Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ കേന്ദ്രം.. രാത്രി 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം..


ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് സുനിത വില്യംസ്.. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 286 ദിവസം തങ്ങിയതുൾപ്പെടെ 27 വർഷത്തെ കരിയറിനാണ് സുനിത അന്ത്യം കുറിച്ചത്..


ഭരണവിരുദ്ധ വികാരം ശക്തം.. രാഷ്ട്രീയ കാറ്റ് മാറിവീശുന്നുവെന്ന സൂചനകള്‍ വീണ്ടും പുറത്ത്..'വോട്ട് വൈബ് ഇന്ത്യ' നടത്തിയ ഏറ്റവും പുതിയ സര്‍വേ ഫലങ്ങള്‍..വി.ഡി. സതീശൻ ഒന്നാമത്.


സ്വന്തം ശരീരത്തിൽ പരീക്ഷണങ്ങൾ നടത്തുന്നവർ ശ്രദ്ധിക്കുക..ശരീരഭാരം കുറയ്ക്കാൻ യുട്യൂബ് വിഡിയോയിൽ, കണ്ട മരുന്ന് കഴിച്ച 19കാരിക്ക് ദാരുണാന്ത്യം... ശരീരഭാരം കുറയ്ക്കാൻ വെങ്ങാരം കഴിച്ചു..


രാഹുലിനെതിരെ കുരുക്ക് മുറുക്കി..രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്ന്, ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരി..ഹർജിയിൽ ഗുരുതര പരാമർശങ്ങൾ..

40തിലും ഇരുപതിന്റെ ചെറുപ്പം നി‌ലനിർത്താൻ നയൻതാര ചെയ്യുന്നതാണ്

19 NOVEMBER 2024 10:43 PM IST
മലയാളി വാര്‍ത്ത
നാല്‍പതാം പിറന്നാളിന്റെ നിറവിലാണ് നയൻതാര. പതിനെട്ടുകാരിയുടെ പ്രസരിപ്പും സൗന്ദര്യവുള്ള നടിയുടെ സൗന്ദര്യരഹസ്യത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും.

അടുത്തിടെ സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ സൗന്ദര്യവും ആരോഗ്യവും നിലനിർത്താൻ താൻ പാലിച്ചുപോരുന്ന ജീവിത ചര്യകളെക്കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. കാലങ്ങളോളം ഞാൻ കരുതിയത് ഡയറ്റ് എന്നാൽ നിയന്ത്രണങ്ങളും ഞാൻ ആസ്വദിക്കാത്ത ഭക്ഷണങ്ങൾ കഴിക്കലുമാണെന്നായിരുന്നു. എന്നാൽ കാലറി എണ്ണുന്നതിലല്ല, മറിച്ച് പോഷകങ്ങൾ എണ്ണുന്നതിലാണ് കാര്യമെന്ന് ഞാനിപ്പോൾ മനസിലാക്കുന്നു.

ശരിയായ അളവിൽ വ്യത്യസ്‌തമായ ഭക്ഷണങ്ങൾ കഴിച്ച് സ്ഥിരതയും ബാലൻസും നിലനിർത്താനാണ് ശ്രമിക്കേണ്ടതെന്ന് നടി പറയുന്നു. തന്റെ ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ സഹായിക്കുന്നതിന് ന്യൂട്രീഷനിസ്റ്റ് മുൻമുൻ ഗനേരിവാളിനും നയൻതാര നന്ദി പറയുന്നു.'വീട്ടിലുണ്ടാക്കുന്ന, പോഷകവും രുചികരവുമായ ഭക്ഷണം കഴിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. സന്തോഷത്തോടെയും കുറ്റബോധമില്ലാതെയും കഴിക്കാൻ ആഗ്രഹിക്കുന്നു.

 ജങ്ക് ഫുഡിനോട് ഇപ്പോൾ താത്‌‌പര്യം തോന്നാറില്ല. ആഹാര രീതികൾ മാറ്റിയതോടെ ഊർജ്ജസ്വലയായും സന്തോഷത്തോടെയും ഇരിക്കാൻ സാധിക്കുന്നു'നടി പങ്കുവച്ചു. സന്തോഷത്തോടെയും സംതൃപ്‌തിയോടെയും ആഹാരം കഴിക്കുന്നത് ഭക്ഷണവുമായി നല്ല ബന്ധം നിലനിർത്താൻ സഹായിക്കുമെന്നാണ് നയൻതാരയുടെ പോളിസി. സന്തോഷത്തിന്റെയും ചൈതന്യത്തിന്റെയും ഉറവിടമായി ഭക്ഷണത്തെ കണക്കാക്കണം. സംതൃപ്‌തിയോടെയും കൃതജ്ഞതയോടും കൂടി ഭക്ഷണത്തെ സമീപിക്കുമ്പോൾ, ഭക്ഷണത്തിന്റെ കുറവോ അമിതഭോഗമോ അനുഭവപ്പെടാനുള്ള സാദ്ധ്യത കുറവാണെന്നും നടി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം  (5 minutes ago)

Sunita Williams സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു  (18 minutes ago)

NDTV Survey മോഹങ്ങൾ പൊലിയുന്നു  (24 minutes ago)

Tamil-Nadu പൊലീസ് കേസെടുത്തു  (35 minutes ago)

ദീപക്ക് ജീവനൊടുക്കിയ സംഭവം; ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്റ്റില്‍  (43 minutes ago)

Rahul-Mamkootathil കുരുക്ക് മുറുക്കി എസ് ഐ ടി  (46 minutes ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു  (53 minutes ago)

Shimjitha-Musthafa പ്രതി ഷിംജിത മുസ്തഫ പൊലീസ് പിടിയിൽ  (56 minutes ago)

Donald Trump നീക്കത്തിൽ ഞെട്ടി അമേരിക്ക  (1 hour ago)

നടി ഉര്‍വശിയുടെ സഹോദരന്‍ നടന്‍ കമല്‍ റോയ് അന്തരിച്ചു  (1 hour ago)

എല്‍ഐസി ഉദ്യോഗസ്ഥ ഓഫീസിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകം  (1 hour ago)

ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​യാ​യി.  (3 hours ago)

കേരളത്തിന്റെ ആദ്യ മൽസരം പഞ്ചാബിനെതിരെ...  (4 hours ago)

വിവാദ പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ....  (4 hours ago)

മണ്ഡല മകരവിളക്കു തീർഥാടനത്തിന് സമാപനം കുറിച്ച് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ഇന്ന് തിരുവാഭരണം ചാർത്ത് ഉത്സവം  (4 hours ago)

Malayali Vartha Recommends