Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..


പുതിയ വീട്, വിദേശയാത്ര; ഈ വാരത്തിലെ ഭാഗ്യരാശികൾ ഇവയാണ്!


ചരിത്രപ്രസിദ്ധമായ കവടിയാര്‍ കൊട്ടാരത്തില്‍ കയറിയ കള്ളന്മാർ..കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസ്വരം, എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച ആഭരണം..മോഷണം പോയ വസ്തുക്കൾ..

എംപറർ തട്ടിപ്പുകൾ....മയൂഖ ജോണിയും സ്ഫടികം ജോർജ്ജും കടുത്ത വിശ്വാസികൾ; മാസത്തിൽ ഒരു തവണ വരുന്ന VIP ?രണ്ടാം ശനികളിൽ നടക്കുന്നതെന്ത്?

17 FEBRUARY 2023 10:12 PM IST
മലയാളി വാര്‍ത്ത

എംപറർ ഇമ്മാനുവൽ മൂരിയാട് ധ്യാനകേന്ദ്രം കൂടാരത്തിൽ നടക്കുന്നത് കേട്ടാൽ അറയ്ക്കുന്ന വിധത്തിലുളള കഥകൾ. കൂടാരത്തിൽ നിന്നും രക്ഷപെട്ട് പുറത്ത് കടന്ന അജിൽ മാത്യു മലയാളി വാർത്തയോട് പറഞ്ഞതിങ്ങനെ.  അവിടെ വിശ്വാസികളെ ചൂഷണം ചെയ്ത്  നേടുന്നത് ലക്ഷങ്ങൾ. ചെറിയ ഒരു വീട് വച്ച് നൽകും. ഒരാളിൽ നിന്നും ഒരു കോടിയോളം രൂപ വാങ്ങിയിട്ട് 15 ലക്ഷത്തിന്ർറെ ഒരു വീടും 15 ലക്ഷം രൂപ ബാങ്കിലും ഇട്ടുകൊടുക്കും. ആ പൈസ ഉപയോഗിച്ച് വേണം ഈ കുടുംബത്തിന് ജീവിക്കാൻ. ബാക്കി തുക മുഴുവൻ ഇവർ തട്ടിയെടുക്കും. ദൈവത്തിന്ർറെ അവസാന സന്തതി ജനിച്ച് കഴിഞ്ഞെന്നും ഇനി ജയിക്കുന്നതെല്ലാം ചെകുത്താൻമാരാണെന്നും പറഞ്ഞ് ആരെയും കല്യാണം കഴിക്കാൻ സമ്മതിക്കില്ല. ദമ്പതികളാണെങ്കിൽ ലൈംഗിക ബന്ധത്തിൽ ഏര്ർപ്പെടാൻ പാടില്ല. അഥവാ ഗർഭിണി ആയാൽ അബോർഷൻ ചെയ്യിക്കും. എന്നാൽ നിഷാ സെബാസ്റ്റ്യൻ ജോസഫ് പൊന്നാറ മരിച്ചതിന് ശേഷം മറ്റൊരു 30 കാരൻ യുവാവിന്ർറ ശരീരത്തിൽ പൊന്നാറയുടെ ആത്മാവ് കയറി എന്ന് പറഞ്ഞ് കൊണ്ട് അയാളോടൊപ്പം ശാരീരികമായി ബന്ധപ്പെടുമെന്നും മറ്റ് പുരുഷൻമാരുമായും ഇവര്ർക്ക് ബന്ധമുണ്ടെന്നും കൂടാരത്തിൽ നിന്നും പുറത്ത് കടന്ന അജിൽ മാത്യു മലയാളി വാർത്തയോട് പറഞ്ഞു. മയൂഖ ജോണിയും സ്ഫടികം ജോർജ്ജും
ഇവിടുത്തെ കടുത്ത  വിശ്വാസികൾ ആണെന്നും അവരെ ഉപയോഗിച്ചാണ് ചൂഷണം എന്നും അജിൽ പറഞ്ഞു.

ബിനുപളളിമൺ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്നേ മമതയുടെ വമ്പന്‍ പ്രഖ്യാപനം  (5 minutes ago)

സംസ്ഥാനത്ത് വരുന്ന രണ്ടുദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (12 minutes ago)

ഏപ്രില്‍ 9 ന് കേരളം പോളിംഗ് ബൂത്തിലേക്ക്; വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 ന്; തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ് ഏപ്രില്‍ 23 ന്  (20 minutes ago)

BIHAR സംഘത്തിലെ ഒരാള്‍ പിടിയില്‍  (48 minutes ago)

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല  (54 minutes ago)

KOLLAM പ്രതികള്‍ പിടിയിലായത് ഇങ്ങനെ  (59 minutes ago)

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡല്‍ഹി സര്‍വകലാശാല  (1 hour ago)

നടുവിലങ്ങാടിയില്‍ അഞ്ചുവയസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...  (3 hours ago)

രക്തത്തിൽ കുളിച്ച് മകൾ  (3 hours ago)

നാളെ മുതൽ മാറിമറിഞ്ഞ് പ്രതിഭാസം കൊടും മഴ...! നീലിമലയിൽ പ്രളയം...! ഉച്ച കഴിഞ്ഞാൽ മഴയോട് മഴ  (4 hours ago)

സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു... അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (4 hours ago)

വീട്ടിലിരുത്താൻ നോക്കിയതാ... ചെക്കൻ പറന്നു നടക്കുന്നു രാഹുൽ ദേ ഇറങ്ങി ..! ഷഹനാസിന്റെ പ്രേമങ്ങൾ പൊളിക്കുന്നു  (4 hours ago)

ശിവാലിക് ദേ ഹോർമുസ് കടന്ന് വരുന്നു..! ഇറാൻ തൊട്ടില്ല..! ജയശങ്കറിന്റെ ഡീൽ..!ഹോർമൂസിൽ പട്ടാളത്തെ ഇറക്കി ട്രംപ്..  (4 hours ago)

വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (4 hours ago)

Malayali Vartha Recommends