Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ജയപ്രദയും ശ്രീദേവിയുമായുള്ള ശത്രുതയ്ക്ക് പിന്നിൽ ആ ഒരൊറ്റ കാരണമായിരുന്നു... ഒരിക്കല്‍ നടന്‍ ജിതേന്ദ്ര രണ്ടുപേരെയും ഒരു മുറിയില്‍ പൂട്ടിയിട്ടെങ്കിലും സംഭവിച്ചത് മറ്റൊന്ന്... ഇപ്പോള്‍ ശ്രീദേവിയെ വല്ലാതെ മിസ് ചെയ്യാറുണ്ട്, അവരുടെ സാന്നിദ്ധ്യം ഇല്ലാതായതില്‍ വലിയ വിഷമമുണ്ട്... ആ വെളിപ്പെടുത്തലുമായി ജയപ്രദ

20 JANUARY 2021 10:42 AM IST
മലയാളി വാര്‍ത്ത

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് ജയപ്രദ. ഇപ്പോള്‍ മുന്‍കാല നടി ശ്രീദേവിയുമായുള്ള ശത്രുതയെ കുറിച്ച്‌ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് താരം. പ്രമുഖ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍. നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചെങ്കിലും ശ്രീദേവിയും താനും കനത്ത ശത്രുതയിലായിരുന്നുവെന്ന് ജയപ്രദ പറയുന്നു.

ജയപ്രദയുടെ വാക്കുകള്‍...

നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചെങ്കിലും കാമറയ്ക്ക് പിന്നില്‍ ഞങ്ങള്‍ രണ്ട് ധ്രുവങ്ങളിലായിരുന്നു. ചില ചിത്രങ്ങളില്‍ സഹോദരിമാരായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ക്യാമറ മുഖത്ത് നിന്ന് മാറ്റിയാല്‍ രണ്ടുപേരും സെറ്റില്‍ രണ്ട് കോണിലായിരിക്കും ഇരിക്കുക. പരസ്പരം മുഖത്ത് നോക്കാറുപോലുമില്ല.

തങ്ങള്‍ തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ ഒരിക്കല്‍ നടന്‍ ജിതേന്ദ്ര രണ്ടുപേരെയും ഒരു മുറിയില്‍ പൂട്ടിയിട്ടു. ഉച്ചഭക്ഷണം കഴിക്കാനുള്ള ബ്രേക് ടൈമില്‍ ജിതേന്ദ്ര ജി ഞങ്ങളെ ഒരു റൂമില്‍ പൂട്ടിയിട്ടു. എല്ലാ പ്രശ്നങ്ങളും തീര്‍ത്തിട്ട് തുറക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ രണ്ടാള്‍ക്കും നല്ലപോലെ വിശക്കുന്നുണ്ടായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ് ജിതേന്ദ്ര വാതില്‍ തുറന്നു.

ഞങ്ങള്‍ പരസ്പരം ഒന്നും മിണ്ടാതെ മുറിയില്‍ നിന്ന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ രണ്ട് ഭാഗത്തേക്ക് പോയി. പൂട്ടിയിട്ട സമയത്തു പോലും പരസ്പരം ഞങ്ങള്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. തങ്ങള്‍ മികച്ച അഭിനേതാക്കളും നൃത്തം നന്നായി വഴങ്ങുന്നവരുമായിരുന്നു. ഇതാകാം പരസ്പരം ഒരു മത്സരത്തിന് കാരണമായതും. എന്നാല്‍ ഇപ്പോള്‍ ശ്രീദേവിയെ വല്ലാതെ മിസ് ചെയ്യാറുണ്ട്, അവരുടെ സാന്നിദ്ധ്യം ഇല്ലാതായതില്‍ വലിയ വിഷമമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (5 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (21 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (31 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (37 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (46 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (59 minutes ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (1 hour ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (2 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (2 hours ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

Malayali Vartha Recommends