Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി..മോട്ടോര്‍ വാഹനവകുപ്പ് പണി തുടങ്ങി..ഈ തെറ്റുകൾ ആവർത്തിക്കരുത്..


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...

എംപറർ ഇമാനുവൽ ജീവിതം തകർത്ത ഷാന്റി പറയുന്നു... നടന്നത് ആയിരക്കണക്കിന് അബോർഷനുകൾ; കുട്ടികളോട് ചെയ്യുന്നത് കേട്ടാൽ ഞെട്ടും; മൂരിയാട്ടെ ലൈംഗിക വൈകൃതങ്ങൾ

15 FEBRUARY 2023 08:39 PM IST
മലയാളി വാര്‍ത്ത

തൃശൂര്ർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് മൂരിയാട്ടെ എംപറര്ർ ഇമ്മാനുവൽ എന്ന പ്രസ്ഥാനത്തിലെ കൂടുതൽ തട്ടിപ്പുകളാണ് മലയാളി വാർത്ത ഇന്ന് പുറത്ത് വിടുന്നത്.  അവരുടെ സിയോൻ സഭയും ഏറെ വിവാദങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഭൂമിയിൽ നിന്നു കൊണ്ട് സ്വര്ർഗത്തിലെ സീറ്റ് കച്ചവടം ചെയ്യുകയാണിവര്ർ എന്ന ആരോപണം ഉയര്ർന്നിരുന്നു.തട്ടിപ്പിന്റെ എംപറർ ആയ തൃശൂർ മൂരിയാട് സീയോൻ കൂടാരവാസികൾ നാട്ടുകാർക്ക് ഭീഷണിയാകാൻ തുടങ്ങിയിട്ട് നാളുകളേറെയായി.

എംപറര്ർ ഇമാനുവൽ സീയോൻ കൂടാര വാസികൾ നടത്തുന്ന പ്രാർത്ഥനകളൊക്കെ കപടമാണെന്നാണ് കൂടാരത്തിൽ നിന്നും പുറത്ത് കടന്ന ഷാന്റി പറയുന്നത്. ഇതിനകത്ത് നടക്കുന്ന സംഭവത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഷാന്റി മലയാളി വാർത്തയോട് നടത്തിയത്. ലോകം അവസാനിക്കുമെന്നും ഇവരുടെ പേടകത്തിൽ കയറിയാലേ രക്ഷയുളളു എന്ന് പറഞ്ഞാണ് ഇവർ എല്ലാവരിൽ നിന്നും സ്വത്തുക്കൾ തട്ടിയെടുക്കുന്നത്.

സ്വത്തുക്കളെല്ലാം ഇവരുടെ പേരിലാക്കിയ ശേഷം ഇവർ ഇവരെ അന്തേവാസികളാക്കും. ദമ്പതികളാണെങ്കിൽ ഒരുമിച്ച് നിൽക്കാൻ അനുവദിക്കില്ല. യുവതികളെ വിവാഹം കഴിക്കാൻ അനുവദിക്കില്ല. പിണങ്ങി കൂടാരത്തിന് പുറത്ത് പോയാൽ വധഭീഷണി അടക്കം ഇവരുടെ ഭാഗത്ത് നിന്നുമുണ്ടാകും. നിരവധി പേരാണ് തട്ടിപ്പിനിരയായതെന്നും ഷാന്റി മലയാളി വാർത്തയോട് പറഞ്ഞു. കേട്ടാലറയ്ക്കുന്ന വിധത്തിലുളള ലൈംഗിക വൈകൃതങ്ങളാണ് നടക്കുന്നത്. ആയിരക്കണക്കിന് അബോർഷനുകളാണ് വർഷത്തിൽ നടക്കുന്നതെന്നും ഇതിനായി പ്രത്യേക ഡോക്ടർമാർ അടക്കം ഉണ്ടെന്നും ഷാന്റി പറയുന്നു

സഭയിൽ നിന്നുമുളള ലൈംഗിക അതിക്രമങ്ങളടക്കം പരാതി നൽകിയിട്ടും പോലീസ് സഭയ്ക്കനുകൂലമായാണ് പ്രവർത്തിക്കുന്നതെന്ന് ഷാന്റി പറയുന്നു. കൂടാരത്തിനകത്ത് എത്തപ്പെട്ടാൽ ഉടൻ തന്നെ ഇവർ മറ്റൊരു വ്യക്തികളായി മാറുന്ന വിധത്തിലുളള ട്രയിനിംഗ് ആണ് നൽകുന്നത്. മാനസിക നില തെറ്റുന്ന ഇവർ അടിമകളായി മാറുന്നുവെന്നും ഷാന്റി മലയാളി വാർത്തയോട് പറഞ്ഞു.

 

എന്നെങ്കിലും ബോധോധയം ഉണ്ടായി തിരിച്ച് വരുന്നവരെ ഭീഷണിപ്പെടുത്തുകയും മ‍ർദ്ദിക്കുകയും ചെയ്യുന്നതായും ഷാന്റി പറഞ്ഞു. ഇവരുടെ പീഡനത്തിൽ മനം നൊന്ത് ഭർത്താവ് ആത്മഹത്യചെയ്തു. 2 കുഞ്ഞുങ്ങളുമായി ഞാനിനി എങ്ങനെ ജീവിക്കുമെന്നും ഷാന്റി മലയാളി വാർത്തയോട് വികാരനിർഭരമായി പറ‍ഞ്ഞു.
തൃശൂര്ർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് മൂരിയാട്ടെ എംപറര്ർ ഇമ്മാനുവൽ എന്ന പ്രസ്ഥാനത്തിലെ കൂടുതൽ തട്ടിപ്പുകൾ വരും ദിവസങ്ങളിലും മലയാളി വാർത്ത പുറത്തുവിടും.

ബിനു പളളിമൺ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (26 minutes ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (33 minutes ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (45 minutes ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (52 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (1 hour ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (1 hour ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (1 hour ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (2 hours ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (3 hours ago)

Malayali Vartha Recommends