Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആ വേദനിപ്പിക്കുന്ന ഓര്‍മകളിലേക്ക് തിരികെ പോകാന്‍ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല... ചിത്രീകരണ സമയത്ത് നിസ്സഹായനായി നോക്കി നിന്ന ഭർത്താവിന് മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞു; മറക്കാനാകാത്ത അനുഭവം തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ

11 JULY 2020 03:35 PM IST
മലയാളി വാര്‍ത്ത

വലിയ രീതിയിൽ ആരാധകരുടെ പിന്തുണ നേടിയ താരമാണ് സണ്ണി ലിയോണ്‍. കണക്കില്ലാത്ത ആരാധകരുള്ള സണ്ണി ലിയോണിനെ മലയാളികൾ സ്നേഹത്തോടെ സണ്ണി ചേച്ചി എന്നാണ് വിളിക്കുന്നത്.

പോണ്‍ സിനിമകളില്‍ തുടങ്ങിയ സണ്ണി ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മുൻ നിരയിലുള്ള നടിയായി മാറി കഴിഞ്ഞു. പോണ്‍ താരം തന്നെയായ ഡാനിയല്‍ വെബ്ബറാണ് സണ്ണിയുടെ ഭര്‍ത്താവ്.

വെറും സൗന്ദര്യം മാത്രമല്ല സാധാരണയിലും കവിഞ്ഞ ഫോട്ടോജെനിക് ശരീരം കൂടിയാണ് സണ്ണി ലിയോണിന്റെ പ്രത്യേകത. സണ്ണി ലിയോണിന്റെ ജീവിത കഥ പറഞ്ഞ വെബ് സീരിസ് ആണ് ‘കരണ്‍ജീത് കൗര്‍ ദ അണ്‍റ്റോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’.

അത് ഷൂട്ട് ചെയ്തപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് താരം. തന്റെ ജീവിതത്തിലെ ആ കറുത്ത ദിനങ്ങളിലേക്കു തിരികെ നോക്കുക ഒട്ടും എളുപ്പമായിരുന്നില്ല.

അതൊക്കെ ഒരു ദുഃസ്വപ്നമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്റെ അമ്മയുടെ മരണവും കാന്‍സര്‍ ബാധിതനായ അച്ഛന്റെ മരണവുമൊന്നും ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ആ വേദനിപ്പിക്കുന്ന ഓര്‍മകളിലേക്ക് തിരികെ പോകാന്‍ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല.

ചിത്രീകരണ സമയത്ത് ഞാന്‍ പൊട്ടിക്കരഞ്ഞു. ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍ നിസഹായനായി നോക്കിനില്‍ക്കുകയായിരുന്നു. തന്റെ വളര്‍ത്തുമക്കളെക്കുറിച്ചും സണ്ണി മനസ്സു തുറന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധക്കൊതിയൻ സമാധാനത്തിലേക്ക്... റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്, ട്രംപും പുടിനും തമ്മിൽ വൻ കരാറിന് നീക്കം, യുക്രെയ്ൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവിന് സൂചന  (15 minutes ago)

പുതു ചരിത്രമെഴുതി ഇന്ത്യ .....ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി  (16 minutes ago)

കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊല്ലം- കോട്ടയം ട്രെയിന്‍ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയില്‍വേ താത്കാലികമായി മരവിപ്പിച്ചു  (37 minutes ago)

ഡോക്ടറെ കുടുക്കിയത് ഹണിട്രാപ്പോ? യുവ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ വഴിത്തിരിവ്, നടി അതുല്യയുടെ ആസൂത്രണമെന്ന് പൊ  (44 minutes ago)

ഊരുട്ടമ്പലം ഇരട്ട കൊലപാതകം പ്രതികളെ തിരിച്ചറിഞ്ഞ് സാക്ഷി  (48 minutes ago)

ശബരിമല നട ഇന്ന് തുറക്കും...വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും  (55 minutes ago)

പോർച്ചുഗലിന്റെ ഇതിഹാസ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു... രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അവിസ്‌മരണീയമായ കരിയറിനാണ് റോണാൾഡോ വിരാമമിട്ടത്  (1 hour ago)

ക്രാഫ്റ്റ്‌സ് വില്ലേജിൽ നവംബർ 7, 8 തീയതികളിൽ അന്താരാഷ്ട്ര നൃത്തോത്സവം  (1 hour ago)

പണമിടപാടുകളിലും രഹസ്യവിവരങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം 09 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

എൽ ഡി എഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവ്വകലാശാല ബിൽ 2025 അസാധുവായി... രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെയാണ് ബിൽ അസാധുവായത്, പുതിയ ബിൽ ഉടനുണ്ടാകുമെന്നാണ് യു ഡി എഫ് സർക്കാർ  (2 hours ago)

ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍  (5 hours ago)

ഡിവൈഎസ്പി പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായ മുന്‍ എസ്എഫ്‌ഐ നേതാവ് വധശ്രമക്കേസിലെ പ്രതി  (6 hours ago)

പണവും സ്വര്‍ണവും ലഭിക്കാത്തതിനാല്‍ വരന്‍ വിവാഹപന്തലില്‍ കയറായെ മടങ്ങി  (6 hours ago)

Malayali Vartha Recommends