HINDI
അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്കാര ചടങ്ങുകൾ
ജന്മദിനത്തിൽ ജെനീലിയ ഭർത്താവിന് സമ്മാനിച്ച സർപ്രൈസ് ഗിഫ്റ്റ് എന്താണെന്നറിയാമോ ?
20 December 2017
തന്റെ ഭര്ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാമെന്ന് ജനീലിയക്ക് നന്നായി അറിയാം. നാല്പത് വയസ് തികഞ്ഞു എന്ന യാതൊരു ആശങ്കയുമില്ലാതെ വളരെ സന്തോഷത്തോടെയാണ് റിതേഷ് ദേശ്മുഖ് തന്റെ ജന്മദിനമാഘോഷിച്ചത്. അരകോടിയുടെ ട...
ബെംഗളൂരുവിലെ പുതുവര്ഷ പരിപാടിയില് സണ്ണി ലിയോൺ പങ്കെടുക്കില്ല ; പോലീസിന് സുരക്ഷ പിൻവലിച്ചതിൽ പ്രതികരണവുമായി സണ്ണി ലിയോൺ രംഗത്ത്
20 December 2017
സണ്ണി പങ്കെടുക്കുന്നതിനെതിരെ കര്ണാടക രക്ഷണ വേദി യുവ സേന പ്രവര്ത്തകര് പ്രതിഷേധിച്ചതിനെ തുടര്ന്ന് പരിപാടിക്കുള്ള അനുമതി റദ്ദാക്കണമെന്ന് ആഭ്യന്തര മന്ത്രി പോലീസ് കമ്മീഷണര്ക്ക് നിര്ദ്ദേശം നല്കിയിരുന...
സിനിമാ ലോകത്ത് മാറ്റമില്ലാതെ തുടരുന്ന കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞ് ബോളിവുഡ് താരസുന്ദരി ജൂഹി ചൗള
19 December 2017
സിനിമാ ലോകത്ത് ഇപ്പോളും മാറ്റമില്ലാതെ തുടരുന്ന ചില കാഴ്ചപ്പാടുകളുണ്ടെന്ന് ബോളിവുഡ് താരം ജൂഹി ചൗള. യുവനടിമാരുടെ മേല് സമ്മര്ദ്ദമാണെന്നും ആവിഷ്കാര സ്വാതന്ത്ര്യമെന്നത് ‘സൈസ്-സീറോ’ ആയി ചെറിയ വസ്ത്രങ്ങള്...
പ്രചരിച്ച വ്യാജവാർത്തയ്ക്കെതിരെ മല്ലിക ഷെരാവത്ത്
18 December 2017
മല്ലികയേയും ഭര്ത്താവിനേയും ഫ്ലാറ്റില് നിന്ന് ഇറക്കിവിട്ടുവെന്ന തരത്തില് കഴിഞ്ഞ ദിവസങ്ങളിൽ വാര്ത്തകള് പരന്നിരുന്നു. മാത്രമല്ല ദമ്പതികൾ സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടനുഭവിക്കുന്നെന്നും 63 ലക്ഷ...
ആ വില്ലയുടെ വാടക കേട്ടാല് ഞെട്ടും... കോലിയും അനുഷ്ക്കയും വിവാഹിതരായ വില്ലയുടെ ഒരു ദിവസത്തെ വാടക എത്രയാണെന്നോ...
15 December 2017
കോലിയും അനുഷ്ക്കയും വിവാഹിതരായ വില്ലയുടെ ഒരു ദിവസത്തെ വാടക 13.54 ലക്ഷം രൂപയെന്ന് റിപ്പോര്ട്ടുകള്. ഒരാഴ്ചക്കായി വില്ല വാടക മാത്രം 94 ലക്ഷം രൂപ ചിലവായെന്ന് ചില മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. ...
കരീനയുടെ വാക്കുകള് സോഹയെ കരയിപ്പിച്ചു, കരീന ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സോഹ
14 December 2017
ബോളിവുഡ് നടിയും സെയ്ഫ് അലി ഖാന്റെ സഹോദരിയുമാണ് സോഹ അലി ഖാന്. സോഹയുടെ ആദ്യ പുസ്തകമായപെരില്സ് ഓഫ് ബീയിങ് മോഡറേറ്റ്ലി ഫേമസിന്റെ പ്രകാശനം ഇന്നലെ മുംബൈയില് നടന്നു. ശര്മിള ടാഗോര്, സെയ്ഫ് അലി ഖാന്, ക...
മാനസികമായി ഇവര് തമ്മില് ചില പ്രശ്നങ്ങളുണ്ടാകും, ചെറിയ രീതിയില് ഇവര്ക്കിടയില് പിണക്കങ്ങളുണ്ടാകും, ജോത്സ്യന് പ്രവചിച്ചത് ഇങ്ങനെ
13 December 2017
കോഹ്ലിയുടെയും അനുഷ്കയുടെയും വിവാഹ ജീവിതം എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ജോത്സ്യന്മാര്. വിവാഹത്തോടെ ഇരുവരുടെയും ജീവിതത്തില് കൂടുതല് സന്തോഷവും കരിയറില് കൂടുതല് വളര്ച്ചയും ഉണ്ടാകുമെ...
'മകള് സ്കൂളില് പോകാറില്ലേ?' മകള്ക്കെതിരെയുള്ള ട്രോളിന് അഭിഷേകിന്റെ മറുപടി ഇങ്ങനെ
06 December 2017
മകള് ആരാധ്യയെ ട്രോളിയ ട്വീറ്റിന് കിടിലന് മറുപടി നല്കി അഭിഷേക് ബച്ചന്. അച്ഛനും അമ്മ ഐശ്വര്യയ്ക്കുമൊപ്പം മകള് ആരാധ്യ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള് കണ്ട ഷെര്യന് പട്ടാഡിയന് എന്ന വ്യക്തിയുടെ ...
കരീന മുന്കാമുകന് ഷാഹിദിനെ നീണ്ട വര്ഷങ്ങള്ക്ക് ശേഷം കാണാനിടയായി, ഷാഹിദ് കരീനയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു, പക്ഷേ കരീന പ്രതികരിച്ചത് ഇങ്ങനെ
05 December 2017
ഷാഹിദ് കപൂറിന്റെയും കരീനയുടെയും പ്രണയം ബോളിവുഡ് ആഘോഷമാക്കിയതാണ്. നാല് വര്ഷത്തെ പ്രണയത്തിനു ശേഷം ഇരുവരും പിരിഞ്ഞു. ഇപ്പോള് രണ്ടാളും രണ്ടു ജീവിതത്തിലേക്ക് പോയെങ്കിലും പരസ്പരം കാണാനുള്ള അവസരങ്ങള് ഒഴിവ...
"ഞങ്ങള് തമ്മിലുള്ളത് ആത്മാക്കള് തമ്മിലുള്ള ബന്ധമാണ് " ; മകളോട് ഒരു രഹസ്യവും മറച്ചുവെക്കില്ലന്ന് സണ്ണി ലിയോണും ഭര്ത്താവും
29 November 2017
താന് വെറുമൊരു അഭിനേത്രി മാത്രമല്ല, സ്നേഹിക്കാനറിയുന്ന ഒരു ഹൃദയത്തിന്റെ ഉടമയുമാണെന്ന് തെളിയിച്ച താരമാണ് സണ്ണി ലിയോണ്. പോണ് സിനിമകളില് അഭിനയിക്കുമ്ബോള് തന്നെ ജനസേവനത്തിനും മൃഗസംരക്ഷണത്തിനും സണ്ണി ക...
‘തന്റെ ഷോ കാണുന്നത് കുടുംബങ്ങള്’ ; ബിപാഷാ ബസുവിന്റെ പരസ്യം മാറ്റണമെന്ന ആവശ്യയുമായി സല്മാന് ഖാന് രംഗത്ത്
28 November 2017
സല്മാന് ഖാന് ഹോസ്റ്റായ ടെലിവിഷന് പരിപാടിയാണ് ബിഗ് ബോസ്. ഈ പരിപാടിയുടെ 11ാം സീസണാണ് ഇപ്പോള് നടന്നുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് ഷോ ഹൗസില്നിന്ന് ബിപാഷാ ബസുവിന്റെയും കരണ് ഗ്രോവറുടെയും അര്ദ്ധനഗ്ന ...
മാനുഷിക്ക് സിനിമയിൽ അഭിനയിക്കാൻ മോഹം ! ; പക്ഷേ കമൽഹാസനൊപ്പമല്ല മറ്റൊരു സൂപ്പർതാരത്തിനൊപ്പം
27 November 2017
അഭിനയിക്കുന്നെങ്കില് ബോളിവുഡ് താരം ആമീര് ഖാനൊപ്പം പ്രവര്ത്തിക്കാന് താല്പര്യമുണ്ടെന്ന് ലോകസുന്ദരി മാനുഷി ഛില്ലര്. സമൂഹത്തിന് മികച്ച സന്ദേശം നല്കുന്ന സിനിമകളാണ് ആമീറിന്റേതെന്നും മാനുഷി അഭിപ്രായപ...
"നീ വളർത്തുമകളല്ല മകളാണ് ഞങ്ങൾക്ക് ";ദത്തുപുത്രി നിഷയെ നെഞ്ചോടടുക്കി ഡാനിയൽവെബർ കുറിച്ച വാക്കുകൾ സോഷ്യൽമീഡിയയിൽ വൈറൽ
26 November 2017
"പ്രിയപ്പെട്ട നിഷ നീ വരുന്നതിന് മുമ്പ് കരുതിയത് സണ്ണിയ്ക്കൊപ്പമുള്ള ജീവിതമാണ് ഏറ്റവും മനോഹരമെന്ന്, പക്ഷെ നീ ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചു. കൂടുതൽ മനോഹരമാക്കി. നീ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് ...
ഇംഗ്ലീഷ് അറിയാത്ത അമ്മയായി ശ്രീദേവി വീണ്ടുമെത്തുന്നു
26 November 2017
ശ്രീദേവി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായ ഇംഗ്ലീഷ് വിംഗ്ലീഷിന്റെ രണ്ടാം ഭാഗം വരുന്നതായി സൂചനകള്.നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു ശ്രീദേവി ഇംഗ്ലീഷ് വിംഗ്ലീഷ് ചിത്രത്തില് അഭിനയിച്ചത്. ഗൗരി ഷിന...
'അടുത്ത കുഞ്ഞിനെ എപ്പോള് തരുമെന്നാണ് ഞാന് അദ്ദേഹത്തോട് ചോദിക്കാറുള്ളത് ';റാണി മുഖര്ജിയുടെ വെളിപ്പെടുത്തലിൽ അസൂയ പൂണ്ട് ബോളി വുഡ്
25 November 2017
ബോളിവുഡിന്റെ താരസുന്ദരിയാണ് റാണി മുഖര്ജി. അഭിനയത്തിന് പ്രാധാന്യം നല്കുന്ന താരത്തിന്റെ പുതിയ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്. പ്രമുഖമാധ്യമത്തിന് നല്കിയ അഭിമുഖത്തില് റാണി ചില വെളിപ്പെട...
ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...
ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..
ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..





















