Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...


സംസ്ഥാനത്ത് സെപ്റ്റംബർ 8 വരെ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി..

നമ്മുടെ സ്വന്തം കമ്മികൂട്ടുകാര്‍..പശുവിനെ ഉമ്മവെക്കുന്ന മോദി...അങ്ങേരുടെ താടി ചപ്പുന്ന പശു...

11 FEBRUARY 2023 11:17 PM IST
മലയാളി വാര്‍ത്ത

പ്രണയദിനത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ഫോട്ടോയിടാന്‍ കേന്ദ്രമൃഗസംരക്ഷണ വകുപ്പ് ഉത്തരവ് ഇറക്കിയതിനെചോല്ലി സംഘികളെ വളഞ്ഞിട്ട് ട്രോളുകയാണ് നമ്മുടെ സ്വന്തം കമ്മികൂട്ടുകാര്‍..പശുവിനെ ഉമ്മവെക്കുന്ന മോദി...അങ്ങേരുടെ താടി ചപ്പുന്ന പശു..ഗോമാതാവിന്റെ മുകളിലേറിവരുന്ന അമിത്ഷാ രാജാവ്....പശുനെ കറക്കുന്ന സുരേന്ദ്രന്‍ എന്നുവേണ്ട..കമ്പ്‌ലീറ്റ് ഒരുതരം ചാണകം മെഴുകല്...ചിന്താ ജെറോമിനെ ചാണകവെള്ളം മുക്കിയ ചൂലുകൊണ്ട് അടിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞതോടെ പശുമാണ് ഇപ്പോഴത്തെ പ്രണയതാരം......

അങ്ങനെയെങ്കില് നമ്മുടെ മൃഗസംരക്ഷണ വകുപ്പിന് ഏതിനോടായിരിക്കും പ്രണയം എന്നറിയാന്‍ നോക്കിയപ്പോ നമ്മള് ഒന്ന് ഞെട്ടി..കേട്ടോ...എന്റെ പൊന്നു സഖാക്കളേ നിങ്ങള് നമ്മുടെ മൃഗസംരക്ഷണ ക്ഷീരവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണീ മാഡത്തിന്റെ ഫേസ് ബുക്ക് പേജ് ഒന്നെടുത്തുനോക്ക്... ചാണകസംഘികളെന്ന് നിങ്ങള് വിളിക്കുന്ന.കേന്ദ്രസര്‍ക്കാര്‍ പറയാന്‍പോകുന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞ നമ്മടെ ക്ഷീരവകുപ്പ് മന്ത്രി സാക്ഷാല്‍ ചിഞ്ചുറാണി പശുക്കിടാരിയെ ഹഗ്ഗ് ചെയ്യുന്ന പടമാണ് പ്രൊഫൈലൈയി പൂശീട്ടുള്ളത്......പോരേ...പടവ് എന്നപേരില്‍ ക്ഷീരസംഗമം തന്നെ മണ്ണുത്തി മെറ്റിനറി കോളേജില്‍ സംഘടിപ്പിക്കകുയാണ് ക്ഷീര വികസനവകുപ്പ്..അതിന്റെ ലോഗോതന്നെ പശുവാണ്..അങ്ങനെ നല്ലുഗ്രന്‍ കാവിസാരി ചുറ്റി പശുക്കിടാരിയെ കെട്ടിപ്പിടിച്ചുനില്‍ക്കുന്ന സിപിഐ മന്ത്രി സംഘിയാണോ എന്നൊക്കെ സിപിമ്മുകാര്‍ തന്നെ ചോദിക്കുന്നുണ്ട്.. പാല് ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടിയ രാജ്യമാണ് നമ്മുടെ എങ്കിലും നമ്മുടെ സംസ്ഥാനത്ത് പാല് തികയണമെങ്കില് തമിഴ്‌നാട്ടില്‍ നിന്ന് വരണം..

സാക്ഷാല്‍ മുഖ്യന്‍ പിണറായി സഖാവ് വാഴുന്ന ക്‌ളിഫ് ഹൌസില്‍ പശുത്തൊഴുത്ത് പണിയാന്‍ അരക്കോടിയോളം രൂപാ ചെലവഴിച്ചവരാണ് ഇപ്പോ പശുവിനെ ട്രോളുന്നത്.ഇന്ത്യയില്‍ ക്ഷീരവിപ്‌ളവം നടപ്പാക്കിയ അമൂല്‍ കുര്യന്റെ നാടാണ് കേരളം..അവിടുത്തെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് ഒറു പശുക്കിടാരിയെ കെട്ടിപ്പിടിച്ച് ഫോട്ടോ എടുത്തൂടെ..കാവി സാരി ഉഠുത്തൂടെ..ശെഠാ...പ്രണയ ദിനത്തില്‍ കേന്ദ്രം പറഞ്ഞപടി അതേപടി അനുസരിച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് എങ്ങാന്‍ും നമുക്ക് കിട്ടുമോ എന്തോ..പെട്രാളിന് വിലകൂട്ടിയതിന് ഹര്‍ത്താല്‍ നടത്തിയ ഞമ്മടെ പാര്‍ട്ടി ഇപ്പോ വീണ്ടും സെസ് എന്ന് പറഞ്ഞ് വിലകൂട്ടിയാണ് കമ്മ്യൂണിസം നടപ്പാക്കുന്നത്...ഇനി പശുനെ ചുംബിച്ച് മ്‌ളും കളത്തിലിറങ്ങുവാ.....ഗോമാതാ സിന്ദാബാദ്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (16 minutes ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (19 minutes ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (25 minutes ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (32 minutes ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (55 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (1 hour ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (1 hour ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (1 hour ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (2 hours ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (2 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (3 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (3 hours ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends