Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി..മോട്ടോര്‍ വാഹനവകുപ്പ് പണി തുടങ്ങി..ഈ തെറ്റുകൾ ആവർത്തിക്കരുത്..


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...

സത്യത്തിൽ കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ഒരു അന്ത‍‍ർധാരയുണ്ടോ....ചിലകാര്യങ്ങൾ കാണുമ്പോൾ അങ്ങനെ വിശ്വസിച്ചേ മതിയാകൂ...

15 FEBRUARY 2023 08:01 PM IST
മലയാളി വാര്‍ത്ത

സത്യത്തിൽ കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ഒരു അന്ത‍‍ർധാരയുണ്ടോ....ചിലകാര്യങ്ങൾ കാണുമ്പോൾ അങ്ങനെ വിശ്വസിച്ചേ മതിയാകൂ....അതായത് ജിഎസ്ടി വിഷയത്തിൽ സംസ്ഥാനത്തെ ഇടതു സ‍ർക്കാരിനെ ആ‍ർഎസ്പിയുടെ ഏക എംപി അഡ്വ എൻകെ പ്രേമചന്ദ്രൻ ലോക്സഭയിൽ പൊളിച്ചടുക്കിയിട്ടും നാട്ടിലെ ബിജെപി നേതാക്കൾ കാര്യമായി മിണ്ടുന്നേയില്ല...ചുമ്മാതല്ല പ്രേമചന്ദ്രൻ ബിജെപിയിലേക്ക് പോകുന്നേ എന്നൊക്കെ കമ്മിസഖാക്ക‍ൾ സൈബർ‍‍‍ ഇടങ്ങളിൽ നിരന്തരം ഓരിയിടുന്നത്.

ഇപ്പേൾ ശിവശങ്കറിനെ പൂട്ടിയപ്പോൾ പിന്നാലെ പിണറായിയെ പിടികൂടുമെന്നൊക്കെയാണ് പാവം സംഘികൂട്ടുകാരുടെ ധാരണ...ഇക്കാര്യത്തിൽ സിപിഎം..ബിജെപി അന്തർധാരയുണ്ടെന്ന് എൻകെ പ്രേമചന്ദ്രൻ തെളിവുകൾ നിരത്തി മലയാളി വാ‍ർത്തകളോടു പറഞ്ഞു..പ്രേമചന്ദ്രൻ പറയുന്നത് കേൾക്കാം......
എന്താണ് ബിജെപിയുടെ അജണ്ട..കോൺഗ്രസ് മുക്ത കേരളം..പിന്നെ 20226ൽ നിയമസഭയിൽ നിരവധി എംഎൽഎമാ‍ർ....2031ൽ കേരളഭാരണം...കാര്യങ്ങൾ നന്നായി വിലയിരുത്തുന്ന എൻകെ പ്രേമചന്ദ്രന്റെ വിലയിതുത്തൻ കിറുകൃത്യം....
ബൈറ്റ്
ത്രിപുരയിലെപോലെ കേരളത്തിലും കോൺഗ്രസ് ..സിപിഎം കൂട്ടുകെട്ട് വരുമോ എന്നുള്ള ചോദ്യത്തിന് ഭാവി രാഷ്ട്രീയം പ്രവചനാതീതമെന്നും പ്രേമചന്ദ്രൻ പറയുന്നു..
കേരളത്തിൽ ബിജെപിയുമായുള്ള അന്തർധാര നിലനിർത്തുന്നതാണ് വർ‍‍ത്തമാനകാലത്ത് സിപിഎമ്മിന് ഗുണംം..ഭാവിയിൽ ബിജെപിക്കും...പക്ഷെ ജനകീയ വികാരത്തിന്റെ മലവെള്ളപ്പാച്ചിലിൽ എന്തും തകരുമെന്നതാണ് കാവ്യനീതി...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (24 minutes ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (31 minutes ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (43 minutes ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (50 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (1 hour ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (1 hour ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (1 hour ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (2 hours ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (3 hours ago)

Malayali Vartha Recommends