Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...


സംസ്ഥാനത്ത് സെപ്റ്റംബർ 8 വരെ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി..

റബ്ബറുപോലെ വലിയുന്ന കോട്ടയത്തെ ലക്ഷ്യമാക്കി ഓടുകയാണ് പിണറായിയും സതീശനും സുരേന്ദ്രനുമെല്ലാം..

11 FEBRUARY 2023 11:08 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ റബ്ബറുപോലെ വലിയുന്ന കോട്ടയത്തെ ലക്ഷ്യമാക്കി ഓടുകയാണ് പിണറായിയും സതീശനും സുരേന്ദ്രനുമെല്ലാം..റബ്ബറിന് മതിയായ വിലകിട്ടാത്തതിന്റെ പേരില്‍ കടുത്ത പ്രതിഷേധത്തിലാണ് ഇവിടുത്തെ റബ്ബര്‍ കര്‍ഷകര്‍..ഇതിനെല്ലാം കാരണം കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാറാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയത്തേക്ക് കടുംവെട്ടിന് വരികയാണ് നാളെ വൈകിട്ട് ... .കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഒരേപോലെ കുറ്റക്കാരാണെന്ന് പറഞ്ഞ് മാര്‍ഗം കളിക്കുകയാണ് യുഡിഎഫും...പക്ഷെ ഇക്കാര്യത്തില്‍ ഒട്ടുപാല്‍ എടുക്കാനാണ് ബിജെപിയുടെ നീക്കം... റബ്ബര്‍ബോര്‍ഡ് അംഗമായ കോട്ടയത്തെ ബിജെപി മേഖലാ നേതാവ് എന്‍ ഹരി പറയുന്നത് കേള്‍ക്കാം....ബൈറ്റ്

പി സി ജോര്‍ജിനെക്കൊണ്ട് അടുത്തലോക്‌സഭാ തിരഞ്ഞെടുപ്പുല്‍ വേണ്ടിവന്നാല്‍ കോട്ടയത്തൊരു ചരിച്ചുവെട്ട് നടത്തിയാലോ എന്നാണ് ബിജെപിയുടെ ചിന്ത...നിലവില്‍ മാണിഗ്രൂപ്പിലെ തോമസ് ചാഴിക്കാടനാണ് കോട്ടയത്തെ ഇടത് എംപി..പാലായില്‍ തോറ്റതിന്റെ കേടുമാറാന്‍ ജോസ് കെ മാണിയെ രാജ്യസഭയിലേക്കും അയച്ചിട്ടുണ്ടല്ലോ...ഇനി അടുത്ത ലോക്‌സഭയില്‍ ഇതേ കുഞ്ഞുമാണി കേറി മല്‍സരിക്കുമോയെന്നും അറിയില്ല...പക്ഷെ ഇനിയും തോല്‍ക്കാനൊരു ബാല്യം അദ്ദേഹത്തിനില്ലെന്നാണ് പിസി ജോ!ര്‍ജ് പറഞ്ഞു നടക്കുന്നത്....ഓഡിയോ
യുഡിഎഫിനുവേണ്ടി കോട്ടയത്ത് കോട്ടു തൈപ്പിക്കുന്നവര്‍ ഏറെയുണ്ട്...ചാണ്ടിഉമ്മന്‍ മുതല്‍ കെസി ജോസഫ് വരെ ഈ പേരുകള്‍ നീളുന്നുണ്ട്.

റബ്ബറിന് 200 രൂപാ തറവില നല്‍കാമെന്ന് പറഞ്ഞാണ് പിണറായി പിന്നെയും അധികാരത്തിലേറിയത്....എന്നാല്‍ 170ന് മുകളിലേക്ക് ഒരുരൂപപോലും കൂട്ടാനായില്ല ...എന്നുമാത്രമല്ല വില ഇതില്‍ നിന്ന് താഴേക്ക് വലിയുകയും ചെയ്തു...വലിച്ചുവിട്ടാല്‍ പൂര്‍വ്വസ്ഥിതിയാലാകുന്ന റബ്ബറിന്റെ കാര്യത്തില്‍ സൂക്ഷിച്ചുനിന്നില്ലേല്‍ തെറിച്ചുപോകും നേതാക്കളേ ..സൂക്ഷിച്ചു നിന്നാല്‍ നിങ്ങള്‍ക്കു കൊള്ളാം.....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (18 minutes ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (21 minutes ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (27 minutes ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (34 minutes ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (57 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (1 hour ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (1 hour ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (1 hour ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (2 hours ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (2 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (3 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (3 hours ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends