Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

സംവിധായകന്‍ പി ബാലചന്ദ്രകുമാറിനെ പുളിച്ച തെറിവിളിച്ച്അടി കൊടുത്ത കേസ്... അഞ്ചുമാസം കഴിഞ്ഞിട്ടും നടപടിയില്ല.....

11 FEBRUARY 2023 11:23 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ചകേസില്‍ നടന്‍ ദിലീപിന് എതിരെ മൊഴിനല്‍കിയതിന്റെ പേരില്‍ സംവിധായകന്‍ പി ബാലചന്ദ്രകുമാറിനെ പുളിച്ച തെറിവിളിച്ച്അടി കൊടുത്ത കേസില്‍ അഞ്ചുമാസം കഴിഞ്ഞിട്ടും നടപടിയില്ല.....ബാലചന്ദ്രകുമാറിന്റെ നാടായ.. നെയ്യാറ്റിന്‍കര നഗരസഭയിലെ സൂപ്രണ്ട് ശ്രീകുമാറും െ്രെഡവറും ചേ!!ര്‍ന്ന് കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 22ന് രാത്രിയാല്‍ അവണാകുഴിയിലെ തട്ടുകടയില്‍വച്ച് ആക്രമിച്ചുവെന്നാണ് പരാതി.

ഞാറയറാഴ്ച ഔദ്യോഗിക വാഹനത്തില്‍ തട്ടുകടയില്‍ ആഹാരം കഴിക്കാന്‍ എത്തിയതായിരുന്നു സൂപ്രണ്ടും െ്രെഡവറും ഇവിടെ അപ്പോള്‍ ഉണ്ടായിരുന്ന സംവിധായകനെ കണ്ടയുനെ ഇവ!ര്‍ തെറിവിളി തുടങ്ങി....തുട!ര്‍ന്ന് നീ ഞങ്ങടെ ദിലീപേട്ടന് പണികൊടുക്കുമല്ലേടാ...എന്നാക്രോശിച്ച് ഷ!!ട്ടിന് കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചുവെന്നാണ് ബാലചന്ദ്രകുമാറിന്റെ പരാതി...ഇവര്ര്‍ മദ്യപിച്ചിരുന്നതായും സംവിധായകന്ര്‍റെ പരാതിയിലുണ്ട്. നാളിതുവരെയായി ഈ കേസില്‍ പ്രതികള്‍ക്കെതിരെ ഒരുനടപടിയും ആയിട്ടില്ല.നെയ്യാറ്റിന്‍!കര മുനിസിപ്പല്‍ സെക്രട്ടറിക്കും പരാതി ന്‍കിയിരുന്നു...ഇതിനും എ..ഹേ...ഒരനക്കവുമില്ല..സൂപ്രണ്ട് ശ്രീകുമാറും െ്രെഡവറും ഒരു പ്രശ്‌നവുമില്ലാതെ ഇതേകസേരയില്‍ ഇവിടെ ജോലിചെയ്യുന്നുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു....നെയ്യാറ്റിന്‍കര സൂപ്രണ്ടിന് നല്ര്‍കിയ പരാതിപ്രകാരം ഇരുകൂട്ടരേയും ഒരുതവണ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതുമാത്രമാണ് കേസിലെ ഏകനടപടി...ഇതിനുശേഷം ഡിെൈവഎസ്പി സ്ഥലംമാറിയതോടെ ഇതും അവസാനിച്ചു.

നടിയെ ആക്രമിച്ച കേസില്‍ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ മൊഴി കോടതി നിയോഗി്ക്കുന്ന കമ്മീഷന്‍ നേരിട്ട് രേഖപ്പെടുത്താന്‍ പോവുകയാണ്...അന്തിമ വിധിയും അവസാനഘട്ടത്തിലേക്ക് കടക്കുന്നു.എന്നിട്ടും ഒരു ചലച്ചിത്ര പ്രവര്‍ത്തകനായ പ്രധാന സാക്ഷിയെ തട്ടുകടയിലിട്ട് പരസ്യമായി തെറിവിളിച്ച് മര്‍ദ്ദിച്ച കേസില്‍ ഒരുനടപടിയുമില്ല...

കടുത്ത വൃക്കരോഗത്തതുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ ഡയാലിസ് ചികില്‍സയിലാണ് ബാലചന്ദ്രകുമാര്‍...നടിയെ ആക്രമിച്ച കേസിലെ അന്തിമമൊഴി രേഖപ്പെടുത്താനായി എറണാകുളം ഹൈക്കോടതിയിലേക്ക് യാത്രചെയ്യാന്‍ പോലുംകഴിയാത്ത അവസ്ഥയിലാണ് ഇദ്ദേഹമിപ്പോള്....കോടതിയെ ഇദ്ദേഹം ഇക്കാര്യം അറിയിച്ചിട്ടുണ്ട്...

ഇതേ തുടര്‍ന്ന് കോടതി നിയയോഗിക്കുന്ന പ്രത്യേക കമ്മീഷന്‍ തലസ്ഥാനത്തേക്ക് നേരിട്ട് എത്തി ബാലചന്ദ്രകുമാറിന്റെ മൊഴി താമസിയാതെ രേഖപ്പെടുത്തും...ഇത്രയും നടപടി ഹൈക്കോടതി സ്വീകരിച്ചിട്ടും നെയ്യാറ്റിന്‍കര പോലീസോ നഗരസഭയോ സാക്ഷിയെ മര്‍ദ്ദിച്ച പരാതിയില്‍ അനങ്ങുന്നതേയില്ല...എല്ലാം ശരിയാകും എന്നല്ലാതെ എന്തുപറയാന്‍...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (15 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (43 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (2 hours ago)

Malayali Vartha Recommends