Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി..മോട്ടോര്‍ വാഹനവകുപ്പ് പണി തുടങ്ങി..ഈ തെറ്റുകൾ ആവർത്തിക്കരുത്..


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...

പത്രവായനയിൽ മുഴുകി കൂഞ്ഞൂഞ്ഞ്... ഉമ്മൻചാണ്ടി ആശുപത്രി വിട്ടു; ചിത്രം പുറത്ത് വിട്ട് ചാണ്ടി ഉമ്മൻ രണ്ടാഴ്ച കഴിഞ്ഞാൽ പുതുപ്പളളിയിലേക്ക്

17 FEBRUARY 2023 11:30 PM IST
മലയാളി വാര്‍ത്ത

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ നിലയിൽ വലിയ പുരോഗതി ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ഡിസ്ചാര്ർജ്ജ് ചെയ്തു. 2 ആഴ്ച കഴിഞ്ഞ് തുടർ ചികിൽസ ആവശ്യമായതിനാൽ അദ്ദേഹം ബംഗ്ളുരുവിൽ തന്നെ തുടരുമെന്ന് മകൾ മരിയ ഉമ്മൻ മലയാളിവാർത്തയോട് പറഞ്ഞു. ചികിൽസ കൃത്യമായി നടന്നു. ഡോക്ടർമാർ എപ്പോഴും നിരീക്ഷണത്തിലാണ്. ഇമ്യൂണോ തെറാപ്പി ചെയ്തതോടെ ഏറെ മാറ്റം ഉണ്ടായതായി മരിയ ഉമ്മൻ പറഞ്ഞു.  ഡോക്ടർമാരുടെ വിദഗ്ധ സംഘം എപ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നുണ്ടായിരുന്നു. ആശുപത്രിയിലെ സീനിയർ മെഡിക്കൽ ടീം എപ്പോഴും ജാഗരൂകരായിട്ടുണ്ട്. ഓങ്കോളജിസ്റ്റും സർജനും പത്തോളജിസ്റ്റും റേഡിയോളജിസ്റ്റ് തുടങ്ങി എല്ലാ വിഭാഗത്തിൽ പെട്ട വിദഗ്ധ ഡോക്ടർമാരും ചികിൽസാ വിലയിരുത്തലുകൾ നടത്തി. വിദഗ്ധ ചികിത്സയ്ക്കായി 5 ദിവസം മുൻപാണ് അദ്ദേഹത്തെ  ബംഗളൂരുവിലേക്ക് കൊണ്ട് പോയത്.  പ്രത്യേകവിമാനത്തിലാണ് അദ്ദേഹത്തെ  തിരുവനന്തപുരത്തുനിന്നും കൊണ്ട് പോയത്.
ന്യൂമോണിയ പൂർണമായും ഭേദമായ സാഹചര്യത്തിലാണ് തീരുമാനം എടുത്തത്.
ര്യ മറിയാമ്മ, മകന്‍ ചാണ്ടി ഉമ്മന്‍, രണ്ട് പെണ്‍മക്കളും ഉമ്മന്‍ചാണ്ടിക്കൊപ്പം ബംഗളുരുവിലുണ്ട്. അദ്ദേഹത്തിന് ചികിൽസ ലഭിക്കുന്നില്ല എന്ന ആരോപണം നിലനിന്നിരുന്നു. എന്നാൽ ഉമ്മൻചാണ്ടിയും കുടുംബവും  ആ വാർത്ത നിഷേധിച്ചിരുന്നു. അദ്ദേഹത്തിന്റെ ചികിൽസ സംബന്ധിച്ചും ആരോപണങ്ങൾ സംബന്ധിച്ചും  കൃത്യമായി അന്വേഷണം നടത്തി വാർത്ത നൽകിയത് മലയാളി വാർത്ത ആയിരുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ കഴിയുന്ന വേളയിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ അദ്ദേഹത്തെ കാണാനെത്തിയപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചത് നിമിഷപ്രിയയുടെ കാര്യമായിരുന്നു. ആ വാർത്ത പുറത്ത് വിട്ടത് മലയാളി വാര്ർത്ത ആയിരുന്നു. കെ സി വേണുഗോപാൽ അടക്കം നിരവധി പേരാണ് അദ്ദേഹത്തെ കാണാനെത്തിയത്. കെപിസിസി ഇടപെട്ട് പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ബംഗ്ളുരുവിലേക്ക് കൊണ്ട് പോയത്. ഇപ്പോൾ അദ്ദേഹം ഏറെ സന്തോഷവാനാണ്. അദ്ദേഹം പത്രം വായിച്ചിരിക്കുന്ന ചിത്രം ചാണ്ടി ഉമ്മൻ പുറത്ത് വിട്ടു. സ്ഥിരം ധരിക്കാറുളള ഖദര്ർ വേഷം ധരിച്ചാണ് അദ്ദേഹം ചിത്രത്തിലുളളത്. ഇമ്യൂണോ തെറാപ്പി ചെയ്തതോടെ അദ്ദേഹം ആരോഗ്യവാനായി മാറി. രണ്ടാഴ്ചയ്ക്ക് ശേഷമുളള അടുത്ത ചികിൽസയ്ക്ക് ശേഷം അദ്ദേഹത്തിന് കേരളത്തിലേക്ക് മടങ്ങി വരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുപ്പളളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന്ർറെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് നാട്ടുകാര്ർ
ഏതായാലും അദ്ദേഹം വളരെ പെട്ടെന്ന് ആരോഗ്യവാനായി തിരിച്ചെത്തി പൊതു പ്രവർത്തന രംഗത്തേക്ക് കടക്കാൻ മലയാളി വാർത്തയും പ്രാർത്ഥിക്കുന്നു.

ബിനുപളളിമൺ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (24 minutes ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (31 minutes ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (43 minutes ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (50 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (1 hour ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (1 hour ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (1 hour ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (2 hours ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (3 hours ago)

Malayali Vartha Recommends