Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..


പോലീസ് നീക്കം ഫലിച്ചു... പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന നടത്തി അന്വേഷണ സംഘം ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ


രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..

ചൂടു വെള്ളത്തിൽ കുളിക്കുന്നവർ ഇവിടെ ശ്രദ്ധിക്കൂ....ഇത് ആരോഗ്യത്തിനു ദോഷം ചെയ്യുന്നുമോ?

08 AUGUST 2022 01:33 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

സാധാരണ മഴ ഉണ്ടകുമ്പോൾ തണുപ്പിൽ നിന്നും രക്ഷപെടാൻ ചിലർ ദിവസവും ചൂടുവെള്ളത്തിൽ കുളിക്കാറുണ്ട്. എന്നാൽ ചിലർ ചൂടുവെള്ളത്തില്‍ കുളിക്കും. മാത്രമല്ല നല്ല ചൂടുള്ള വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി ഇളംചൂടാക്കിയ ശേഷമാണ് പലരും കുളിക്കുന്നത്. എന്നാൽ ഇത്തരത്തിൽ കുളിക്കുന്നത് ആരോഗ്യത്തിനു എത്രത്തോളം നല്ലതാണെന്ന് ചിന്തിച്ചിട്ടുണ്ടോ. അതോ ചൂടു വെള്ളത്തിലെ കുളി ആരോഗ്യത്തിനു ദോഷം ചെയ്യുന്നുണ്ടോ. അറിയാം ഇക്കാര്യങ്ങൾ.

സാധാരണയായി പറയുന്നത് തണുപ്പ് ദോഷം ചെയ്യുന്ന അവസരങ്ങളില്‍ മാത്രം ചൂടു വെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലതെന്നാണ്. കാരണം ജലദോഷം, തൊണ്ടവേദന തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉള്ള സമയത്ത് മാത്രം ചൂടു വെള്ളം ഉപയോഗിക്കുക. ഇനി ശരീരികമായ അസ്വസ്ഥതകള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ ചൂടു വെള്ളത്തില്‍ കുളിക്കുന്നതു കൊണ്ട് പ്രയോജനമൊന്നും ഇല്ലെന്ന് മാത്രമല്ല, സ്ഥിരം ചൂട് കൂടിയ വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മത്തിനു ദോഷം ചെയ്യും.

മാത്രമല്ല കുളിക്കാനായി ചൂടു വെള്ളം തിരഞ്ഞെടുക്കേണ്ട സാഹചര്യങ്ങളില്‍ പോലും ഇളം ചൂടു വെള്ളമേ ഉപയോഗിക്കാന്‍ പാടൂ. ഈ സമയങ്ങളിൽ കൂടുതല്‍ ഗുണം കിട്ടുമെന്നു കരുതി അധികം ചൂടു വെള്ളം ദേഹത്തൊഴിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷമാകും.

അതേസമയം തന്നെ ചെറു ചൂടു വെള്ളത്തിലാണു കുളിയെങ്കിലും ഈ വെള്ളം അധികം തലയില്‍ കോരിയൊഴിക്കാതിരിക്കുക. ഇത് മുടികൊഴിച്ചിലിന് കാരണമാകാം. പൊതുവെ തണുപ്പ് കുറഞ്ഞ വെള്ളമാണ് തല കഴുകാന്‍ നല്ലത്. ഇതോടൊപ്പം അന്തരീക്ഷത്തിലെ താപനിലയുമായി ചേര്‍ന്ന് നില്‍ക്കുന്ന വെള്ളത്തില്‍ കുളിയ്ക്കുകയെന്നതാണ് ഏറെ ആരോഗ്യകരം. എന്തായാലും തണുപ്പാറിയ വെള്ളമാണ് കൂടുതല്‍ നല്ലതെന്നു വേണം പറയാന്‍. കൂടുതല്‍ ചൂടു വെള്ളത്തിലും തണുത്ത വെള്ളത്തിലും കുളിയ്ക്കുന്നത് ചര്‍മ്മത്തിനും നല്ലതല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ മാതൃക രാജ്യത്തെ മറ്റു നിയമസഭകളും മാതൃകയാക്കണമെന്ന് ഗവർണർ  (7 minutes ago)

ആയൂർ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിൽ രോഗതീവ്രതയോ വ്യാപനമോ ഇല്ലാത്ത എച്ച്9 എൻ2 പക്ഷിപ്പനി സ്ഥിരീകരിച്ചു...  (18 minutes ago)

സ്വർണവിലയിൽ വർദ്ധനവ്.  (32 minutes ago)

രാഷ്ട്രീയത്തിൽ വഞ്ചന സ്വാഭാവികമാണ്  (49 minutes ago)

ഓരോ തെരുവുനായ ആക്രമണത്തിനും സംസ്ഥാനങ്ങൾ കനത്ത പിഴ നൽകേണ്ടി വരും.  (53 minutes ago)

കള്ളന്മാർക്ക് ആണിയടിച്ച് അയ്യപ്പൻ  (1 hour ago)

ക്ഷേത്രത്തിലെ ദിവ്യ ചൈതന്യം പുതുക്കി, 56 ദിവസമായി  (1 hour ago)

  പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്‍റെ 15 പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി  (1 hour ago)

പോലീസ് നീക്കം ഫലിച്ചു... പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന നടത്തി അന്വേഷണ സംഘം ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ  (1 hour ago)

വീട് പൂർണമായി കത്തിനശിച്ചു....  (1 hour ago)

സംസ്ഥാനത്തെ 6 ജില്ലകൾക്ക് അവധി  (2 hours ago)

ഷാക്‌സ്ഗാം താഴ്‌വര കരാർ നിയമവിരുദ്ധം  (2 hours ago)

സിനിമാ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു  (2 hours ago)

സംഘർഷം രൂക്ഷം  (2 hours ago)

. യുവാവ് കുത്തേറ്റ് മരിച്ചു.  (2 hours ago)

Malayali Vartha Recommends