Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ആ സീൻ ചെയ്യാൻ മമ്മൂട്ടി ഒരുക്കമല്ലായിരുന്നു;തസ്‌നിക്കൊപ്പം മമ്മൂട്ടി ചെയ്യാൻ മടിച്ച രംഗം!

30 MAY 2020 05:30 PM IST
മലയാളി വാര്‍ത്ത

താരജാഡകള്‍ ഒന്നും തന്നെ കാണിക്കാത്ത നടിയാണ് തെസ്‌നി. . 1998 ല്‍ ഇറങ്ങിയ ഡെയ്സി എന്ന സിനിമയില്‍ കൂടിയാണ് നടി വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്. മലയാള സിനിമയിലെ മിക്ക സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പവും തെസ്‌നി വേഷമിടും ചെയ്തിട്ടുണ്ട്. ഇപ്പോളിതാ മമ്മൂട്ടി നായകനായ കുട്ടിസ്രാങ്ക് എന്ന ചിത്രത്തില്‍ നടന്ന ഒരു സംഭവമാണ് താരം തുറന്ന് പറയുകയാണ് താരം..

കുട്ടിസ്രാങ്ക് ഷൂട്ടിംഗ് പുരോഗമിക്കുന്നതിന്റെ ഇടക്ക് ചിത്രത്തില്‍ മമ്മൂട്ടി ചെയ്ത കഥാപാത്രം തെസ്‌നി ഖാന്റെ പുറകില്‍ പിടിക്കുന്ന ഒരു സീന്‍ ഉണ്ടായിരിന്നു. ഈ സീന്‍ എടുക്കാന്‍ മമ്മൂട്ടി, തെസ്നി ബാക്കി കഥാപാത്രങ്ങളും സൈറ്റില്‍ എത്തി, എന്നാല്‍ അടുത്തതായി മമ്മൂട്ടി നടന്ന് വന്ന് തെസ്‌നിയുടെ പുറകില്‍ പിടിക്കുന്ന സീനാണ് എന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ അതിന് മമ്മൂട്ടി ഒരുക്കമാല്ലായിരുന്നു എന്ന് തസ്‌നി പറയുന്നു.

സിനിമക്ക് വേണ്ടി അല്ലെ മമ്മൂക്ക എന്ന് താന്‍ ഉള്‍പ്പടെ ഉള്ളവര്‍ പറഞ്ഞിട്ടും മമ്മൂട്ടി കേട്ടില്ലെന്നും ഒടുവില്‍ ആ രംഗം എടുക്കാന്‍ മമ്മൂട്ടി സമ്മതിച്ചു പക്ഷെ ഷൂട്ട്‌ തുടങ്ങി തെസ്നിയുടെ അടുത്ത് ചെല്ലുമ്ബോള്‍ മമ്മൂട്ടി ആ സീന്‍ ചെയ്യാന്‍ മടിക്കുകയായിരുന്നു. പല തവണ ചെയ്യാന്‍ പറഞ്ഞിട്ടും മമ്മൂട്ടി തെസ്നിയുടെ അടുത്ത് ചെല്ലുമ്ബോള്‍ വീണ്ടും നിര്‍ത്തും. ഒടുവില്‍ മമ്മൂട്ടി അത് ചെയ്യാന്‍ വയ്യ എന്ന് സംവിധായകനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ മനസിലാക്കിയ സംവിധായാകന്‍ മമ്മൂട്ടിക്ക് പകരം ആ സീന്‍ ചെയ്യാന്‍ വേറെ ഒരു ഡ്യൂപ്പിനെ വെക്കുകയായിരുന്നു. ഷൂട്ട്‌ തുടങ്ങുമ്ബോള്‍ മമ്മൂട്ടിയെ കാണിക്കും എങ്കിലും ക്ലോസ് ആപ്പായി ഷൂട്ട്‌ ചെയ്യുന്ന സീന്‍ ഡ്യൂപ്പാണ് സിനിമയില്‍ ചെയ്തരിക്കുന്നത്. പിന്നീട് മമ്മൂട്ടി നടന്ന് പോകുന്നതും സിനിമയില്‍ കാണാന്‍ സാധിക്കുമെന്നും തെസ്നി ഖാന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (36 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (40 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (51 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (3 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends