Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി..മോട്ടോര്‍ വാഹനവകുപ്പ് പണി തുടങ്ങി..ഈ തെറ്റുകൾ ആവർത്തിക്കരുത്..


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...

പാവപ്പെട്ടവരെ സഹായിക്കുന്നകാര്യത്തിൽ എന്നും സൂപ്പർസ്റ്റാറാണ് ബിജെപിയുടെ മുൻ രാജ്യസഭാ എംപിയായ നടൻ സുരേഷ്ഗോപി... .

18 FEBRUARY 2023 10:37 PM IST
മലയാളി വാര്‍ത്ത

പാവപ്പെട്ടവരെ സഹായിക്കുന്നകാര്യത്തിൽ എന്നും സൂപ്പർസ്റ്റാറാണ്  ബിജെപിയുടെ മുൻ രാജ്യസഭാ എംപിയായ നടൻ സുരേഷ്ഗോപി... .കടൽകടന്ന്  ജോലിത്തേടിപ്പോയി കബളിപ്പിക്കലിന് ഇടയായി ഗൾഫിൽ കുടുങ്ങിപ്പോയ രണ്ട് മലയാളി വനിതകളാണ് സുരേഷ്ഗോപിയുടെ സഹായത്താൽ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്...കൊല്ലം  സ്വദേശിനി ലത്തീഫാ ബീവി, പത്തനാപുരം സ്വദേശിനി സരസ്വതി എന്നീ വീട്ടമ്മമാരെയാണ് ഇന്ത്യൻ എംബസിയിൽ രണ്ടലക്ഷത്തോളംരൂപാ കെട്ടിവെച്ച് സുരേഷ്ഗോപി നാട്ടിലെത്തിച്ചത്. വീട്ടുജോലിക്കായി ഇവരെ കൊണ്ടുപോയ ഏജന്റുമാരും സ്പോൺസർമാരും കൈവിട്ടതോടെയാണ് കൈയിൽ പണമില്ലാതെ കഴിഞ്ഞ രണ്ടുവർഷമായി ഇവർ മസ്ക്കറ്റിൽ കുടുങ്ങിപ്പോയത്.
നാട്ടിലേക്കെത്താൻ നിവ‍ർത്തി ഇല്ലാതായതോടെ നിർധനരായ ഈ വീട്ടമ്മമാർ ദുതിതത്തിലായി..അങ്ങനെ സുരേഷ്ഗോപിയെ പരിചയമുള്ള ഒരാളുവഴി  ഇരുവരും തങ്ങളുടെ ദുരിതം അദ്ദേഹത്തെ അറിയിക്കുകയായിരുന്നു..ഇരുവർക്കുമായി രണ്ടരലക്ഷത്തോളം രൂപാ കെട്ടിവച്ചതോടെ ഇവർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ കഴിഞ്ഞു.. .ഗർഭാശയ രോഗികൂടിയായ ലത്തിഫാ ബിവി പറയുന്നത് കേൾക്കാം...
ഇവരുടെ ചികിത്സക്കുള്ള സൊകര്യവും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ   സുരേഷ്ഗോപി ഏർപ്പാടാക്കുകയും ചെയ്തു.. സുരേഷ്ഗോപിയുടെ സഹായത്തൽ.തിരുവനന്തപുരത്ത് വിമാനമിറങ്ങിയ രണ്ട് വീട്ടമ്മമാരേയും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ്,ജില്ലാ പ്രസിഡണ്ട് അഢ്വ.വി വി രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്...നാട്ടിൽ എത്തിയവിവരം ഇവർ സുരേഷ്ഗോപിയെ വാട്സപ്പിലൂടെ അറിയിച്ചു....ആനല്ല മനുഷ്യൻ അത് കേൾക്കുകമാത്രമേ ചെയ്തുള്ളു..മേനി നടിക്കാനോ...എയർപ്പോർട്ടിൽ വന്ന് ഫോട്ടോയ്ക്ക് പോസുചെയ്യാനോ ആ സൂപ്പർ സ്റ്റാർ വന്നില്ല..ജസ്റ്റ് റിമമ്പർ ദാറ്റ്...ദിസ് ഈസ് ഭരത് സുരേഷ്ഗോപി...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (24 minutes ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (31 minutes ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (43 minutes ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (50 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (1 hour ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (1 hour ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (1 hour ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (2 hours ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (3 hours ago)

Malayali Vartha Recommends