Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഗര്‍ഭകാലം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച താരങ്ങളുടെ പട്ടികയിലേക്ക് ലിസ ഹെയ്ഡനും...

21 OCTOBER 2019 09:39 PM IST
മലയാളി വാര്‍ത്ത

താരങ്ങളള്‍ ഗര്‍ഭകാലത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. ഗര്‍ഭകാലത്ത് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ച താരങ്ങളുടെ പട്ടികയിലേക്ക് ബോളിവുഡ് താരം ലിസ ഹെയ്ഡനും. നേരത്തെ സമീറ റെഡ്ഡിയും എമി ജാക്‌സണും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഗര്‍ഭകാല ചിത്രങ്ങള്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് നടിയും മോഡലുമായ ലിസ ഹെയ്ഡനും ഗര്‍ഭകാല ചിത്രങ്ങള്‍ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ലിസ ഹെയ്ഡന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം പ്രേക്ഷകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. പ്രസവകാലം ആഘോഷമാക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങാണ്.

ഗര്‍ഭകാലം ആരോഗ്യകരമായ മനസ്സും ശരീരവുമായി എങ്ങനെ നേരിടാം എന്ന സന്ദേശവുമായാണ് ലിസ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ബിക്കിനി ധരിച്ച ചിത്രങ്ങളിലൂടെ ആരോഗ്യകരമായ ഭക്ഷണവും സന്തോഷമുളള മനസ്സും എങ്ങനെ സൃഷ്ടിക്കാം എന്നതിന് ഉത്തമ മാതൃകയാണ് ലിസ. ക്വീന്‍ ക്വീന്‍, ഹൗസ്ഫുള്‍ 3 തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ലിസ ഹെയ്ഡന്‍.
ഗര്‍ഭകാലത്ത് പോസ്റ്റ് ചെയ്യുന്ന ഏറ്റവും അവസാനത്തേതെന്ന് പറഞ്ഞുളള ഭക്ഷണം കഴിക്കുന്ന ചിത്രത്തിന്റെ അടിക്കൂറുപ്പില്‍ ഇനി വീട്ടിലേക്ക് പോയിട്ട് വേണം പാകമാകുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ എന്ന് ലിസ കുറിച്ചു. 2016 ലായിരുന്നു ഡിനോ ലല്‍വാനിയുമായി ലിസയുടെ വിവാഹം. സാക്ക് എന്ന ഒരു മകന്‍ ഉണ്ട് ഇരുവര്‍ക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (1 minute ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (9 minutes ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (11 minutes ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (24 minutes ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (33 minutes ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (37 minutes ago)

തിരുവോണം നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോര്‍ഖി ഭവനില്‍  (57 minutes ago)

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (1 hour ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (1 hour ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (2 hours ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (3 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (3 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (4 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (4 hours ago)

Malayali Vartha Recommends