Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

സ്വയം ചെളിവാരി എറിഞ്ഞ് പ്രതിപക്ഷം... ഖാർഗേ പൂർണ്ണ പരാജയം; കോൺഗ്രസിന്റെ അക്കൗണ്ട് പൂട്ടി ചെളിക്കുണ്ടിൽ താമര വിരിയും

09 FEBRUARY 2023 10:23 PM IST
മലയാളി വാര്‍ത്ത

പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യ സഭയിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. നന്ദി പ്രമേയ ചർച്ചയ്ക്കുളള മറുപടിയാണ് കോൺഗ്രസിനെ ശക്തമായി വിമർശിച്ചത്. മല്ലികാർജുൻ ഖാർഗേയ്ക്ക് നേരെയും രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ഖാർഗേ കർണ്ണാടകത്തിനായി ഒന്നും ചെയ്തില്ല എന്നും ഖർഗേയുടെ മണ്ഡലത്തിൽ വികസനമെത്തിച്ചത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. 1.70 കോടി ജൻധൻ അക്കൗണ്ടുകളാണ് കർണാടകയിൽ ആരംഭിച്ചത്
രാജ്യ വളർച്ച തടഞ്ഞത് കോൺഗ്രസ് കുടുംബമാണെന്നും ജനങ്ങളുടെ ആശീർവാദം ബിജെപിക്ക് കിട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് തകർത്ത ഭാരതത്തെ  പടുത്തുയർത്തിയർത്തിയത് ബിജെപിയാണ്.  കോൺഗ്രസ് രാജ്യത്തെ തകർത്തു എന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം നടുത്തളത്തിലിറങ്ങി പ്രതിപക്ഷം.  അംഗങ്ങൾ മാന്യമായി പെരുമാറണമെന്ന് ഉപരാഷ്ട്രപതി പറയുകയുണ്ടായി.
പ്രതിപക്ഷ പെരുമാറ്റം രാജ്യ താൽപര്യത്തിന് എതിരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം സ്വയം ചെളിവാരി എറിയുന്നു ചെളിക്കുഴിയിൽ താമര ശക്തമായി വളരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ശ്രദ്ധിക്കുന്നത് എല്ലാവരുടെയും ശാക്തീകരണത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അക്കൗണ്ട് ബിജെപി പൂട്ടിച്ചതിൽ കോൺഗ്രസിനുളള വേദന എനിക്ക് മനസിലാകും. രാജ്യം വികസനപാതയിൽ
കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല, ജനം നിങ്ങളെ തളളിക്കളഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരും ബഹളം വച്ചാലും സർക്കാരിന്റെ നേട്ടങ്ങൾ ജനം ശ്രദ്ധിക്കുമെന്നും ജനങ്ങൾ കോൺഗ്രസിന്റെ അക്കൗണ്ട് ക്ളോസ് ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
മോദി അദാനി ഭായ് ഭായ് മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം ബഹളം വച്ചു. ജനങ്ങളെ കളിയാക്കുന്ന നാടകം അവസാനിപ്പിക്കണമെന്നും
അദാനി വിഷയത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
.
ബിനുപളളിമൺ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (58 minutes ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (1 hour ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (2 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (2 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (2 hours ago)

എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്ന് കോടതി  (2 hours ago)

അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും  (3 hours ago)

വയനാട് ദുരന്ത ബാധിതരുടെ ബാധ്യത എഴുതിത്തളളുന്നതില്‍ തീരുമാനം വൈകും  (3 hours ago)

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (5 hours ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (5 hours ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (5 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്: മലപ്പുറത്ത് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍  (5 hours ago)

Malayali Vartha Recommends