Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ? മേലാകെ ആഭരണങ്ങളുമായി തനിനാടൻ ലുക്കിൽ അനിഖ! ഏറ്റെടുത്ത് സോഷ്യൽമീഡിയ.. ചിത്രങ്ങൾ വൈറൽ

15 JULY 2020 10:25 AM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ ഇഷ്ട താരമാണ് അനിഖ. ബാലതാരമായി മലയാളികളുടെ മുന്നിലെത്തിയ താരത്തിന്റെ മറ്റു ഭാഷകളിലേക്കുള്ള വളര്ച്ച വളരെ പെട്ടന്നായിരുന്നു. ഛോട്ടാ മുംബൈ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണെങ്കിലും പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത് കഥ തുടരുന്നു എന്ന ജയറാം ചിത്രത്തിലൂടെയാണ്.

മലയാളത്തിന് പുറമേ തമിഴിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട് അനിഖ. 5 സുന്ദരികളിലെ സേതുലക്ഷ്മി എന്ന കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട് അനിഖ. എന്നൈ അറിന്താൽ, ഞാനും റൗഡിധാൻ, മിരുത്തൻ, വിശ്വാസം എന്നീ സിനിമകളിൽ അഭിനയിച്ച് തമിഴിലും ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് അനിഖ ഈ ചെറുപ്രായത്തിൽ.

ഭാസ്‌കർ ദി റാസ്കൽ, ദി ഗ്രേറ്റ് ഫാദർ, ജോണി ജോണി യെസ് പപ്പാ തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം തന്റെ പുത്തൻ ഫോട്ടോസും വിശേഷങ്ങളും അതിലൂടെയാണ് ആരാധകർക്ക് പങ്കുവെക്കുന്നത്.

ഇപ്പോഴിതാ തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് നിമിഷനേരംകൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. തനി നാടൻ ലുക്കിലാണ് അനഘ പുതിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. റെയിൻബോ മീഡിയക്ക് വേണ്ടിയാണ് അനിഖ പുതിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഈ മനോഹരമായ ഫോട്ടോഷൂട്ട് പകർത്തിയിരിക്കുന്നത് റെയിൻബോ മീഡിയയുടെ ശരത്താണ്. കോസ്റ്റിയൂമും മേക്ക് അപ്പും ചെയ്തിരിക്കുന്നത് സാക്ഷ്യ മേക്കോവറാണ്.

കാതിൽ ജിമിക്കി കമ്മലും മേലാകെ ആഭരണങ്ങളും അണിഞ്ഞിരിക്കുന്ന അനിഖയുടെ നാടൻ ലുക്കിന് മികച്ച അഭിപ്രായങ്ങളാണ്. മിനാർ ഫാഷനാണ് ആഭരണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ‘കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ. എന്ന് ഒരു ആരാധകൻ ഫോട്ടോയുടെ താഴെ കമന്റ് ഇട്ടിട്ടുണ്ട്. ഒരു ലക്ഷത്തിൽ അധികം ലൈകുകളാണ് ചിത്രങ്ങൾ ലഭിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (14 minutes ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (2 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (2 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (2 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (2 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (3 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (3 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (5 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (5 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (5 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (5 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (5 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (5 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (6 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (6 hours ago)

Malayali Vartha Recommends