Widgets Magazine
22
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...


കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

എ..പി സോണയ്ക്കെതിരെ താൻ ലൈംഗികപരാതി നൽകിയിട്ടില്ലെന്ന യുവതിയുടെ വെളിപ്പെടുത്തലിൽ പകച്ചുനിൽക്കുകയാണ് പാ‍ർട്ടി ജില്ലാനേതൃത്വം..

16 FEBRUARY 2023 10:35 PM IST
മലയാളി വാര്‍ത്ത

അലപ്പുഴയിൽ സിപിഎം നേതാവ് എ..പി സോണയ്ക്കെതിരെ താൻ ലൈംഗികപരാതി നൽകിയിട്ടില്ലെന്ന യുവതിയുടെ വെളിപ്പെടുത്തലിൽ പകച്ചുനിൽക്കുകയാണ് പാ‍ർട്ടി ജില്ലാനേതൃത്വം..പാ‍ർട്ടി അൻ്വേഷണറിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്നും വിഭാഗിയതയുടെ പേരിൽ ഏരിയാകമ്മറ്റി അംഗമായിരുന്ന സോണയെ ഇല്ലായ്മചെയ്യാനുള്ള ശ്രമങ്ങളാണ് ഇതിൽ നടന്നതെന്നും പരാതിക്കാരിയായ യുവതിയും സോണയുടെ സഹോദരിയും കഴിഞ്ഞദിവസം വാ‍ർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു...കടംവാങ്ങിയ ഒന്നരലക്ഷം രൂപാ തിരികെനൽകാൻ സോണ കാലതാമസം വരുത്തിയതിനെതുടർന്നാണ് സിപിഎം പ്രാദേശിക ഘടകത്തിൽ പരാതി നൽകിയതെന്നും ഇതിൽ ലൈഗിക പരാതി ഇല്ലായിരുന്നുവെന്നും യുവതി മലയാളി വാത്തയോട് പറഞ്ഞു.
യുവതിയുടെ പ്ലസ് വണ്ണിന് പഠിക്കുന്നമകളുടെ അശ്ലീലദൃശ്യങ്ങൾ സോണ മൊബൈലിൽ പകർത്തിയത് നാട്ടുകർ പിടികൂടിയെന്നും ഇതേഫോണിൽ നിന്ന് മറ്റ് ചില യുവതികളുടെ നഗ്നവീഡിയോകൾ കണ്ടെടുത്തെന്നുമൊക്കെയായിരുന്നു നേരത്തേയുള്ള വാ‍ർത്തകൾ..ഇതേതുടർന്ന് സോണയെ പാ‍ർട്ടിയിൽ നിന്ന് പുറത്താക്കുകയുംചെയ്തു....സിപിഎം മുൻ ഏരിയാകമ്മറ്റി അംഗം വിഷ്ണു,വിഷ്ണുവിന്റെ ബാര്യ,  ബ്രാഞ്ച് സെക്രട്ടറി മാവോ രാജു, എന്നിവർചേർന്ന്  തന്റെ സാമ്പത്തിക പരാതി വളച്ചൊടിച്ചതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷിനെ നേരിൽകണ്ട് പറഞ്ഞിരുന്നതായും യുവതി പറയുന്നു..
പാ‍ർട്ടി ഭീഷണിമൂലം വാടകവീട് ഒഴിയേണ്ടിവരുമെന്നും മകളുടെ തുടർവിദ്യാഭ്യാസം പ്രയാസകരമായെന്നും  യുവതി വെളിപ്പെടുത്തി..
നേരത്തെ സിപിഎം ആലപ്പുഴ നഗരസഭ സ്റ്റാനഡിംഗ് കൗൺസിൽ ചെയർമാൻ എ.ഷാനവാസിന്റെ വാഹനത്തിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു..ഈ സംഭവത്തിൽ ഷാനവാസിനെതിരെ ഒരുനടപടിയും ഉണ്ടായി്ട്ടുമില്ല..ഈ സംഭവം കുത്തിപ്പൊക്കാൻ കൂട്ടുനിന്നത് എ പി സോണയാണെന്നായിരുന്നു മറുവിഭാഗത്തിന്റെ വിലയിരുത്തൽ..ഇതിന്റെ വൈരാഗ്യംമൂലം സോണയെ നഗ്നവീഡിയോക്കേസിൽ കുടുക്കിയെന്നാണ് മറുപക്ഷത്തിന്റെ ആക്ഷേപം..എന്തായാലും ആലപ്പുഴയിലെ സിപിഎമ്മിനുള്ളിൽ വിഭാഗിയത  ഓരോദിനവും പുതിയതലങ്ങളിലേക്കാണ് നീങ്ങുന്നത്...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളില്‍ ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കണ്ട  (5 hours ago)

മഹാരാഷ്ട്രയിലെ ഫാര്‍മ കമ്പനിയിലുണ്ടായ വാതകചോര്‍ച്ചയില്‍ നാല് പേര്‍ മരിച്ചു  (5 hours ago)

ഏഷ്യ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ പൊന്തി വന്നിട്ടും വിഷയത്തില്‍ ഷാഫി പറമ്പിലിന് മൗനം  (6 hours ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും രാഹുല്‍ മാകൂട്ടത്തിന്റെയും കോലം കത്തിച്ചു  (6 hours ago)

കുട്ടികള്‍ക്കായി ഇന്ത്യയിലെ ഏറ്റവും വലിയ കളിയിടവുമായി ലുലു ഫണ്‍ ട്യൂറ ഉദ്ഘാടനം ചെയ്ത് നടന്‍ അര്‍ജുന്‍ അശോകന്‍  (7 hours ago)

വാഴൂര്‍ സോമന്‍ എംഎല്‍എയുടെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു  (7 hours ago)

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു  (8 hours ago)

വണ്‍ ടൈം വാച്ചബിള്‍ ആയിട്ടാണ് മെസേജുകള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റില്‍ നിന്ന് മത്സരിക്കുമെന്ന് വിജയ്  (8 hours ago)

വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകന് സ്ഥലംമാറ്റം  (8 hours ago)

വിദ്യാര്‍ത്ഥിനിയുടെ നഗ്‌നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി കൈക്കലാക്കിയ യുവാവ് പിടിയില്‍  (9 hours ago)

പാര്‍ലമെന്റ്റ് വര്‍ഷകാല സമ്മേളനത്തിന് തിരശ്ശീല വീണു  (9 hours ago)

പരാതി പറയാനും നിയമനടപടി ആവശ്യപ്പെടാനും മടി കാണിക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ  (11 hours ago)

പാര്‍ട്ടിയെ സംരക്ഷിക്കേണ്ട ചുമതല എല്ലാവര്‍ക്കുമുണ്ട്: കുറ്റക്കാരന്‍ ആണെന്ന് തെളിഞ്ഞത് കൊണ്ടല്ല രാഹുലിന്റെ രാജിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്‌നേഹ  (11 hours ago)

Malayali Vartha Recommends