Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

മികച്ച ഭൂരിപക്ഷത്തോടെ മോഡിക്ക് തുടര്‍ഭരണം കിട്ടിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം. രാജ്യം സുരക്ഷിതമായ കരങ്ങളിലെന്ന ഒരു ഉറപ്പു, ഭാവി തലമുറയ്ക്ക് സുന്ദരമായൊരു ജീവിതം കിട്ടുമെന്ന ഒരു വിശ്വാസം... ഭാരത് മത കി ജയ്; ബിജെപിക്കുവേണ്ടി പ്രചരണം നടത്തിയ ചിത്രം പുറത്തുവിട്ട് കൃഷ്ണ കുമാര്‍

14 SEPTEMBER 2020 04:13 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ പ്രിയ നടന്‍ കൃഷ്ണ കുമാര്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രശംസിച്ചതിന്റെ പേരില്‍ നിരവധി വിമര്‍ശനം നേരിട്ടിരുന്നു.

മോദിയെ അനുകൂലിച്ചും ബിജെപിക്കാരനാണെന്ന് തുറന്നുപറയുകയും ചെയ്തിരുന്ന താരം ബിജെപിക്കു വേണ്ടി ഇലക്ഷന്‍ പ്രചരണം നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍..

'1989.ഞാനും സുഹൃത്ത്‌ അജിത്തും.ലോകസഭ ഇലക്ഷന്‍ പ്രചാരണസമയത്തു എടുത്ത ഒരു ചിത്രം.ആരെടുത്തു എങ്ങനെ എടുത്തു എന്നറിയില്ല.ആരുടേയോ ക്യാമെറയില്‍ എടുത്തതാവണം.

അന്ന് മൊബൈല്‍ ഇല്ലല്ലോ.കുറച്ചുനാള്‍ മുന്‍പ് പഴയ ഫോട്ടോ തിരഞ്ഞപ്പോള്‍ കിട്ടിയതാണ്.പ്രവര്‍ത്തിക്കാന്‍ പണമോ ആല്‍ബലമോ ഇല്ല,പക്ഷെ ഇച്ഛാശക്തിയും അഭിനിവേശവും മുന്നോട്ടു നയിച്ചു.അന്ന് കേന്ദ്രത്തില്‍ വി പി സിംഗിന്റെ നേതൃത്വത്തില്‍,85സീറ്റ്‌ നേടിയ ബിജെപി യുടെയും മറ്റു പാര്‍ട്ടികളുടെയും സഹായത്തോടെ മന്ത്രിസഭായുണ്ടാക്കി.

1989തില്‍ നിന്നു 2014ലിലെത്തിയപ്പോള്‍ ഒറ്റയ്ക്ക് ഭരണവും,2019തില്‍ കൂടുതല്‍ സ്വീകാര്യതയോടെ,മികച്ച ഭൂരിപക്ഷത്തോടെ മോഡിക്ക് തുടര്‍ഭരണം കിട്ടിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം.

രാജ്യം സുരക്ഷിതമായ കരങ്ങളിലെന്ന ഒരു ഉറപ്പു, ഭാവി തലമുറയ്ക്ക് സുന്ദരമായൊരു ജീവിതം കിട്ടുമെന്ന ഒരു വിശ്വാസം.ഭാരത് മത കി ജയ്.(2 സുഹൃത്തുക്കള്‍,അവര്‍ ഇന്ന് ചെയ്യുന്ന ജോലിക്ക്‌ ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ മുഖം മറച്ചിട്ടുണ്ട്)' കുറിപ്പോടെ താരം ചിത്രം പങ്കുവച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (7 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (20 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends