Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഗോള അയ്യപ്പ സംഗമം, സെപ്റ്റംബർ 20-ന് പമ്പാനദിയ്‌ക്കരയില്‍..പമ്പയില്‍ 3,000 പേരെ സ്വീകരിക്കാന്‍ കഴിയുന്ന ജര്‍മന്‍ മോഡല്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ..മധ്യ- വടക്കൻ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്..അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്..മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ..മധ്യ- വടക്കൻ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്..അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്..മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്..


ഒടുവിൽ ട്രംപ് മുട്ടുമടക്കുന്നു..ഇതിന്റെ ലക്ഷണങ്ങളാണ് രണ്ട് രാഷ്ട്ര നേതാക്കളുടെയും പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായത്.. ഇന്ത്യന്‍ സംഘം അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍..

നിങ്ങളില്‍ നിന്നും സ്ത്രീകള്‍ ചുംബനം കൊതിക്കുന്നത് ഈ വേളകളിലാണ്!, ചില ചുംബന ടിപ്‌സ് അറിഞ്ഞിരിക്കൂ!

28 SEPTEMBER 2021 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ചുംബനം പ്രണയവും സ്നേഹവും വാല്‍സല്യവും കരുതലുമെല്ലാം കാണിയ്ക്കാനുള്ള ഒരു വഴിയാണ്. മാനസികമായി മാത്രമല്ല, ആരോഗ്യപരമായും ചുംബനത്തിന് ധാരാളം ഗുണങ്ങളുണ്ട്. ചുംബിയ്ക്കുമ്പോള്‍ ശരീരത്തില്‍ എന്‍ഡോക്രൈന്‍ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് സ്ട്രെസ് കുറയ്ക്കാന്‍ നല്ലതാണ്. സ്ട്രെസ് കുറയുന്നത് പല അസുഖങ്ങളേയും അകറ്റും.

ചുംബിയ്ക്കുമ്പോള്‍ സെറാട്ടോനിന്‍, ഡോപാമൈന്‍, ഓക്സിടോസിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് നിങ്ങളുടെ ബന്ധത്തെ, ഇത് പ്രണയബന്ധമെങ്കിലും സനേഹബന്ധമെങ്കിലും ശക്തിപ്പെടുത്തും. എത്ര വലിയ ദേഷ്യവും പിണക്കവുമാണെങ്കിലും ഒരു ചുംബനത്തിലൂടെ അതിനെയെല്ലാം മറികടക്കാന്‍ സാധിയ്ക്കും എന്നത് ആണ് മറ്റൊരു യാഥാര്‍ത്ഥ്യം.

എന്നാല്‍ ഇനി മുതല്‍ പങ്കാളിയെ ചുംബിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇത് നിങ്ങളുടെ ബന്ധം കൂടുതല്‍ ഊഷ്മളവും സ്നേഹനിര്‍ഭരവും ആക്കി മാറ്റും. അതിനായി ചില ചുംബന ടിപ്സ് എന്തൊക്കെയാണെന്ന് നോക്കാം.

പുഞ്ചിരി

ചുംബിയ്ക്കാന്‍ പോകുന്നതിനു മുന്‍പ് ആ തിളക്കം കണ്ണുകളില്‍ ഉണ്ടായിരിക്കണം. ഇത് നിങ്ങളിലുള്ള പ്രണയത്തെ പരസ്പരം വര്‍ദ്ധിപ്പിക്കും. താന്‍ ചുംബിയ്ക്കാന്‍ പോകുകയാണെന്ന് ഇണയെ മനസ്സിലാക്കിപ്പിക്കണം. അതിനായി പുഞ്ചിരിയ്ക്കണം. ഇത് നിങ്ങളിലേക്ക് അവരെ കൂടുതല്‍ അടുപ്പിക്കാന്‍ കാരണമാകും.

ശാരീരിക അകലം

അത്രയേറെ അടുപ്പമുണ്ടെങ്കില്‍ മാത്രമേ അവള്‍ ചുംബനത്തിന് തയ്യാറാവുകയുള്ളൂ. അതുകൊണ്ട് തന്നെ ചുംബിക്കുമ്പോള്‍ ശാരീരിക അകലം കുറയ്ക്കാന്‍ ശ്രമിക്കണം. പ്രണയത്തിനും കാമത്തിനും പുറകിലെ രഹസ്യം

സ്പര്‍ശനം

ചുംബനത്തിനു മുന്‍പുള്ള സ്പര്‍ശനം പങ്കാളിയില്‍ നല്ല അനുഭവമായിരിക്കും ഉണ്ടാക്കുകയ അതുകൊണ്ട് തന്നെ ചുംബിയ്ക്കും മുന്‍പ് പങ്കാല്‍യുടെ കവിളില്‍ മൃദുവായി സ്പര്‍ശിക്കുക.

പ്രണയം ചുണ്ടുകളില്‍

അതിന് ശേഷം നിങ്ങളുടെ മനസ്സിലുള്ള മുഴുവന്‍ പ്രണയം ചുണ്ടുകളില്‍ കേന്ദ്രീകരിയ്ക്കുക. കണ്ണുകളടച്ച് നിങ്ങളുടെ പ്രിയപ്പെട്ടവള്‍ക്ക് ചുംബനം നല്‍കാം.

സമയമെടുത്ത് ചുംബിയ്ക്കാം

സാവധാനം സമയമെടുത്ത് നിങ്ങള്‍ക്ക് ചുംബിയ്ക്കാം. ഇത് നിങ്ങളുടെ ബന്ധത്തില്‍ പ്രണയവും സ്നേഹവും ആത്മാര്‍ത്ഥതയും വര്‍ദ്ധിപ്പിക്കും.

ചുണ്ടുകള്‍ക്ക് വിട

ഇനി ചുംബിച്ച ചുണ്ടുകള്‍ക്ക് വിട നല്‍കാം. ഒരു ചെറു പുഞ്ചിരിയോടെ നിങ്ങള്‍ക്ക് നിങ്ങളുടെ സ്നേഹം പ്രിയതമയെ അറിയിയ്ക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ ഇടിച്ചു പിഴിഞ്ഞ് വിമാനക്കമ്പനികൾ  (3 minutes ago)

SABARIMALA സെപ്റ്റംബര്‍ 20ന് പമ്പയില്‍  (11 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ;  (24 minutes ago)

മുട്ടുകുത്തി ട്രംപ്  (30 minutes ago)

അറബ് രാജ്യങ്ങളും നേര്‍ക്ക് നേര്‍  (37 minutes ago)

ലൈംഗിക അതിക്രമ പരാതിയില്‍ യുവനടിയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്  (40 minutes ago)

ദാരിയ-ഇ-നൂർ രത്നം ഇപ്പോൾ എവിടെ ?  (42 minutes ago)

പാറശാലയില്‍ 17കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍  (1 hour ago)

ശബരിമലയിലെ സ്വര്‍ണപാളികള്‍ മാറ്റിയത് സംബന്ധിച്ച് വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബോഡിന് ഹൈക്കോടതി നിര്‍ദേശം  (1 hour ago)

ഖത്തറിന് 24 മണിക്കൂര്‍ സമയം...ഹമാസ് നേതാക്കളെ ചവിട്ടിപ്പുറത്താക്കണം ; കത്താരയില്‍ തീ തുപ്പി IDF, വ്യോമപാത അടച്ചുപൂട്ടി ഖത്തര്‍  (2 hours ago)

വഴക്കിനൊടുവില്‍ കൊലപാതകം.... മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (3 hours ago)

അരുണ്‍ ജോണ്‍ അന്തരിച്ചു...  (3 hours ago)

മൂന്നാഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി...  (3 hours ago)

സാധുതയെ ചോദ്യം ചെയ്തു കോടതിയിൽ  (3 hours ago)

Malayali Vartha Recommends