Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സജ്ന ഷാജിയുടെ ഹോട്ടല്‍ ബിസിനസ്സിനായി ഞാന്‍ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല... ഹോട്ടല്‍ തുടങ്ങാതിരിക്കാനായി ഒരു തടസ്സവും നിന്നിട്ടില്ല... കമ്മ്യൂണിറ്റിയെ മറന്നു, ആള്‍ക്കാരെകൂട്ടി കുറുക്കുവഴികള്‍ കണ്ടെത്തി, സത്യം ദൈവം തെളിയിക്കും

26 OCTOBER 2020 07:52 AM IST
മലയാളി വാര്‍ത്ത

ട്രാന്‍സ്ജെന്റര്‍ യുവതി സജ്ന ഷാജിയെ ആക്രമിച്ച സംഭവവും ബിരിയാണി കച്ചവടവും വിവാദങ്ങളില്‍ നിറഞ്ഞതും തുടര്‍ന്ന് സജ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഈ വിഷയത്തില്‍ തന്റെ ഓഡിയോ പുറത്ത് വിട്ടത് രഞ്ജു രഞ്ജിമാര്‍ ആണെന്നും താന്‍ മരിച്ചാല്‍ അതിന് ഉത്തരവാദി രഞ്ജു ആണെന്നും സജ്ന വീഡിയോയില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയായി രം​ഗത്ത് എത്തിയിരിക്കുകയാണ് രഞ്ജു രഞ്ജിമാര്‍. തന്റെ അ മ്മയെ തൊട്ട് സത്യം ചെയ്താണ് രഞ്ജു ആരോപണങ്ങള്‍ നിഷേധി\ച്ചത്. രഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്… ' ' എനിക്ക് സത്യം ബോധ്യപ്പെടുത്താന്‍ ഈ ലോകത്ത് ഒരാള്‍ മാത്രമേ ഉള്ളൂ. പ്രപഞ്ച സത്യമായ എന്റെ അമ്മ.

ഈ അമ്മയെ തൊട്ട് ഞാന്‍ സത്യം ചെയ്യുന്നു. സജ്ന ഷാജിയുടെ ഹോട്ടല്‍ ബിസിനസ്സിനായി ഞാന്‍ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ഹോട്ടല്‍ തുടങ്ങാതിരിക്കാനായി ഒരു തടസ്സവും നിന്നിട്ടില്ല. ആ ഹോട്ടല്‍ ട്രാന്‍സ്ജെന്റര്‍ സംഘടനയായ ദ്വയയ്ക്ക് തരണമെന്നും ആരോടും പറഞ്ഞിട്ടില്ല. ഈ വരുന്ന ആരോപണങ്ങള്‍ക്കെല്ലാം ദൈവം മറുപടി പറയും.

എന്റെ അമ്മ നല്ല വേദന സഹിച്ചാണ് എന്നെ പ്രസവിച്ചത്. ആ വേദന എന്തെന്ന് ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിയും. ഈ ലോകത്ത് ഞാന്‍ പത്ത് രൂപ ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ആവകാശിയായിട്ട് എന്റെ അമ്മ മാത്രമേ ഉള്ളൂ ഇന്ന് എനിക്ക്. ഈ അമ്മയെ തൊട്ട് സത്യം ചെയ്യുന്നു.

സജ്ന ഷാജിയുടെ ഹോട്ടല്‍ ബിസിനസ്സിന് തടസ്സം നിന്നിട്ടില്ല. ഒരിടത്തും അവര്‍ക്കെതിരെ സംസാരിച്ചിട്ടില്ല. അവര്‍ ചില നന്മമരങ്ങള്‍ വന്നപ്പോള്‍ മതിമറന്ന് പോയി. കമ്മ്യൂണിറ്റിയെ മറന്നു. ആള്‍ക്കാരെകൂട്ടി കുറുക്കുവഴികള്‍ കണ്ടെത്തി. സത്യം ദൈവം തെളിയിക്കും.'

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends