ഇപ്പോൾ ഞങ്ങൾ പ്രണയത്തിലാണ്.. ഉടൻ വിവാഹം; ബിഗ് ബോസ് ഷോയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടി വിവാഹിതയാകുന്നു...
ബിഗ് ബോസ് സീസണ് 12 ലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നേഹ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കൂടിയാണ്.പരമ്ബരാഗതമായ സാരിയില്‍ വിവാഹത്തിനായി തയ്യാറാക്കുമെന്നും നേഹ അറിയിച്ചു. ശര്‍ദുല്‍ സിംഗ് ബയസ് ആണ് താരത്തിന്റെ വരന്. ഇരുവരും പ്രണയത്തിലാണ്. അടുത്ത വര്‍ഷം വിവാഹം ഉണ്ടാകും. മഹാരാഷ്ട്രീയന്‍ രീതിയില്‍ ആയിരിക്കും വിവാഹമെന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha