Widgets Magazine
19
Aug / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചത് അതാത് ജില്ലകളിലെ കളക്ടര്‍മാര്‍


ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയ പിണറായി സർക്കാറിന്റെ നടപടിക്കെതിരെ നിയമയുദ്ധം നടത്തി തിരികെ സ്ഥാനം പിടിച്ച ടി പി സെൻകുമർ ഇനി അഡ്വ. സെൻകുമാർ....ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് സെന്‍കുമാര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തത്


തമിഴ് ബിഗ്‌ബോസിൽ നാടകീയ രംഗങ്ങളുടെ പെരുമഴ ...നടി മധുമിത കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു!...തുടർന്ന് നടിയെ ഷോയിൽ നിന്നും പുറത്താക്കി..തമിഴിൽ സീസണ്‍ ഒന്നിനെ ഹിറ്റാക്കിയതും ബിഗ് ബോസ് വീട്ടിനുള്ളില്‍ നടന്ന പ്രണയവും ആത്മഹത്യ ശ്രമവും ആയിരുന്നു. കേരളത്തിൽ ബിഗ്‌ബോസ് ഷോ ക്കിടയിൽ പേർളി ശ്രീനിഷ് പ്രണയം തുടങ്ങി..എന്നാൽ ദുരവസ്ഥകളിലേക്കൊന്നും പോകാതെ കേരളത്തിലെ കഥ ശുഭ പര്യവസായിയായി


ഭൂട്ടാൻ റോയൽ യുണിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായി തിമ്പുവിൽ നടത്തിയ കൂടിക്കാഴ്ചയിൽ കഠിനാധ്വാനത്തിലൂടെ ഭൂട്ടാനെ അത്യുന്നതങ്ങളിലെത്തിക്കാൻ വിദ്യാർഥികളോട് നരേന്ദ്ര മോദി ആഹ്വാനം ചെയ്തു ..യുവത്വമുള്ളപ്പോഴല്ലാതെ നല്ലൊരു സമയം വേറെയില്ല. കഠിനാധ്വാനത്തിലൂടെ ഭൂട്ടാൻ ഉയരങ്ങളിലെത്തുമ്പോൾ 1.3 ബില്യൻ വരുന്ന ഇന്ത്യൻ ജനത വെറുതെ നോക്കി നിൽക്കില്ല. സന്തോഷവും അഭിമാനവും കൊണ്ട് അവർ നിങ്ങളെ പ്രോൽസാഹിപ്പിക്കും. അവർ‌ നിങ്ങളോടൊപ്പമുണ്ടാകും, നിങ്ങളുമായി പങ്കുവയ്ക്കും, നിങ്ങളിൽനിന്നു പഠിക്കും– മോഡി പറഞ്ഞു


സംസ്ഥാനത്ത് എലിപ്പനിയ്‌ക്കെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം; രണ്ട് പേര്‍ മരിച്ചു; 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു!! മലിന ജലവുമായി ബന്ധപ്പെടുന്ന എല്ലാവരും ഡോക്‌സിസൈക്‌ളിന്‍ കഴിക്കണമെന്ന് ആരോഗ്യ മന്ത്രി

ഗര്‍ഭിണി ആകുക എന്നത് ഏതൊരു സ്ത്രീയ്ക്കും സന്തോഷം നല്‍കുന്ന കാര്യമാണ് . പക്ഷെ ചിലപ്പോൾ കുഞ്ഞുങ്ങൾ ഉടനെവേണ്ട എന്ന തീരുമാനത്തിൽ എത്താറുണ്ട് ദമ്പതികൾ. അതനുസരിച്ച് സുരക്ഷിത മാർഗ്ഗങ്ങൾ സ്വീകരിക്കാരാണ് പതിവ്. എങ്കിലും ചില സന്ദർഭങ്ങളിൽ വളെരെ അപൂർവ്വമായ കാര്യങ്ങൾ കൊണ്ട് ഗർ ഭി ണിയാകുന്നവരുണ്ട്.

07 MARCH 2019 04:10 PM IST
മലയാളി വാര്‍ത്ത
ഗര്‍ഭിണി ആകുക എന്നത് ഏതൊരു സ്ത്രീയ്ക്കും സന്തോഷം നല്‍കുന്ന കാര്യമാണ് . പക്ഷെ ചിലപ്പോൾ കുഞ്ഞുങ്ങൾ ഉടനെവേണ്ട എന്ന തീരുമാനത്തിൽ എത്താറുണ്ട് ദമ്പതികൾ. അതനുസരിച്ച് സുരക്ഷിത മാർഗ്ഗങ്ങൾ സ്വീകരിക്കാരാണ് പതിവ്. എങ്കിലും ചില സന്ദർഭങ്ങളിൽ വളെരെ അപൂർവ്വമായ കാര്യങ്ങൾ കൊണ്ട് ഗർ ഭി ണിയാകുന്നവരുണ്ട്.    ഒരു കുഞ്ഞുണ്ടാകാന്‍ താല്‍പര്യപ്പെടുന്നില്ലെങ്കില്‍ പോലും അങ്ങനെ പറ്റി  പോകുന്ന  ധാരാളം പേരുണ്ട്.    അബദ്ധം പറ്റുക എന്നു വേണമെങ്കില്‍ പറയാം ഇത്തരത്തില്‍ ഒന്നാണ് ഫിംഗറിംഗ് അഥവാ കൈവിരലിലൂടെയും ഗര്‍ഭധാരണം. ഇതിന് സാധ്യതകള്‍ വിരളമാണെങ്കിലും ഇല്ലെന്നു പറയാനാകില്ല.    വെറുതെ പറയുന്നതെന്നോർത്തു തള്ളിക്കളയാൻ വരട്ടെ.എന്താണ് ഇതിനു സയൻസ് നൽകുന്ന വിശകലനം എന്ന് കൂടി  നോക്കാം     പുരുഷന്റെ ബീജം സ്ത്രീയുടെ ശരീരത്തിലെത്തി അണ്ഡവുമായി ചേര്‍ന്നാണ് ഭ്രൂണോല്‍പാദനം നടക്കുന്നത്. അതായത് ഗര്‍ഭധാരണം നടക്കുന്നത്.   ഒരു ബീജം മാത്രം മതി, അണ്ഡവുമായി സംയോജിച്ച് ഒരു പുതിയ ജീവനു ജന്മം നൽകാൻ. എന്നാൽ ആ ധർമം നിറവേറ്റാൻ കോടിക്കണത്തിനു ബീജങ്ങളാണു ശ്രമിക്കുന്നത്. ബീജങ്ങളുടെ എണ്ണവും ഗുണവും നീന്താനുള്ള കഴിവും സ്ത്രീയുടെ അണ്ഡത്തിന്റെ ഗുണവുമെല്ലാം ഏറെ പ്രധാനമാണ്.    സാധാരണ സെക്‌സിലൂടെ സ്ത്രീയുടെ വജൈനയിൽ എത്തുന്ന ബീജം ഫെല്ലോപിയന്‍ ട്യൂബിലൂടെ സഞ്ചരിച്ചു   സ്ത്രീയുടെ ഗര്‍ഭ പാത്രത്തിലെത്തുന്നു എന്ന് നമുക്കെല്ലാം അറിയാം  . എന്നാൽ അപൂർവ്വം സന്ദർഭങ്ങളിൽ  ഇതേ രീതിയില്‍ അല്ലാതെയും ചിലപ്പോള്‍ ഗര്‍ഭ ധാരണം നടക്കാം.    പുരുഷന്റെയോ സ്ത്രീയുടേയോ കയ്യില്‍ ബീജമാകുകയോ ഇതേ വിരല്‍ യോനിയ്ക്കുള്ളിലേയ്ക്കു കടക്കുകയോ ചെയ്താലോ ഇതു സംഭവിയ്ക്കാം. ഇതാണ് ഫിംഗറിംഗിലൂടെ ഗര്‍ഭ ധാരണം നടക്കാന്‍ സാധ്യതയുണ്ടെന്നു പറയുന്നത്.    ആരോഗ്യമുള്ള പുരുഷ ബീജത്തിന്റെ  മോര്‍ട്ടിലിറ്റി ഗര്ഭധാരണത്തിന് പ്രധാനമാണ്.ഇവിടെ  പുരുഷ ബീജത്തിന്റെ മോര്‍ട്ടിലിറ്റി  തന്നെയാണ് വിരല്‍ത്തുമ്പിലൂടെ ഗര്‍ഭധാരണം എന്ന അവസ്ഥയിലേയ്‌ക്കെത്തിയ്ക്കുന്നതും.     വിരലിലാണെങ്കിലും ബീജം ജീവനോടെ ഉണ്ടാകുകയോ ആരോഗ്യത്തോടെയും ചലനശേഷിയോടെയും ഉള്ള ഒരു ബീജമെങ്കിലും വജൈനയില്‍ എത്തിപ്പെടുകയോ ചെയ്‌താൽ  ഇത് നീന്തി ഫെല്ലോപിയന്‍ ട്യൂബിലൂടെ യൂട്രസിലെത്തുകയും ഓലുവേഷന്‍ സമയമെങ്കില്‍ സ്ത്രീ ശരീരത്തിലെ അണ്ഡവുമായി ചേര്‍ന്നു ഗര്‍ഭധാരണം നടക്കുകയും ചെയ്യും. ഇത് അസംഭവ്യമല്ലെന്നു ശാസ്ത്രം ഉറപ്പുനല്കുന്നുണ്ട്.   സ്ത്രീ ശരീരത്തിലെ പ്രത്യേകതകളും ബീജത്തിന് നീങ്ങാനുള്ള സാഹചര്യമൊരുക്കുന്നു.   സാധാരണ പുരുഷ ബീജത്തിന്റെ മോർട്ടിലിറ്റി നിരക്ക് കുറവാകുന്നതാണ് ഗര്ഭധാരണം  വൈകുന്നതിന് കാരണമാകുന്നത്  .     വജൈനല്‍ ഭാഗത്തെ ആല്‍ക്കലൈന്‍ മീഡിയവും യോനീസ്രവവുമെല്ലാം വേഗത്തില്‍, നശിക്കാതെ ബീജം സ്ത്രീയുടെ യൂട്രസിലെത്തുന്നതിന് സഹായിക്കുന്നു.  വിരലിലൂടെയുള്ള ഇത്തരം ഗര്‍ഭധാരണം വിരളമാണെങ്കിലും ഇത്തരത്തിലെ സംഭവങ്ങളും ശാസ്ത്രം വിശദീയകരിയ്ക്കുന്നുണ്ട്. ഇതിന് സയന്‍സിന്റെ പിന്‍ബലവുമുണ്ടെന്നതാണ് വാസ്തവം.    സ്വിമ്മിംഗ് പൂളില്‍ സ്ഖലനം നടത്തിയ യുവാവില്‍ നിന്നും സ്വിമ്മിംഗ് പൂളില്‍ കുളിച്ചു കൊണ്ടിരുന്ന യുവതികള്‍ക്കു ഗര്‍ഭധാരണം സംഭവിച്ചതായും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.    ഇതു പോലെ വസ്ത്രത്തിനുളളില്‍ കൂടി വേണമെങ്കിലും ബീജത്തിന് ചലന ശേഷിയുണ്ടെങ്കില്‍ സ്ത്രീ ശരീരത്തില്‍ എത്തിപ്പെടാന്‍ പറ്റുമെന്നും ഗര്‍ഭധാരണ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ  പറയുന്നു  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചത് അതാത് ജില്ലകളിലെ കളക്ടര്‍മാര്‍  (2 minutes ago)

എടിഎം സേവനം സമയം വെട്ടിക്കുറച്ച് എസ്.ബി.ഐ ...  (6 minutes ago)

തൊട്ടാൽ പൊടിയാക്കാൻ പാക് അതിർത്തിയിൽ ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് റെഡി ; ഇന്ത്യൻ പ്രതിരോധ മേഖല കൂടുതൽ സജ്ജമാകുന്നു; യുദ്ധ സജ്ജം  (15 minutes ago)

സുല്‍ത്താന്‍ ബത്തേരി നടവയല്‍ ചിങ്ങോട് മേഖലയില്‍ നരസിപ്പുഴ കരകവിഞ്ഞ് ഒഴുകി... പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി  (59 minutes ago)

കോട്ടയത്ത് ചാലാകരി പാടത്ത് മനുഷ്യശരീരഭാഗങ്ങള്‍ ബക്കറ്റിലാക്കി ഉപേക്ഷിച്ചനിലയില്‍  (1 hour ago)

വിദേശകറന്‍സിയുമായി കാസര്‍കോഡ് സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍.... ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കവേയായിരുന്നു പിടിയിലായത്  (1 hour ago)

അഫ്ഗാനിന്റെ തലസ്ഥാനമായ കാബൂളില്‍ വിവാഹ ചടങ്ങിനിടെ സ്‌ഫോടനം.... 63മരണം, സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറിലേറെ പേര്‍ക്ക് പരിക്ക്, സംഭവത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു  (1 hour ago)

മുന്‍ ലൂസിയാന ഗവര്‍ണര്‍ കാത്‌ലീന്‍ ബ്ലാങ്കോ അന്തരിച്ചു  (2 hours ago)

കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു... മരിച്ചവരുടെ എണ്ണം 46 ആയി, ഇനി കണ്ടെത്താനുള്ളത് 13 പേരെ, എന്‍.ഡി.ആര്‍.എഫിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയ  (2 hours ago)

ഇന്‍ഡല്‍ മണി കേരളയെ തോല്‍പ്പിച്ച് സര്‍ക്കാര്‍ ഹോമുകളിലെ കുട്ടികള്‍  (2 hours ago)

ആശങ്കയോടെ പ്രവാസികള്‍... കേരളത്തില്‍ നിന്നുള്ള വിമാനടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ്.... ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിവരെ വര്‍ദ്ധിപ്പിച്ചു  (2 hours ago)

വ്യാജ ഭീഷണിയെ തുടര്‍ന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു സുരക്ഷ ശക്തമാക്കി...  (2 hours ago)

കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവുകള്‍... സ്‌കൂളുകളും കോളേജുകളും ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും, വ്യാപാര സ്ഥാപനങ്ങളും ഗതാഗത സംവിധാനങ്ങളും സാധാരണ നിലയിലായെന്നും സര്‍ക  (2 hours ago)

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം കുറിക്കുകൊണ്ടു; ഇന്ത്യയെ പേടിയാണെന്നകാര്യം പറയാതെ പറഞ്ഞ് ഇമ്രാന്‍ഖാന്‍;  (10 hours ago)

''കോൺഗ്രസ് പാർട്ടിയുടെ ദിശാ ബോധം നഷ്ടമായി'' പാർട്ടി വിടാനൊരുങ്ങി കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ  (15 hours ago)

Malayali Vartha Recommends