കഴിക്കും, ഒരു ക്രിക്കറ്റ് ടീം തുടങ്ങാന് വേണ്ടത്ര കുട്ടികളും വേണം": വിവാഹസങ്കൽപ്പങ്ങൾ വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര
29 December 2017
ബോളിവുഡിലും ഹോളിവുഡിലും ഒരു പോലെ തിളങ്ങി നില്ക്കുന്ന നടിയാണു പ്രിയങ്ക ചോപ്ര. ഇപ്പോള് താരം സാമൂഹിക പ്രവര്ത്തനങ്ങളില് കൂടി ശ്രദ്ധ കേന്ദ്രികരിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തില് വിവാഹത്തെക്കുറിച്ചുള്ള ചോ...
നഷ്ടപ്രണയത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് മുൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ
29 December 2017
ക്രിക്കറ്റ് താരങ്ങളും സിനിമ താരങ്ങളും തമ്മിലുള്ള പ്രണയം എന്നും ബോളിവുഡിൽ ഉണ്ടാകാറുണ്ട്. ഏറ്റവുമൊടുവിൽ വിരട്ടും അനുഷ്കയും പ്രണയത്തിന്റെ സാഫല്യം നേടിയപ്പോൾ നഷ്ടപ്രണയങ്ങളും സംഭവിച്ചവരുണ്ട് .ആ കഥ പറഞ്ഞത്...
ഐശ്വര്യയും അഭിഷേകിന്റെ സഹോദരി ശ്വേതയും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയിൽ വലഞ്ഞ് ബിഗ് ബി
27 December 2017
ഐശ്വര്യയും അഭിഷേകിന്റെ സഹോദരി ശ്വേതയും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ ബോളിവുഡിൽ പാട്ടാണ്. ഇപ്പോൾ വിരിഷ്ക ദമ്പതികളുടെ വിവാഹ വിരുന്നിലും ഇരുവരും പാപ്പരാസികളുടെ ഇഷ്ട വിഷയമായിരുന്നു. ഭർത്താവ് അഭിഷേക് ബച...
രാജ്യത്തെ എല്ലാവരും ഒരുമിച്ച് ജീവിക്കണം ! കാശ്മീറിന്റെ പ്രത്യേക പദവി എടുത്തുകളയണമെന്ന ആവശ്യവുമായി അനുപം ഖേര് രംഗത്ത്
27 December 2017
പ്രത്യേക പദവി അനുവദിക്കുന്ന ആര്ട്ടിക്കിള് 370 എടുത്ത് കളഞ്ഞാല് കാശ്മീരിലെ പ്രശ്നങ്ങള്ക്ക് പരിഹാരമുണ്ടാകുമെന്ന് നടന് അനുപം ഖേര്. രാജ്യത്തെ എല്ലാവരും ഒരുമിച്ച് ജീവിക്കണം. ബംഗാളിയ്ക്കും ഗുജറാത്തിയ...
റിപ്പബ്ലിക്ക് ദിനത്തിന് പുറത്തിറങ്ങാനിരിക്കുന്ന അക്ഷയ് കുമാർ ചിത്രത്തിനുപിന്നിലെ ആരേയും അമ്പരപ്പിക്കുന്ന ജീവിതകഥ ഇങ്ങനെ
23 December 2017
അക്ഷയ് കുമാറും ആർ ബൽക്കിയും ചേർന്ന് ഒരുക്കിയ പാഡ് മാൻ എന്ന ചിത്രം ട്രൈലെർ കാണുമ്പോൾ ചിലരെങ്കിലും ഓർക്കും ,ഇതെന്ത് കഥയാണ്, ആരെങ്കിലും ഇങ്ങനുണ്ടാകുമോ എന്ന്. കാരണം ചിത്രത്തിൽ അക്ഷയ് കുമാർ സ്ത്രീകൾക്ക് വേ...
അമ്മയായപ്പോള് ഐശ്വര്യ ആളാകെ മാറിയല്ലോ, ഐശ്വര്യയ്ക്ക് എന്തുപ്പറ്റിയെന്ന് ആരാധകര് ചോദിക്കുന്നു
23 December 2017
ലോകസുന്ദരി ഐശ്വര്യ റായ്ക്ക് എന്ത് സംഭവിച്ചു.വിവാഹം കഴിഞ്ഞ ശേഷം ഐശ്വര്യ ആളാകെ മാറി പോയി എന്നാണ് ആരാധകര് പറയുന്നത്.പണ്ടത്തെ ആ ചുറുചുറുപ്പൊന്നും ഐശ്വര്യയ്ക്ക് ഇപ്പോഴില്ലെന്ന് ആരാധകര് പറയുന്നു. വസ്ത്രധാ...
സിനിമയില് തേപ്പ് കലയാണ്; തന്നെ തേച്ചിട്ട് പോയ പെണ്ണിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ഷാഹിദ് കപൂർ
23 December 2017
തന്നെ തെറിച്ചിട്ട് പോയത് കരീനയെന്ന് ഷാഹിദിന്റെ വെളിപ്പെടുത്തൽ. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യ മിറ രജ്പുത്തും ഷാഹിദിനൊപ്പം ചാറ്റ് ഷോയില് ഉണ്ടായിരുന്നു. ഷാഹിദ് കപൂറിന്റെ പ്രണയ...
രണ്ട് കാലുകളിലൂടെയും രക്തം പോകുന്നത് കണ്ടു, ആര്ത്തവമാണെന്ന കാര്യം അറിയില്ലായിരുന്നു... ആദ്യ ആര്ത്തവനാളിനെ കുറിച്ച് നടി രാധിക ആപ്തെ പറയുന്നത് ഇങ്ങനെ
22 December 2017
ആര്ത്തവനാളുകളെ കുറിച്ച് പെണ്കുട്ടികള് പൊതുവെ പറയാന് മടിയ്ക്കും. എന്നാല് ആദ്യആര്ത്തവനാള് എങ്ങനെയായിരുന്നുവെന്ന് നടി രാധിക ആപ്തെ തുറന്ന് പറഞ്ഞു.അക്ഷയ് കുമാര് നായകനാകുന്ന പാഡ് മാന് എന്ന ചിത്രവു...
ഭർത്താവിന്റെ കരിയർ മികച്ചതാക്കാൻ ഐശ്വര്യയുടെ പുതിയ തയ്യാറെടുപ്പുകൾ ഇങ്ങനെ
21 December 2017
ബോളി വുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചന്റെ മകനെന്ന നിലയിൽ സിനിമയിലെത്തിയപ്പോൾ വലിയ പ്രതീക്ഷകൾ ആയിരുന്നു. എന്നാൽ ആ പ്രതീക്ഷക്കൊത്ത് ഉയരാൻ അഭിഷേകിന് സാധിച്ചില്ല . സിനിമാലോകത്ത് പ്രതിസന്ധിയില് നില്ക്കുന്ന ...
ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...
ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..
ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..





















