Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

എന്നെ അവതരിപ്പിക്കുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിയെന്ന് പറഞ്ഞാൽ മതി!! ശ്രീനിവാസൻ പറഞ്ഞത് പച്ചക്കള്ളമാണെന്ന് യുഎഇയിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ

30 OCTOBER 2024 12:50 PM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് ഇപ്പോഴും മമ്മൂട്ടി തന്നെയാണ് മെഗാസ്റ്റാർ. കഴിഞ്ഞ ദിവസം മെഗാസ്റ്റാറിനെ കുറിച്ച് ശ്രീനിവാസൻ നടത്തിയ ആരോപണം വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. സംഭവം സോഷ്യൽ മീ‌ഡിയയിൽ വൈറലായതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് യുഎഇയിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനായ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ. ശ്രീനിവാസൻ പറഞ്ഞത് തെറ്റാണെന്നും മമ്മൂട്ടിക്ക് മെഗാസ്റ്റാർ എന്ന വിശേഷണം ആദ്യമായി നൽകിയത് താനാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഒരു സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി 1987ൽ മമ്മൂട്ടിയും ശ്രീനിവാസനും അടക്കമുള്ളവ ദുബായിലെത്തി. അന്ന് ഐസക്ക് ഒരു മാദ്ധ്യമത്തിൽ ജോലി ചെയ്യുകയാണ്. മമ്മൂട്ടിയുടെ സിനിമകൾ വിജയകരമായി ഓടുന്ന സമയമായിരുന്നു. പരിപാടിക്ക് ശേഷം പത്രത്തിന്റെ തലക്കെട്ടായി മെഗാസ്റ്റാർ വിശേഷിപ്പിച്ചു. അത് ഷോയിലും പിന്നീടങ്ങോട്ടും മമ്മൂട്ടിയുടെ വിശേഷണമായി മാറുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. അന്ന് തനിക്ക് മമ്മൂട്ടിയെ പരിചയമില്ലെന്നും അതിനാൽത്തന്നെ അദ്ദേഹം പറഞ്ഞുപറയിപ്പിച്ചതാണെന്നും പറയുന്നത് തെറ്റാണെന്നും ഐസക് പറഞ്ഞതായി ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ബാലയുടെ പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു ശ്രീനിവാസൻ മെഗാസ്റ്റാറിനെ കുറിച്ച് പറഞ്ഞത്. മലയാളത്തിന്റെ പ്രത്യേകത എന്താണെന്നറിയുമോ? മലയാളത്തിൽ മാത്രമേ മെഗാസ്റ്റാർ എന്ന് പറയുന്ന പൊസിഷൻ ഉള്ളൂ. ബാക്കിയുള്ള സ്ഥലത്തൊക്കെ സൂപ്പർസ്റ്റാർ ആണ്. അതായത് അമിതാബ് ബച്ചൻ മെഗാസ്റ്റാർ അല്ല, രജനികാന്ത് മെഗാസ്റ്റാർ അല്ല, മോഹൻലാൽ മെഗാസ്റ്റാർ അല്ല. അവരൊക്കെ വളർന്നുവരുന്ന സൂപ്പർ സ്റ്റാറിലേക്ക് എത്തിയേയുള്ളൂ. ദുബായിൽ സ്റ്റേജ് ഷോയ്ക്ക് പോയിരുന്നു. ഓരോരുത്തരെയും ആങ്കർ പരിചയപ്പെടുത്തിക്കൊണ്ട് സ്റ്റേജിലേക്ക് വിളിക്കുകയാണ്. മമ്മൂട്ടി പറയുന്നത് ഞാൻ കേട്ടതാണ്, എന്നെ അവതരിപ്പിക്കുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിയെന്ന് പറഞ്ഞാൽ മതിയെന്ന്'- ഇതായിരുന്നു ശ്രീനിവാസൻ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് മാറ്റി പ്രചരണം കഴിഞ്ഞ് വീട്ടിലെത്തി 5 മിനിറ്റ്...യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു  (4 minutes ago)

സുതാര്യവും സുഗമവുമായ പോളിംഗിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും  (7 minutes ago)

രാഹുലിന്റെ വീട്ടിൽ നിന്ന് ഒറ്റയൊരണ്ണം വോട്ട് ഇടില്ല..! ഇത് അമ്മയുടെ ശപഥം...! പക്ഷേ രാഹുൽ എത്തും..!  (14 minutes ago)

കനകമ്മ സോമരാജനെ മകൻ കൊലപ്പെടുത്തിയത്  (22 minutes ago)

പരസ്യപ്രചാരണത്തിന് വൈകുന്നേരം കൊട്ടിക്കലാശം..  (49 minutes ago)

നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല...  (52 minutes ago)

ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് ...  (1 hour ago)

ആദ്യ ടി20 മത്സരം ഇന്ന്  (1 hour ago)

സന്ദീപ് വാര്യരുടെ മുൻ‌കൂർ ജാമ്യഹർജി 10ലേക്ക്... തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്  (2 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന്  (2 hours ago)

സ്ഥാനാർത്ഥി അന്തരിച്ചു...  (2 hours ago)

ദമ്മാമിലെ പ്രവാസലോകത്തിന് സംഗീതത്തിൻ്റെ മധുരം  (2 hours ago)

ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞ് വീണു...  (2 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി...  (3 hours ago)

2.70 കോടി രൂപ എക്സ്-ഷോറൂം വില  (3 hours ago)

Malayali Vartha Recommends