Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..


കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...


ലോകത്തെ നടുക്കിയ പാസ്റ്റർക്ക് തടവ് ശിക്ഷ..യേശുവിനെ കാണിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പട്ടിണിക്കിട്ട് കൊന്നത് 191 പേരെ..ആരാണ് പോൾ മക്കെൻസി?


ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു


കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക

സര്‍ക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോണ്‍ വിളിക്കുമ്ബോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം... കോവിഡ് സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയം നഷ്ടപ്പെട്ടേക്കാം! തുറന്ന് പറഞ്ഞു ഷെയ്ന്‍ നിഗം

08 AUGUST 2020 12:39 PM IST
മലയാളി വാര്‍ത്ത

ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ ജാഗ്രതാ കുറച്ച്‌ നാളത്തേക്ക് ഒഴിവാക്കണം എന്ന് നടന്‍ ഷെയ്ന്‍ നിഗം. കേരളം മറ്റൊരു പ്രളയഭീതിയിലേക്ക് എത്തി നില്‍ക്കുമ്ബോഴാണ് റെക്കോര്‍ഡു ചെയ്തുവച്ച കോവിഡ് സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയം നഷ്ടപ്പെട്ടേക്കാം എന്ന് ഷെയ്ന്‍ പറയുന്നത്. "സര്‍ക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോണ്‍ വിളിക്കുമ്ബോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു.

കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്ബോള്‍ റെക്കോര്‍ഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം.

ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു" എന്നാണ് ഷെയ്‌ന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആരാധകരും താരത്തിന്റെ അഭിപ്രായത്തോട് യോജിപ്പ് വ്യക്തമാക്കി. പ്രളയകാലത്ത് കോവിഡ് സന്ദേശങ്ങള്‍ ഒഴിവാക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള സന്ദേശങ്ങള്‍. കേരളത്തെ സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം ഏറെ ദുരന്തങ്ങളാണ് സംഭവിച്ചത്.

17 പേരുടെ മരണത്തിന് ഇടയാക്കിയ രാജമലയിലെ മണ്ണിടിച്ചല്‍ കേരളത്തെ ദുഖത്തിലാഴ്ത്തിയിരുന്നു. അതേദിവസം തന്നെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനപകടവും കേരളത്തെ ഒന്നാകെ ഞെട്ടിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴിയില്‍ കിടന്ന കേബിളില്‍ കാല്‍ കുരുങ്ങി തലയിടിച്ച് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു  (2 hours ago)

15 മിനിറ്റിൽ ഇറാനെ നിർത്തി കത്തിച്ചു.!ഹോർമൂസിൽ അമേരിക്കൻ പട്ടാളത്തിന്റെ ദീപാവലി,ഇറാനികൾ അപ്രത്യക്ഷമെന്ന്  (2 hours ago)

സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

പെട്രോള്‍ ഉത്പന്നങ്ങളില്‍ നിര്‍ദിഷ്ട അളവിലധികം എഥനോള്‍; കര്‍ണാടകയിലെ തട്ടിപ്പ് മുന്‍നിര്‍ത്തി കേരളത്തിലും പരിശോധന നടത്താന്‍ നിര്‍ദേശിച്ച് മന്ത്രി  (3 hours ago)

KOCHI നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്  (3 hours ago)

Burmese python ഈ കണ്ടെത്തൽ എന്താണ് വെളിപ്പെടുത്തുന്നത്?  (3 hours ago)

Paul Mackenzie ലോകത്തെ നടുക്കിയ പോൾ മക്കെൻസി?  (3 hours ago)

ഒഴിവായത് വന്‍ ദുരന്തം; ടാങ്കറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് യുവാക്കള്‍ കാറോടിച്ചുകയറ്റി  (4 hours ago)

ഗ്‌ളാമര്‍ ലുക്കില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്  (4 hours ago)

സണ്ണി ജോസഫിന് ഭീഷണി മന്ത്രി സ്ഥാനം തുലാസിൽ കെ പി സി സിയിൽ ജാഗ്രത വൈദ്യുതമന്ത്രി സണ്ണി ജോസഫിന് സുപ്രീം കോടതി നടപടി ഭീഷണിയാവുമോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ലക്ഷ്യമിട്ട് സോഷ്യൽ മീ  (5 hours ago)

ഉലകനായകന്റെ ആക്ഷന്‍ ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്  (5 hours ago)

കുടുംബത്തിലെ 7 പേരെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് അരിവാളുകൊണ്ട് വെട്ടിയും കൊന്നു..! അച്ഛന് കൂട്ട് 17 കാരിയായ മകൾ  (5 hours ago)

തനിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ധനുഷ്  (5 hours ago)

കാരുണ്യ ലോട്ടറി KR-775 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ  (5 hours ago)

നാടന്‍ ലുക്കില്‍ ലാലേട്ടന്‍; ചെക്ക് ഷര്‍ട്ടും മുണ്ടുമുടുത്ത് തൊടുപുഴയിലെ ലൊക്കേഷനില്‍ മോഹന്‍ലാല്‍  (5 hours ago)

Malayali Vartha Recommends