Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...


സംസ്ഥാനത്ത് സെപ്റ്റംബർ 8 വരെ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി..

പോലീസും തെറിവിളിക്കുന്നു...പി എഫ് ഐ ഭീഷണി; ജീവിക്കാൻ അനുവദിക്കുന്നില്ല; ഞങ്ങൾ എങ്ങോട്ട് പോകും

09 FEBRUARY 2023 10:27 PM IST
മലയാളി വാര്‍ത്ത

മതഭീകരവാദ സംഘടനയ്ക്കെതിരെ പ്രവർത്തിച്ച ദമ്പതികൾക്ക് വധഭീഷണി. ആന്റി ടെററിസം സൈബർ വിങ് വക്താക്കളായ ജിജി നിക്സൺ ദമ്പതികൾക്കെതിരെയാണ് രാജ്യ വിരുദ്ധ ശക്തികളുടെ ഭീഷണി ഉണ്ടായിരിക്കുന്നത്. പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. പരാതി നൽകാനെത്തിയ ദമ്പതികൾക്ക് പോലീസ് സ്റ്റേഷനിൽ നിന്നുമുണ്ടായതും ദുരനുഭവമാണ്.

ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ കൊറോണ ജൈവായുധമായി ഉപയോഗിച്ചെന്ന ഐഷാ സുൽത്താനയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയതോടെയാണ് ജിജി നിക്സൺ ദമ്പതികൾ സൈബർ  ആക്രമണത്തിനും വധ ഭീഷണിക്കും ഇരയായത്. ഭീഷണി പറഞ്ഞ് പല തവണ കേരളാ പോലീസിനെ സമീപിച്ചിട്ടും നടപടിയായില്ല. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ പ്രവർത്തിച്ചതിന്റെ പേരിൽ ഇപ്പോഴും കടുത്ത വധ ഭീഷണി നേരിടുകയാണ് ആന്റി ടെററിസം സൈബർ വിങ് വക്താക്കളായ ജിജി നിക്സൺ ദമ്പതികൾ.

പി എഫ് ഐ പ്രവർത്തകനായ മുഹമ്മദ് ഫാസിലാണ് വധ ഭീഷണി മുഴക്കുന്നതെന്ന് തെളിവുകൾ ലഭിച്ചിട്ടും  പോലീസ് നടപടി സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപം, മാനസിക രോഗിയെന്ന് പറഞ്ഞ് അപമാനിക്കുകയും നിക്സണെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും ജിജി പറഞ്ഞു. ഏത് നിമിഷവും വധിക്കപ്പെടാം എന്നും ജിജി പറയുന്നു. ഭീഷണിക്കെതിരെ മുട്ടുമടക്കില്ലെന്നും തെറ്റുകൾക്കെതിരെ പോരാടും എന്നും ജിജി മലയാളി വാർത്തയോട് പറഞ്ഞു.

ബിനുപളളിമൺ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (17 minutes ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (20 minutes ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (26 minutes ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (33 minutes ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (56 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (1 hour ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (1 hour ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (1 hour ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (2 hours ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (2 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (3 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (3 hours ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends