Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങള്‍...ഭീകരര്‍ അതിവിപുലമായ ആക്രമണത്തിനാണ് പദ്ധതിയിട്ടത് എന്നാണ് എന്‍ഐഎ റിപ്പോർട്ടുകൾ.. ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലില്‍ നടത്തിയ മോഡൽ ഇന്ത്യയിലും..


നഗരത്തെ നടുക്കി പട്ടാപ്പകല്‍ കൊലപാതകം.. നഗരത്തിൽ ഒരുമാസമായി തുടരുന്ന സംഘർഷം പൊലീസിനു തടയാൻ കഴിയാത്തതാണ് അലന്റെ കൊലപാതകത്തിൽ കലാശിച്ചത്..വ്യാപക വിമർശനം..


കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു... സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ...


തർക്കത്തിനൊടുവിൽ.... തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവം.... പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും


അതിരപ്പിള്ളി റോഡില്‍ വളവ് തിരിയുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്ക് ഡൗണായി....ചെന്നു പെട്ടത് ആനക്കൂട്ടത്തിന് മുമ്പിൽ, ഒടുവിൽ സംഭവിച്ചത്...

അവര്‍ അവളുടെ പേര് കളങ്കപ്പെടുത്തി, ഇപ്പോള്‍ അവളുടെ മരണശേഷം ഞങ്ങള്‍ക്ക് പിന്നാലെയാണ്... എന്റെ മകള്‍ ​ഗര്‍ഭിണിയായിരുന്നില്ല, അവള്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ല, അവളുടെ അവയവങ്ങളെല്ലാം നല്ല നിലയില്‍ തന്നെയായിരുന്നു. അവള്‍ ഞങ്ങളുടെ ഏക മകളായിരുന്നു... തുറന്നടിച്ച് ദിശയുടെ കുടുംബം

10 AUGUST 2020 08:50 AM IST
മലയാളി വാര്‍ത്ത

സുശാന്തിന്റെ മരണത്തിന്റെ ദുരൂഹത ഇനിയും അവസാനിച്ചിട്ടില്ല... ഇപ്പോഴിതാ സുശാന്ത് സിം​ഗ് രജ്പുതിന്റെ മുന്‍ മാനേജരായിരുന്ന ദിശ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി ദിശയുടെ മാതാപിതാക്കള്‍. ദിശ ബലാത്സം​ഗത്തിനിരയായിരുന്നുവെന്നും ​ഗര്‍ഭിണിയായിരുന്നുവെന്നുമുള്ള ആരോപണങ്ങള്‍ വ്യാജമാണെന്ന് പിതാവായ സതീഷ് പറഞ്ഞു.

'മാദ്ധ്യമങ്ങള്‍ക്ക് എന്തും പറയാനുള്ള അധികാരമുള്ള പോലെ ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനും അധികാരമുണ്ട്. ഞങ്ങളുടെ ജീവിതത്തില്‍ ഇടപെടരുത്. എല്ലാവരോടുമുള്ള അഭ്യര്‍ഥനയാണ്, പൊലീസ് ഞങ്ങളോട് എല്ലാം പറഞ്ഞിട്ടുണ്ട്.

കേസിലെ തെളിവുകളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുമെല്ലാം കാണിച്ച്‌ തന്നിട്ടുണ്ട്.എന്റെ മകള്‍ ​ഗര്‍ഭിണിയായിരുന്നില്ല, അവള്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ല, അവളുടെ അവയവങ്ങളെല്ലാം നല്ല നിലയില്‍ തന്നെയായിരുന്നു.

അവള്‍ ഞങ്ങളുടെ ഏക മകളായിരുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളെ നഷ്ടമായി. അവര്‍ അവളുടെ പേര് കളങ്കപ്പെടുത്തി, ഇപ്പോള്‍ അവളുടെ മരണശേഷം ഞങ്ങള്‍ക്ക് പിന്നാലെയാണ്. ഇതുപോലെ പീഡിപ്പിച്ച്‌ ഞങ്ങളെ കൊല്ലണം അതാണ് അവര്‍ക്ക് വേണ്ടത്.

പുറത്ത് വരുന്ന വാര്‍ത്തകളെല്ലാം വ്യാജമാണ്. ദിശയുടെ കേസ് അന്വേഷിക്കുന്ന പൊലീസുകാരുടെ കയ്യില്‍ എല്ലാ രേഖകളും ഉണ്ട്. മുംബയ് പൊലീസിനെ ഞങ്ങള്‍ വിശ്വസിക്കുന്നു, അവര്‍ നല്ല രീതിയിലാണ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നത്.

ഞങ്ങള്‍ ഇത്ര നാളും മിണ്ടാതിരിക്കുകയായിരുന്നു പക്ഷേ എന്റെ മകളെ മാദ്ധ്യമങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നത് കണ്ട് നില്‍ക്കാനാവില്ല. എന്താണ് സത്യമെന്ന് മനസിലാക്കാന്‍ അഭ്യര്‍ഥിക്കുകയാണ്.' ദിശയുടെ മാതാപിതാക്കള്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജൂണ്‍ ഒമ്ബതിന് മുംബയിലെ ഫ്ലാറ്റില്‍ നിന്ന് ചാടിയാണ് ദിശ ആത്മഹത്യ ചെയ്തത്. ദിശയുടെ ശരീരത്തില്‍ അസാധാരണമായ മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

INDIA തിരിച്ചടിയുടെ ഉഗ്രരൂപം  (1 minute ago)

കാപ്പാ കേസ് പ്രതികൾക്ക് പങ്ക്, മഹാരാഷ്ട്രയിൽ 8 മാസമായി മതപഠനം  (12 minutes ago)

ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്...  (14 minutes ago)

ഗിൽ ഗുവാഹത്തിയിൽ കളിച്ചേക്കില്ല...  (25 minutes ago)

തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സന്ദർശിക്കും...  (38 minutes ago)

ആത്മാർത്ഥമായ പരിശ്രമഫലത്താൽ ഏത് കാര്യങ്ങളിലും ഇറങ്ങിപ്പുറപ്പെട്ടാലും അതിനെല്ലാം വിജയം ലഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. വിജയകരമായ ഒരു ദിനം പ്രതീക്ഷിക്കാം. ഇടവം രാശി (കാർത്തിക അവസ  (1 hour ago)

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന എമിറേറ്റ്സ്  (1 hour ago)

തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ....  (1 hour ago)

പിക്കപ്പ് ലോറി പെട്ടെന്ന് ബ്രേക്കിട്ടു... സ്‌കൂള്‍ ബസ് ലോറിയില്‍ ഇടിച്ചു  (1 hour ago)

ഇന്നലെ ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ...  (1 hour ago)

. പവന് 1280 രൂപയുടെ കുറവ്  (1 hour ago)

വോട്ടര്‍ പട്ടികയില്‍ നിന്നും വൈഷ്ണ സുരേഷിന്റെ പേര് ഒഴിവാക്കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹിയറിങ്ങ് ഇ  (2 hours ago)

എസ്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും....  (2 hours ago)

മണ്ഡലകാല തീർത്ഥാടനം തുടങ്ങിയ ഇന്നലെ വൻതിരക്ക്....  (2 hours ago)

ഇടുക്കി ദേവികുളം ലോവർ ഡിവിഷനിൽ കാട്ടാന  (2 hours ago)

Malayali Vartha Recommends